Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

പ്രതിനിധിയെ നൽകാൻ സെനറ്റോ വിജ്ഞാപനം പിൻവലിക്കാൻ ഗവർണറോ തീരുമാനിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയും; രണ്ടു കൂട്ടരും ചെറിയ വിട്ടു വീഴ്‌ചകൾക്കു തയ്യാറാവണം; സെനറ്റിനും ഗവർണർക്കും താക്കീതുമായി ഹൈക്കോടതി .

01 DECEMBER 2022 12:50 PM IST
മലയാളി വാര്‍ത്ത

കേരള സർവകലാശാലാ വിഷയത്തിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. കേരള സർവകലാശാലാ സെനറ്റിൽ നിന്ന് ഗവർണറുടെ നോമിനികളെ പിൻവലിച്ചത് വിവാദമായിരുന്നു. ഈ വിഷയത്തിൽ രണ്ടു കൂട്ടരും ചെറിയ വിട്ടു വീഴ്‌ചകൾക്കു തയ്യാറാവണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. വി.സിയെ നിയമിക്കാനായി സെനറ്റിന്റെ പ്രതിനിധിയില്ലാതെ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗവർണറുടെ വിജ്ഞാപനം പിൻവലിക്കാതെ നോമിനിയെ നൽകില്ലെന്നാണ് സെനറ്റിന്റെ നിലപാട്.

ഗവർണർ ഉന്നയിക്കുന്ന പ്രധാന ആരോപണം വിജ്ഞാപനം പിൻവലിക്കാതെ സെനറ്റിന്റെ പ്രതിനിധിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ കഴിയുമെന്നാണ്. എന്നാൽ ഈ കൊമ്പു കോർക്കലിൽ ഹൈക്കോടതി പറയുന്നത് പ്രതിനിധിയെ നൽകാൻ സെനറ്റോ, വിജ്ഞാപനം പിൻവലിക്കാൻ ഗവർണറോ തീരുമാനിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് . ഈ കാര്യം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടുകയും ചെയ്തു സെനറ്റിൽ നിന്ന് ഗവർണർ അവരെ പിൻവലിച്ചതിനെതിരെ ഡോ. കെ.എസ്. ചന്ദ്രശേഖർ, എസ്. ജോയി, അഡ്വ. ജി. മുരളീധരൻ തുടങ്ങിയവർ ഹർജി കൊടുത്തിരുന്നു.

ചില നിർണായക ചോദ്യങ്ങൾ സിംഗിൾബെഞ്ച് ഉന്നയിച്ചിരുന്നു .സെനറ്റിലേക്കു സർക്കാരിന്റെ നോമിനിയായി ചിലർ വരുന്നുണ്ട്. അവർക്ക് സർക്കാരിനെതിരായ നിലപാട് എടുക്കാനാവുമോ? സർക്കാർ നിലപാട് അറിയിക്കാനല്ലേ സർക്കാരിന്റെ പ്രതിനിധികൾ? ഇതേ നിലപാട് ഗവർണറുടെ നോമിനികൾക്കും ബാധകമാവില്ലേ എന്നിങ്ങനെയാണ് ഹൈക്കോടതി ചോദിക്കുന്നത്. കക്ഷികൾ ഇക്കാര്യങ്ങളിൽ വാദത്തിന് തയ്യാറാകാനുള്ള നിർദ്ദേശവും കൊടുത്തിരിക്കുകയാണ്. ഗവർണർ പ്രീതി പിൻവലിക്കുന്നത് നിയമപരമായ കാരണങ്ങൾ കൊണ്ടാകണം.

വ്യക്തിപരമായ കാരണങ്ങളാലാവരുതെന്നും ഹൈക്കോടതി തുറന്നടിക്കുകയും ചെയ്തു. അതേസമയം നേരത്തെയും ഹൈക്കോടതി അതിരൂക്ഷ വിമർശനം ഈ കേസിൽ ഉന്നയിച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ സർവകലാശാലയ്ക്ക് മുന്നോട്ടു പോകാൻ ആകില്ല. ഇക്കാര്യത്തിൽ കോടതിക്ക് ആശങ്കയുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു. സർവ്വകലാശാലയ്‌ക്കു വിസിയെ വേണമെന്നുണ്ടെങ്കിൽ സമീപനം ഇങ്ങനെയാവില്ല എന്ന നിരീക്ഷണവും കോടതി നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (15 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (27 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends