Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം


സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം


ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....

ഊറിച്ചിരിച്ച് കോണ്‍ഗ്രസുകാരും... നെഹ്‌റുവിന്റെ പേര് ഉപേക്ഷിച്ച് ഗാന്ധിയുടെ പേര് കുടുംബാംഗങ്ങള്‍ എന്തിന് സര്‍നെയിം വയ്ക്കുന്നു എന്ന് ചോദിച്ച് ആഞ്ഞടിച്ച് മോദി; നെഹ്‌റുവിനെ പരാമര്‍ശിക്കാതെ പോയാല്‍ പ്രതിഷേധം; എന്നാല്‍ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കാന്‍ കുടുംബാംഗങ്ങള്‍ തന്നെ നാണിക്കുന്നത് എന്തിന്

10 FEBRUARY 2023 08:46 AM IST
മലയാളി വാര്‍ത്ത

More Stories...

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അദാനിയുടേയും ഫോട്ടോ കാണിച്ച് സ്‌കോര്‍ ചെയ്ത രാഹുല്‍ ഗാന്ധിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി മോദി. നെഹ്‌റു എന്ന സര്‍നെയിം കുടുംബാംഗങ്ങള്‍ എന്ത് കൊണ്ട് തുടര്‍ന്ന് ഉപയോഗിക്കുന്നില്ല എന്ന് നരേന്ദ്രമോദി പറഞ്ഞു. നെഹ്‌റുവിനെ എവിടെയങ്കിലും പരാമര്‍ശിക്കാതെ പോയാല്‍ കോണ്‍ഗ്രസ് അസ്വസ്ഥരാകും. എന്നാല്‍ അദ്ദേഹം ഇത്രയും മഹാനാണെങ്കില്‍ എന്ത് കൊണ്ടാണ് കുടുംബാംഗങ്ങള്‍ പോലും സ്വന്തം പേരിനോടൊപ്പം നെഹ്‌റു എന്ന് ചേര്‍ത്തുപയോഗിക്കുന്നില്ല എന്ന് മോദി ചോദ്യമുന്നയിച്ചു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള ചര്‍ച്ചയില്‍ മറുപടി പറയവേ ആയിരുന്നു അദ്ദേഹം ഗാന്ധി കുടുംബത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. മോദിയ്ക്ക് ആഗോള വ്യവസായിയായ അദാനിയുമായി ബന്ധമുണ്ടെന്ന് രാഹുല്‍ ഗാന്ധി പര്‍ലമെന്റില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ഗാന്ധി കുടുംബത്തെയും കോണ്‍ഗ്രസിനെയും പ്രധാനമന്ത്രി കടന്നാക്രമിച്ചത്. രാജ്യം ഒരു കുടുംബത്തിന്റെയും സ്വത്തല്ലെന്നും മോദി പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതികളുടെ പേര് സംബന്ധിച്ച് കോണ്‍ഗ്രസ് പരാതികള്‍ ഉന്നയിക്കാറുണ്ട്. ഏതാണ്ട് അറുന്നൂറോളം പദ്ധതികള്‍ നെഹ്‌റുവിന്റെ പേരിലാണ് അറിയപ്പെടുന്നത്. എന്നിട്ടും ചില പദ്ധതികളില്‍ നെഹ്‌റുവിന്റെ പേരില്ലെങ്കില്‍ ചിലര്‍ വിറളിപിടിക്കുന്നു. ഞങ്ങള്‍ ചിലപ്പോള്‍ അദ്ദേഹത്തിന്റെ പേര് വിട്ടുപോയെന്നു വരാം, എന്നാല്‍ എന്നെ ആശ്ചര്യപ്പെടുത്തുന്ന കാര്യമുണ്ട്.

രാജ്യത്തെ പ്രഥമ പ്രധാനമന്ത്രിയായ അദ്ദേഹത്തിന്റെ പേര് കുടുംബാംഗങ്ങളൊന്നും തന്നെ ഉപയോഗിക്കാത്തത് എന്ത് കൊണ്ടാണ്? എന്തിനാണ് നാണിക്കുന്നത് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം അദാനിയുടെ ഓഹരിത്തട്ടിപ്പില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ മുദ്രാവാക്യങ്ങള്‍ക്കിടയിലായിരുന്നു പ്രധാനമന്ത്രി പ്രസംഗം പൂര്‍ത്തിയാക്കിയത്. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണ സമിതി വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ എം പിമാര്‍ ഇന്നും നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധമറിയിച്ചു.

ഗാന്ധി കുടുംബവും, കോണ്‍ഗ്രസും ചേര്‍ന്ന് രാജ്യത്തെ തകര്‍ത്തു.ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. അവസരങ്ങളെ പ്രതിസന്ധികളാക്കി.കോണ്‍ഗ്രസിന് താല്‍പര്യങ്ങള്‍ മറ്റ് പലതിലുമായിരുന്നു.യു പി എ ഭരണകാലത്തേത് പോലെ രാജ്യത്ത് ജനം നരകിച്ചിട്ടില്ല.കോണ്‍ഗ്രസ് തകര്‍ത്ത ഭാരതത്തെ ബിജെപി പടുത്തുയര്‍ത്തി.പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടില്ല.കോണ്‍ഗ്രസിന് താല്‍പര്യം ഫോട്ടോ ഷൂട്ടില്‍ മാത്രമാണ്.

ഖര്‍ഗെയുടെ തട്ടകത്തില്‍ താന്‍ എത്തിയതിലുള്ള പ്രതിഷേധമാണ് അദ്ദേഹം കാട്ടുന്നത്. കലബുര്‍ഗിയില്‍ മാത്രം 8 ലക്ഷം ജന്‍ധന്‍ അക്കൗണ്ടുകളാണ് തുറന്നത്. കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. ജനം നിങ്ങളെ തള്ളിക്കഴിഞ്ഞു.കല ബുര്‍ഗിയെ ബിജെപി നവീകരിച്ചു. കല്‍ ബുര്‍ഗി വികസനമെന്തെന്ന് അറിയുന്നത് ഇപ്പോഴാണ്. ദാരിദ്ര്യം മാറ്റുമെന്നത് വെറും മുദ്രാവാക്യം മാത്രമായിരുന്നു കോണ്‍ഗ്രസിന്. തട്ടിപ്പ് കൊണ്ട് കാര്യമില്ല. നന്നായി വിയര്‍പ്പൊഴുക്കണം.ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. നിങ്ങള്‍ വെറുതെ ഇരുന്നുവെന്നുംപ്രധാനമന്ത്രി വ്യക്തമാക്കി

കഠിനാധ്വാനത്തിലൂടെ ജനങ്ങളുടെ വിശ്വാസം സര്‍ക്കാര്‍ നേടി. ഈ സര്‍ക്കാരിന്റെ പ്രഥമ പരിഗണന രാജ്യതാല്‍പര്യമാണ്.കോണ്‍ഗ്രസിന്റെ പ്രഥമ പരിപരിഗണന 'ഒരു കുടുംബ 'വും. ജനസേവനമാണ് യഥാര്‍ത്ഥ മതേതരത്വം. രാഷ്ടീയ താല്‍പര്യത്തിനായി ജനങ്ങളെ പറ്റിക്കുന്ന പരിപാടി ബിജെപിക്കില്ല. രാജ്യം കോണ്‍ഗ്രസിനെ വീണ്ടും വീണ്ടും തള്ളിക്കളയുന്നു. കോണ്‍ഗ്രസ് ഭരണ കാലത്ത് ആദിവാസികള്‍ ഭീതിയിലാണ് കഴിഞ്ഞത്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് അവരെ തഴഞ്ഞിട്ടിരിക്കുകയായിരുന്നു. കര്‍ഷകരെ കോണ്‍ഗ്രസ് ചൂഷണം ചെയ്തു.എന്നാല്‍ ഈ സര്‍ക്കാര്‍ കര്‍ഷകരെ സാമ്പത്തികമായി ശാക്തീകരിച്ചു'വെന്നും മോദി പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയില്‍. മുംബൈ -സോളാപൂര്‍ ,മുംബൈ - സായ്‌നഗര്‍ ശിര്‍ദ്ദി എന്നീ രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്യും. രാജ്യത്തെ ഒമ്പതാമത്തെയും പത്താമത്തെയും വന്ദേ ഭാരത ട്രെയിനുകള്‍ ആവും ഇവ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 minute ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (13 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (49 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (59 minutes ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (1 hour ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (1 hour ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (1 hour ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (2 hours ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (2 hours ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (2 hours ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (2 hours ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (3 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (3 hours ago)

Malayali Vartha Recommends