ഗവർണറെ അനുകൂലിച്ചു! മന്ത്രിസഭയിൽ വളഞ്ഞിട്ട് പരിഹാസം!ഇത് ഇവിടെ നടക്കില്ല! പറപ്പിക്കാൻ ഗവർണർ! ഗവർണർക്കും സർക്കാരിനും ഇടയിൽ സ്പീക്കറുടെ കളി! ഗവർണറെ അനുകൂലിച്ചാൽ മന്ത്രിസഭയിൽ പരിഹാസം! ബില്ലുകൾ അംഗീകരിക്കാത്ത ഗവർണറുടെ നടപടിയിൽ ഇടപെടുന്നില്ലെന്ന് സ്പീക്കർ
സംസ്ഥാനത്ത് ഗവർണർ സർക്കാർ പോര് കടുക്കുകയാണ്. എന്നാൽ നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാത്ത ഗവർണറുടെ നടപടിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അക്കാര്യത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്പീക്കർ എ.എൻ.ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം ജനാധിപത്യത്തിൽ ജനകീയസഭകളുടെ തീരുമാനമാണ് അംഗീകരിക്കപ്പെടേണ്ടത്. രാജ്ഭവൻ അത് മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും എ.എൻ.ഷംസീർ. നിയമസഭയുടെ ഒൻപത് ദിവസത്തെ സമ്മേളനം ഡിസംബർ 5ന് തുടങ്ങും.നിയമനിർമ്മാണങ്ങൾക്ക് മാത്രമായാണ് ചേരുന്നത്.
എന്നാൽ ഇതേസമയം തന്നെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ഭേദഗതി ബില്ലിന്റെ കരടിൽ അതിനുള്ള ഉദ്ദേശ്യ കാരണം അവ്യക്തമാണെന്ന് കുറിപ്പെഴുതിയ കൃഷി വകുപ്പ് സെക്രട്ടറി ഡോ.ബി. അശോകിന് മന്ത്രിസഭായോഗത്തിൽ രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നത്.
മാത്രമല്ല ഇക്കാര്യത്തെ കുറിച്ച് മന്ത്രിസഭയുടെ അതൃപ്തി അദ്ദേഹത്തെ നേരിട്ടറിയിക്കാൻ കൃഷി മന്ത്രി പി. പ്രസാദിനെയും, രേഖാമൂലം അറിയിക്കാൻ ചീഫ്സെക്രട്ടറി ഡോ.വി.പി. ജോയിയെയും ചുമതലപ്പെടുത്തി.
https://www.facebook.com/Malayalivartha