Widgets Magazine
06
Feb / 2023
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് ഈയിടെയായി ഓർമ്മശക്തി കുറയുന്നു... നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു: കഴിഞ്ഞ രണ്ട് വർഷമായി തന്നെ അലട്ടുന്ന രോഗാവസ്ഥ വെളിപ്പെടുത്തി നടി ഭാനുപ്രിയ


നടി ഐശ്വര്യരുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ..? ജീവിക്കാൻ തെരുവുതോറും സോപ്പ് വിറ്റ് നടക്കുന്നു! പിടിവാശി കാരണം 'അമ്മ' ലക്ഷ്മി മറ്റൊരു മകളെ ദത്തെടുത്തു.....


ആഘോഷിച്ച് ജോളി... കൂടത്തായി 4 മൃതദേഹങ്ങളില്‍ രണ്ടാം പരിശോധനയിലും വിഷസാന്നിധ്യമില്ലെന്ന് കണ്ടെത്തിയതോടെ ജോളി ത്രില്ലില്‍; പുറത്തിറങ്ങാനുള്ള വഴി തെളിയുന്നുവെന്ന് ഉപദേശിച്ച് വക്കീല്‍; ഫൊറന്‍സിക് ലാബിലെ പരിശോധനാ ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട. എസ്പി കെ.ജി. സൈമണ്‍


ദുരൂഹത കൂടുന്നു... ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി യുവദമ്പതിമാര്‍ മരിച്ച കേസില്‍ വിവാദം കനക്കുന്നു; പൂര്‍ണമായും കത്തിയ കാറില്‍ പൂര്‍ണമായി കത്താത്ത പ്ലാസ്റ്റിക് കുപ്പിയും അതില്‍ ഏതോ ഇന്ധനത്തിന്റെ സാന്നിധ്യവും കണ്ടെത്തിയെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ ആശങ്ക കൂട്ടുന്നു

സമരം മൂലം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 100 ദിവസം നിലച്ചുവെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍

09 DECEMBER 2022 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

ജീവനക്കാർക്ക് പെൻഷൻ നൽകാൻ പോലും നയാപൈസയില്ല..ജല അതോറിട്ടി ഉടൻ പൂട്ടേണ്ടി വരും, റോഷി അഗസ്റ്റിന് ഇനി വീട്ടിലിരിക്കാം..മന്ത്രി കരച്ചിലോട് കരച്ചിൽ..

ഒരാഴ്ചയായി സകലമാന ഇടതു പ്രൊഫൈലുകളും അദാനി തകർന്നേ, ഇന്ത്യ തകർന്നേ, ഇന്ത്യൻ സമ്പദ് വ്യവസ്ഥ മൂക്കുകുത്തി നിലംപതിച്ചേ എന്നും പറഞ്ഞ് കരഞ്ഞു വിളിക്കുകയാണല്ലോ; എങ്ങും ഷെയർ മാർക്കറ്റിങ് ചർച്ചകളാണ്; എന്താണ് ബിസിനസ്സ്, എന്താണ് ഷെയർ മാർക്കറ്റ്, സാമ്പത്തിക ശാസ്ത്രം തുടങ്ങിയവയിൽ അഞ്ച് പൈസയുടെ വിവരമില്ലാത്തവർ വരെ ഖണ്ഡം ഖണ്ഡമായി നരേറ്റീവുകൾ എഴുതി നിറയ്ക്കുകയാണ്; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

സംസ്ഥാനത്തെ കോളജ്, സര്‍വകലാശാലാ അധ്യാപകര്‍ക്കു നല്‍കേണ്ട ശമ്പളക്കുടിശികയിലെ കേന്ദ്രവിഹിതമായ 750 കോടി രൂപ സംസ്ഥാനത്തിന്റെ അനാസ്ഥമൂലം നഷ്ടപ്പെട്ടതായഉള്ള വിവരാവകാശ രേഖയാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.. അതേസമയം, പ്രപ്പോസല്‍ കൃത്യസമയത്തു സമര്‍പ്പിച്ചിരുന്നതായി സംസ്ഥാന സര്‍ക്കാരും വാദിക്കുന്നുണ്ട്.

ചിന്ത ജെറോം ഇനി പടിക്ക് പുറത്ത്..ഗവർണർ ഇടപ്പെട്ടു..ഗൈഡിന്റെ പണിയും തെറിപ്പിക്കും..രക്ഷിക്കാൻ കഴിയാതെ മുഖ്യനും.

വിവാഹ മുഹൂർത്തമായിട്ടും വരൻ എത്തിയില്ല: നിശ്ചയിച്ച സമയത്ത് മിന്ന് ചാര്‍ത്തിയത് വിവാഹം കൂടാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ....

സമരത്തെത്തുടര്‍ന്ന് 100 പ്രവൃത്തിദിനങ്ങളാണ് നഷ്ടമായത്.. സമരം മൂലം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 100 ദിവസം നിലച്ചുവെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കൗണ്ട് ഡൗണ്‍ രീതിയിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി .

വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ 100 കോടി ചെലവിട്ടു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ജില്ലാ കലക്ടറാണ്. വിഴിഞ്ഞം മേഖലയിലെ ബോട്ടുകള്‍ എല്ലാം ഇന്‍ഷ്വര്‍ ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി . ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധന വകുപ്പിന് ഭൂമി കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ മുട്ടത്തറ വില്ലേജില്‍ ക്ഷീരവികസന വകുപ്പിന്റെ കൈവശമുളള 17.43 ഏക്കര്‍ ഭൂമിയില്‍ നിന്നും 8 ഏക്കര്‍ ഭൂമിയാണ് കൈമാറുക. ഭൂമിയുടെ ഉടമസ്ഥത റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക.

മത്സ്യത്തൊഴിലാളികള്‍ക്ക് അധിക മണ്ണെണ്ണ നല്‍കാനുള്ള ചെലവ് 46 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെയുള്ള സമരം അവസാനിപ്പിച്ചിട്ടുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവനക്കാർക്ക് പെൻഷൻ നൽകാൻ പോലും നയാപൈസയില്ല..ജല അതോറിട്ടി ഉടൻ പൂട്ടേണ്ടി വരും  (29 minutes ago)

 ബിജെപി എംഎല്‍എമാര്‍ കൂട്ടത്തോടെ മമതയ്‌ക്കൊപ്പം.  (34 minutes ago)

ഒരാഴ്ചയായി സകലമാന ഇടതു പ്രൊഫൈലുകളും അദാനി തകർന്നേ, ഇന്ത്യ തകർന്നേ, ഇന്ത്യൻ സമ്പദ് വ്യവസ്ഥ മൂക്കുകുത്തി നിലംപതിച്ചേ എന്നും പറഞ്ഞ് കരഞ്ഞു വിളിക്കുകയാണല്ലോ; എങ്ങും ഷെയർ മാർക്കറ്റിങ് ചർച്ചകളാണ്; എന്താണ് ബ  (36 minutes ago)

യുഎഇയിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം, പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ​ഗുരുതരം...!  (40 minutes ago)

Pakisthan ഒരു കയ്യില്‍ ആറ്റംബോംബും മറ്റേകയ്യില്‍ ഖുറാനും പിടിക്കണം  (41 minutes ago)

ഹൃദയ പക്ഷം ഹൃദയ ഭേദകരാകുന്നു.  (44 minutes ago)

പണത്തിനായി ഇരക്കരുത്. ഖുറാനും, ആറ്റംബോംബും കയ്യിലെടുക്കൂ... ലോകം പാകിസ്ഥാന് കീഴില്‍.  (49 minutes ago)

ഇനി പ്രവാസികൾ നേരിട്ട് പോകണമെന്നില്ല...! സൗദിയിൽ ഇഖാമ കാലാവധി പൂർത്തിയാക്കിയവർക്ക് എക്സിറ്റ് നിബന്ധനകൾ ലഘൂകരിച്ചു കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ...  (52 minutes ago)

ശശി തരൂരിനെ വളഞ്ഞിട്ടാക്രമിക്കാന്‍ കോണ്‍ഗ്രസ് സഹായം.  (58 minutes ago)

രണ്ട് ദിവസത്തോളം അഞ്ച് പേര്‍ ചേര്‍ന്ന് മാറി മാറി ക്രൂരമായി ബലാത്സംഗം ചെയ്തു, അവശയായി ബോധം കേട്ട പെൺകുട്ടിയെ തേയില എസ്റ്റേറ്റില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു, അസമില്‍ പതിനാലുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്  (1 hour ago)

ചിന്ത ജെറോം ഇനി പടിക്ക് പുറത്ത്..ഗവർണർ ഇടപ്പെട്ടു..ഗൈഡിന്റെ പണിയും തെറിപ്പിക്കും.  (1 hour ago)

വിവാഹ മുഹൂർത്തമായിട്ടും വരൻ എത്തിയില്ല: നിശ്ചയിച്ച സമയത്ത് മിന്ന് ചാര്‍ത്തിയത് വിവാഹം കൂടാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ....  (1 hour ago)

ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടയില്‍ മലപ്പുറം സ്വദേശിനിയ്ക്ക് യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം... വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (1 hour ago)

സൗദിയിൽ പ്രവാസി താമസസ്ഥലത്ത് മരിച്ചു, ജിദ്ദയിലെ താമസസ്ഥലത്തുവെച്ച് മരിച്ചത് മലപ്പുറം സ്വദേശി  (1 hour ago)

 കേന്ദ്രവിഹിതം കളഞ്ഞുകുളിക്കാന്‍ പാര്‍ട്ടി ഉദ്യോഗസ്ഥര്‍  (1 hour ago)

Malayali Vartha Recommends