Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...


രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം


വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി... മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി..


അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം..തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ..ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്...

പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി​; കൊല്ലത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിച്ചു : യു​വാ​വ് പി​ടി​യി​ൽ

25 JANUARY 2023 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....

16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...

വിജയൻ ഫാൻസ് അസോസിയേഷനല്ല യൂത്ത് കോൺഗ്രസ്; സി.പി.എം അക്രമ രാഷ്ട്രീയത്തെ ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം

 

കൊല്ലത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിച്ച പ്രതി പിടിയിൽ. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസിൽ പോ​ക്സോ ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്യ്ത കേ​സി​ലാണ് യു​വാ​വ് പി​ടി​യി​ലായത്. കേസിൽ മ​ല​പ്പു​റം അ​ത്താ​ണി​യി​ൽ പൊ​റ്റ​യി​ൽ ഹൗ​സി​ൽ അ​ജീ​ഷ്(23) ആ​ണ് അറസ്റ്റിലായത്. ഇയാളെ ഇ​ര​വി​പു​രം പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടിയ​ത്.

അതേസമയം പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി​യ പ്ര​തി ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​ത്ത് എ​ത്തി പെ​ണ്‍​കു​ട്ടി​യു​മാ​യി ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു. ഇതിനു പിന്നാലെ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​ര​വി​പു​രം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തിരുന്നു. ഇതോടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

സംഭവത്തിൽ ഇ​ര​വി​പു​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത്ത്കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​സ്ഐ സു​നി​ൽ​കു​മാ​ർ, എ​എ​സ്ഐ സി​ദ്ദി​ഖ്, വ​നി​താ സി​പി​ഒ​മാ​രാ​യ ആ​ശ, ശോ​ഭ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....  (1 minute ago)

16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...  (9 minutes ago)

തന്ത്രിയെ ജയിലിൽ അടക്കുക എന്നത് സർക്കാരിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിരുന്നോ എന്ന് സംശയിക്കണം ; ആഞ്ഞടിച്ച് രമേശ്‌ ചെന്നിത്തല  (11 minutes ago)

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (21 minutes ago)

വിജയൻ ഫാൻസ് അസോസിയേഷനല്ല യൂത്ത് കോൺഗ്രസ്; സി.പി.എം അക്രമ രാഷ്ട്രീയത്തെ ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (21 minutes ago)

തന്ത്രിക്ക് ജാമ്യം നല്‍കിയുള്ള കോടതി വിധിയില്‍ തെളിവ് ഇല്ല; സി.പി.എമ്മിന് എതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ അതില്‍ നിന്നും വഴി തിരിക്കുന്നതിന് വേണ്ടി തന്ത്രിയെ അറസ്റ്റു ചെയ്തതാണോയെന്ന് സംശയിക്കണം; പൊട്ടിത  (28 minutes ago)

രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം  (33 minutes ago)

വൃത്തി ഹീനമായ അന്തരീക്ഷത്തിൽ ആവശ്യത്തിന് സംവിധാനങ്ങളും, ഡോക്ടർമാരും, നഴ്സുമാരും ഇല്ലാത്ത അവസ്ഥ; ജനറൽ ആശുപത്രിയിലെ റേഡിയോ ഗ്രാഫി യൂണിറ്റിന് ലൈസൻസ് ഇല്ല; ഫാർമസികൾ ഡ്രഗ് ലൈസൻസ് പോലും ഇല്ലാതെ പ്രവർത്തിക്ക  (37 minutes ago)

wedding-tragedy- സംസ്കാരം നിർത്തിവയ്പിച്ച് പൊലീസ്  (39 minutes ago)

ശബരിമല സ്വർണ്ണ കൊള്ള കേസ്; തന്ത്രിയെ അറസ്റ്റുചെയ്തതോടെ മുന്‍ദേവസ്വം മന്ത്രിയെ പറ്റിയും ഇപ്പോഴത്തെ ദേവസ്വംമന്ത്രിയെ പറ്റിയും ആരും ഒന്നും പറയുന്നില്ല; ശ്രദ്ധതിരിക്കാനുള്ള നാടകമായിരുന്നു തന്ത്രിയുടെ അറസ്  (55 minutes ago)

Afghanistan പാകിസ്ഥാന്റെ മിന്നലാക്രമണം  (1 hour ago)

രാഹുൽ എവിടെ? ആരോഗ്യവകുപ്പിന്റെ വീഴ്ചകളിൽ കേരളം കത്തുമ്പോൾ പഴയ തീപ്പൊരി പോരാട്ടത്തെ തിരഞ്ഞ് അണികൾ; മാങ്കൂട്ടത്തിൽ വീണ്ടും ഉയർത്തെഴുന്നേൽക്കുമോ...?  (1 hour ago)

RAIN ALERT കൊടുംചൂടിനൊടുവിൽ ആശ്വാസം;  (1 hour ago)

ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !!  (3 hours ago)

ഞങ്ങൾ പേടിച്ചില്ലാന്ന് പറഞ്ഞേക്ക്. വീണ മന്ത്രിയുടെ നട്ടെല്ലൂരി രാഹുലിന്റെ മാരക പോസ്റ്റ് ഫാൻസിനെ കൂട്ടിയിട്ട് കത്തിച്ച് MLA  (4 hours ago)

Malayali Vartha Recommends