Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

'പൊതുപണം ഇഷ്ടക്കാർ വഴി സ്വന്തം പാർട്ടി ചെലവിനു കണ്ടെത്താനുള്ള കുറുക്കുവഴിയാണ് യുവജന കമ്മിഷനും ബാലാവകാശ കമ്മിഷനും വനിതാ കമ്മീഷനും ഒക്കെ. അതിൽ തന്നെ ഹൈടെക്കായി വൻ ചെലവിൽ തീറ്റിപ്പോറ്റാനല്ലാതെ നാട്ടുകാർക്ക് അഞ്ച് പൈസയ്ക്ക് ഉപകാരമുള്ള ഒന്നല്ല ഈ യുവജന കമ്മിഷൻ...' അഞ്ചു പാർവതി കുറിക്കുന്നു

07 JANUARY 2023 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസംഘം ഇന്ന് തൃശ്ശൂരില്‍ എത്തും

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും... എല്ലാ ക്ലാസുകളിലേക്കുമുള്ള പ്രവേശന നടപടികൾ മേയ് രണ്ടിന് തുടങ്ങും

ഭീകരമായി ജനങ്ങളുടെ നികുതിപ്പണം ഇവറ്റകൾ കൊള്ളയടിച്ച് പാർട്ടി ഫണ്ടിലും അവിടെ നിന്നും നേതാക്കന്മാരുടെ കുടുംബത്തിലേയ്ക്കും മാറ്റുകയാണ്. ജിമ്മിക്കി കമ്മലിൻ്റെയും ബ്രാണ്ടി കുപ്പിയുടെയും കാര്യത്തിൽ മാത്രം concern ഉള്ള ,അന്തവും കുന്തവുമില്ലാതെ ചിന്തിക്കുന്ന ഒന്നിനെ പിടിച്ച് അധ്യക്ഷ സ്ഥാനത്തിരുത്തി, ലക്ഷങ്ങൾ ശമ്പളം നല്കി പടച്ചുയർത്തിയിരിക്കുന്ന യുവജന കമ്മിഷൻ കൊണ്ട് ശരിക്കും എന്താണ് യുവജനങ്ങൾക്കുള്ള നേട്ടം? എന്ന് ചോദിക്കുകയാണ് അഞ്ചു പാർവതി.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ദാദാ ബായ് നവറോജിയുടെ പ്രശസ്തമായ ഡ്രെയിൻ തിയറി ( Drain theory) പ്രാവർത്തികമായി നടപ്പിലാക്കുന്ന ഒരേ ഒരു പ്രസ്ഥാനവും ഒരേ ഒരു സംസ്ഥാനവുമേയുള്ളൂ ഈ ഇന്ത്യ മഹാരാജ്യത്ത്. അത് സി.പി.എം ഭരിക്കുന്ന ഖേറൾ ആണ്. വിവിധ കമ്മിഷനുകൾ എന്ന വെള്ളാനകളുടെ പേരിൽ നമ്മുടെ കൺമുന്നിൽ organised loot and legalised plunder നടത്തുകയാണ് ഈ പ്രസ്ഥാനം.

ഭീകരമായി ജനങ്ങളുടെ നികുതിപ്പണം ഇവറ്റകൾ കൊള്ളയടിച്ച് പാർട്ടി ഫണ്ടിലും അവിടെ നിന്നും നേതാക്കന്മാരുടെ കുടുംബത്തിലേയ്ക്കും മാറ്റുകയാണ്. ജിമ്മിക്കി കമ്മലിൻ്റെയും ബ്രാണ്ടി കുപ്പിയുടെയും കാര്യത്തിൽ മാത്രം concern ഉള്ള ,അന്തവും കുന്തവുമില്ലാതെ ചിന്തിക്കുന്ന ഒന്നിനെ പിടിച്ച് അധ്യക്ഷ സ്ഥാനത്തിരുത്തി, ലക്ഷങ്ങൾ ശമ്പളം നല്കി പടച്ചുയർത്തിയിരിക്കുന്ന യുവജന കമ്മിഷൻ കൊണ്ട് ശരിക്കും എന്താണ് യുവജനങ്ങൾക്കുള്ള നേട്ടം? യുവതീ- യുവാക്കളിൽ വർദ്ധിച്ചു വരുന്ന ക്രിമിനൽ വാസന, ലഹരിയിടപാടുകൾ, പ്രണയ കൊലകൾ, മോഷണം, വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണത ഇതിനെതിരെയൊക്കെ എന്തെങ്കിലും പ്രൊഡക്ടീവായിട്ടൊരു ഇടപെടൽ ഈ കമ്മിഷൻ്റെ ഭാഗത്തും നിന്നുണ്ടായിട്ടുണ്ടോ?

വർദ്ധിച്ചു വരുന്ന തൊഴിൽ ക്ഷാമം പരിഹരിക്കാൻ കമ്മിഷൻ എന്ത് ചെയ്തു? തലസ്ഥാനനഗരിയിലെ കോർപ്പറേഷനിൽ നടന്ന പാർട്ടി പിൻവാതിൽ നിയമനങ്ങൾക്കെതിരെ എന്തെങ്കിലും മൊഴിഞ്ഞോ ഈ സ്ത്രീ? പാർട്ടി അനുഭാവികളെ കുത്തികയറ്റാനുള്ള വെറുമൊരു നമ്മളിടമായി നഗരസഭാ കാര്യാലയങ്ങളും സർക്കാർ നിയന്ത്രണത്തിലുള്ള മറ്റിടങ്ങളും മാറിയപ്പോൾ അതിനെതിരെ ചെറു വിരൽ ഈ സ്ത്രീ ശബ്ദിച്ചോ? ഒന്നും ചെയ്യാതെ ആ കസേര മേലെയിരിക്കാനും ജീവിതം ആസ്വദിക്കാനും നാട് മുഴുവൻ ചുറ്റിയടിക്കാനും ലിപ്സ്റ്റിക് ഇടാനും മാത്രമായി ഒരു ലക്ഷം രൂപ ശമ്പളം; അലവൻസുകൾ വേറെയും !

പൊതുപണം ഇഷ്ടക്കാർ വഴി സ്വന്തം പാർട്ടി ചെലവിനു കണ്ടെത്താനുള്ള കുറുക്കുവഴിയാണ് യുവജന കമ്മിഷനും ബാലാവകാശ കമ്മിഷനും വനിതാ കമ്മീഷനും ഒക്കെ. അതിൽ തന്നെ ഹൈടെക്കായി വൻ ചെലവിൽ തീറ്റിപ്പോറ്റാനല്ലാതെ നാട്ടുകാർക്ക് അഞ്ച് പൈസയ്ക്ക് ഉപകാരമുള്ള ഒന്നല്ല ഈ യുവജന കമ്മിഷൻ. മുണ്ടു മുറുക്കിയുടുക്കാൻ ആവർത്തിച്ചു പറയുന്ന ധനകാര്യ മന്ത്രിയും കേന്ദ്ര ധൂർത്ത് മാത്രം കാണുന്ന ജുബ്ബയിട്ട സഖാവ് ആഡം സ്മിത്തും ഒന്നും ഈ ലൂട്ടിങ്ങ് കൊക്കോ പുഴുവിനെ കുറിച്ച് ഒന്നും മിണ്ടില്ല.

ഇനി യുവജന കമ്മിഷൻ എന്ന systemic hookworm ൻ്റെ ശമ്പളവർദ്ധനയെ കുറിച്ചും കുടിശ്ശിക ഇനത്തിൽ നല്കുന്ന ലക്ഷങ്ങളെ കുറിച്ചും പറയാനാണെങ്കിൽ പാർട്ടി ലെവിയെ കുറിച്ച് ആദ്യം പറയണം. പാർട്ടി ലെവിയായി നികുതിപ്പണം നേരിട്ട് അടിച്ചു മാറ്റാൻ പറ്റില്ലല്ലോ. അപ്പോൾ ഇതേ ടൈപ്പ് മൊയന്തുകളെ കമ്മിഷൻ തലപ്പത്ത് തള്ളിക്കയറ്റും. എന്നിട്ട് ശമ്പളം ഒറ്റയടിക്ക് കൂട്ടും. എന്നിട്ട് മുൻകാല പ്രാബല്യത്തിലുള്ള കുടിശ്ശിക കുടചക്രം എന്നൊക്കെ പറഞ്ഞ് ലക്ഷങ്ങൾ എഴുതിയെടുക്കും. മുക്കാൽ പങ്കും പാർട്ടിക്ക് തന്നെ പോകും. പാർട്ടി ഏറാൻ മൂളികളായതിനാൽ ഈ തിരിമറിയെ പ്രതി ചിന്തമാർ മിണ്ടില്ല. അഥവാ മിണ്ടിയാൽ ഇന്നോവ തിരിയുമെന്ന് ചിന്തിക്കാനുള്ള ബോധം ഉണ്ടാവുമല്ലോ! എന്തായാലും കാട്ടിലെ തടി; തേവരുടെ ആന! വലിയെടാ വലി! ജനങ്ങളെ പിഴിയെടാ പിഴി! !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (4 minutes ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (10 minutes ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (32 minutes ago)

ഗൾഫ് നാടക-, ടെലിവിഷൻ രംഗത്തെ ഇതിഹാസ സാന്നിധ്യവും കലാസാംസ്‌കാരിക മേഖലയിൽ കുവൈത്തിന്റെ അഭിമാനവുമായ നടി ഹയാത്ത് അൽ- ഫഹദ് അന്തരിച്ചു  (44 minutes ago)

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...  (1 hour ago)

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (1 hour ago)

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (1 hour ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (1 hour ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (2 hours ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (2 hours ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (2 hours ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (8 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

Malayali Vartha Recommends