Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

അരവണ നിറയ്‌ക്കുന്നതിനിടെ കണ്ടെയ്‌നറുകൾ പൊട്ടുന്നു; ഗുണമേന്മ ഇല്ലാത്ത അരവണ കണ്ടെയ്‌നറുകൾ ദേവസ്വം ബോർഡിന് പ്രതിസന്ധി ഉണ്ടാക്കുന്നു; ഒരു ദിവസം മൂന്ന് ലോഡോളം ഉപയോഗശൂന്യമായ കണ്ടെയ്‌നറുകൾ കത്തിച്ചു കളയുന്നു

09 DECEMBER 2022 01:49 PM IST
മലയാളി വാര്‍ത്ത

ശബരിമല അരവണ ടിൻ വിതരണം ചെയ്യുന്ന കരാർ കമ്പനിക്ക് ഹൈക്കോടതി താക്കീത് കൊടുത്തിരുന്നു. ആവശ്യം അനുസരിച്ച് ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ എന്നായിരുന്നു ഹൈക്കോടതി താക്കീത് കൊടുത്തത്. എന്നാൽ ഇപ്പോൾ ഇതാ പുതിയൊരു പ്രതിസന്ധി രൂക്ഷമാകുകയാണ് . ഗുണമേന്മ ഇല്ലാത്ത അരവണ കണ്ടെയ്‌നറുകൾ ദേവസ്വം ബോർഡിന് പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. അരവണ നിറയ്‌ക്കുന്നതിനിടെ കണ്ടെയ്‌നറുകൾ പൊട്ടുന്നതാണ് പുതിയ പ്രശ്നം .

ഇവയെല്ലാം ഒന്നിച്ച് പാണ്ടിത്താവളത്തെ ഇൻസിനറേറ്ററിൽ ഇട്ട് കത്തിച്ചു കളയുകയാണ് ചെയ്യുന്നത് . ഒരു ദിവസം മൂന്ന് ലോഡോളം ഉപയോഗശൂന്യമായ കണ്ടെയ്‌നറുകൾ കത്തിച്ചുകളയുന്നുണ്ട്. യന്ത്ര സംവിധാനത്തിൽ അരവണ നിറയ്‌ക്കുന്ന സാമ്യം ഗുണമേന്മ ഇല്ലാത്ത ടിന്നുകളാണ് പൊട്ടുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. വലിയ നഷ്ടമാണ് ദേവസ്വം ബോർഡിന് ഈ രീതിയിൽ ഉണ്ടാകുന്നത്. പക്ഷേ കാര്യമായ ഒരു നടപടിയും ദേവസ്വം ബോർഡ് സ്വീകരിക്കുന്നില്ല എന്നതാണ് ശ്രദ്ധേമായ കാര്യം.

കരാർ അടിസ്ഥാനത്തിൽ യഥാസമയത്ത് കണ്ടെയ്‌നർ എത്തിക്കാത്തതിന് കമ്പനിക്ക് നോട്ടീസ് നൽകുകയാണ് ദേവസ്വം ബോർഡ് ചെയ്തത് എന്നതാണ് ശ്രദ്ദേയമായ കാര്യം. കരാർ ഉറപ്പിക്കുന്നതിന് മുൻപ് നടത്തിയ പരിശോധനയിലും സമാന പ്രശ്‌നം ഉണ്ടായി എന്നതും ശ്രദ്ധേമായ കാര്യം. അന്ന് ഇത് വലിയ വാർത്തയായി. പക്ഷെ ദേവസ്വം ബോർഡ് അനങ്ങിയില്ല എന്നതാണ് ശ്രദ്ധേമായ കാര്യം.ഈ കമ്പനി ടിൻ നൽകുന്ന മറ്റു ക്ഷേത്രങ്ങളിലും ഇത്തരത്തിലൊരു പ്രശ്‌നം നിലവിലുണ്ട്.

വലിയ തീർഥാടക തിരക്കാണ് ശബരിമലയിൽ ഇപ്പോൾ ഉള്ളത് . വിചാരിച്ചതിൽ അപ്പുറം ഉള്ള തിരക്ക് വന്നതോടെ അരവണയ്‌ക്ക് ക്ഷാമം ഉണ്ടാകാനും സാധ്യതയുണ്ട്. നേരത്തെയും ഗുണനിലവാരമില്ലാത്ത ടിന്നുകൾ കമ്പനി വിതരണം ചെയ്തത് വിവാദമായിരുന്നു. ടിന്നുകൾ ആവശ്യം അനുസരിച്ച് വിതരണം ചെയ്യാതിരുന്നതിനും ഹൈക്കോടതി കമ്പനിക്ക് താക്കീത് നൽകിയിരുന്നു. ആവശ്യത്തിന് ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ എന്നാണ് കോടതി വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (1 minute ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (4 minutes ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (24 minutes ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (57 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (1 hour ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (1 hour ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (1 hour ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (3 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

Malayali Vartha Recommends