Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

ഇപ്പോള്‍ കേറിവാടാ മക്കളെ നയം;യുവാക്കളെ വീഴ്ത്താന്‍ സൈക്കോളജിക്കല്‍ മൂവുമായ് മുഖ്യമന്ത്രി; ഇതൊന്നും ഏല്‍ക്കില്ല കതിരിന്മേല്‍ വളംവെച്ചിട്ടെന്ത് കാര്യം പിണറായി?

11 FEBRUARY 2023 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്

കേരളത്തിന്റെ പച്ചപ്പ് ഹരിതാഭ ഊഷ്മളത ലോകത്ത് വേറെ എവിടെ കിട്ടാനാടാ മക്കളെ. ഇവിടം സ്വര്‍ഗ്ഗം, ഈ സ്വര്‍ഗ്ഗം വിട്ട് നരകത്തിലേക്കാണ് നിന്റെയൊക്കെ പോക്ക്. നാടുവിട്ട് പോകുന്ന പിള്ളേരെ പിടിച്ച് നിര്‍ത്താന്‍ മുഖ്യന്റെ സൈക്കോളജിക്കല്‍ മൂവ്. പഠിക്കാനും ജോലിക്കും പിള്ളേര് വിദേശത്തേക്ക് ഒഴുകുമ്പോള്‍,മുഖ്യന്റെ രോദനം ഉയരുന്നു. ഇപ്പോള്‍ കേറി വാടാ മക്കളെയെന്ന നയം. കേരളം ജീവിക്കാന്‍ കൊള്ളാത്ത നാടെന്ന് പ്രചരണം നടക്കുന്നു, യുവാക്കള്‍ ഈ വ്യാജപ്രചരണം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പൊങ്കാല.

കേരളം സ്വര്‍ഗ്ഗം, ഓക്കെ മുഖ്യ പക്ഷെ ആര്‍ക്കാണ് സ്വര്‍ഗ്ഗം. രാഷ്ട്രീയക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും പാര്‍ട്ടിക്കാരുടെ മൂട് താങ്ങുന്നവര്‍ക്കും. കേരളം സിപിഎമ്മിന് സ്വര്‍ഗ്ഗമാണ്. അവര്‍ക്കിവിടെ കൊയ്ത്ത് കാലം. ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ് ജീവിക്കുകയല്ലെ. നേതാക്കന്മാരുടെയൊക്കെ കുടുംബക്കാരും മക്കള്‍ക്കും സ്വര്‍ഗ്ഗം. സാധാരണക്കാര്‍ക്ക് കേരളം ഇന്ന് നരകതുല്യമാണ്. അതുകൊണ്ടാണ് പിള്ളേര് കേരളത്തില്‍ നിന്ന് ജീവനുംകൊണ്ട് ഓടുന്നത്.



സിപിഎം ഭരണത്തിന്റെ കൂടുതല്‍ കൊണ്ട് കേരളം വിട്ട് യുവാക്കള്‍ പുറത്തേക്ക്. കേരളം നേരിടാന്‍ പോകുന്നത് വന്‍ പ്രതിസന്ധികളാണ്. അധികം വൈകാതെ കേരളം വൃദ്ധരുടെ നാടായ് മാറും. ചൈനയുടെ അതേ അവസ്ഥയിലേക്ക് കേരളം. ചൈനയിപ്പോള്‍ വൃദ്ധരുടെ നാടാണ്. ചെറുപ്പക്കാര്‍ കുറവാണ്. ഒറ്റക്കുട്ടി നയം കൊണ്ടുവന്ന് ചൈനയില്‍ ജനന നിരക്ക് കുറവ്. യുവത്വത്തിന്റെ കുറവ് ചൈന നേരിടുന്ന വലിയ പ്രതിസന്ധിയാണ്. കുട്ടികളെ ജനിപ്പിക്കൂവെന്ന് ജനങ്ങളുടെ കാല് പിടിക്കുകയാണ് ചൈന. വന്‍ ഓഫറുകളാണ് ജനത്തിന് മുന്നില്‍ വെക്കുന്നത്. പക്ഷെ ഇതൊന്നും ചൈനീസ് ജനത കണ്ടഭാവം നടിക്കുന്നില്ല.

ചൈനയില്‍ ഇതാണ് അവസ്ഥയെങ്കില്‍,കേരളത്തില്‍ ഭരണമികവ് കൊണ്ട് പിള്ളേര്‍ നാടുവിടുന്നു. മികച്ച വിദ്യാഭ്യാസത്തിനും നല്ല ജോലിക്കുമുള്ള അവസരമില്ലാതെ കേരളത്തിലെ ചെറുപ്പക്കാര്‍ വിദേശത്തേക്ക് ചേക്കേറുന്നത്. യുവത്വം കുറയുന്നതോടെ സമസ്ത മേഖലകളിലും കേരളം പിന്നോട്ടേക്ക് പോകും. ചെറുപ്പക്കാര്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നതിലെ അപകടത്തേക്കുറിച്ച് സര്‍ക്കാരിന് ഇപ്പോഴാണ് ബോധം വന്നത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയി. എങ്ങനെയും വിദേശത്തേക്ക് കടക്കുകയാണ് ചെറുപ്പക്കാരുടെ ചിന്ത.

മുഖ്യമന്ത്രിയുടെ വാക്കുകളില്‍ തന്നെയുണ്ട് വരാനിരിക്കുന്ന ഭവിഷ്യത്തിനെ കുറിച്ചുള്ള ഭയം. കേരളത്തില്‍ നിന്നും വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കാന്‍ ഇവിടുന്ന് വിദ്യാര്‍ഥികള്‍ പുറത്ത്‌പോകുന്ന രീതി തുടരുകയാണ്. പഠനം മാത്രമല്ല, അതിനൊപ്പം അവിടെ ജോലിയും, നൈപുണ്യവും നേടാന്‍ കഴിയുന്നു എന്നതാണ് കാരണം. ഇവിടെയും ആ സാഹചര്യം ഒരുക്കാനാണ് ശ്രമിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് സൗകര്യം എല്ലാ പ്രൊഫഷണല്‍ കോഴ്‌സുകാര്‍ക്കും ഒരുക്കും. കേരളം വ്യവസായ സൗഹൃദമല്ലെന്നും പ്രചാരണം ഉണ്ട്. കേരളം ജീവിക്കാന്‍ കൊള്ളാത്തനാട്, യുവാക്കള്‍ ഇവിടം വിടണം എന്നുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത് സര്‍ക്കാര്‍ കാണാതെ പോകുന്നില്ല. യുവാക്കള്‍ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുപ്പക്കാര്‍ എന്ത് തിരിച്ചറിയണം എന്നാണ് ഈ സര്‍ക്കാര്‍ പറയുന്നത്. ഭരിക്കുന്നവര്‍ കാണിച്ച് കൂട്ടുന്നത്. ഇവിടെ നടക്കുന്ന കാര്യങ്ങളേക്കുറിച്ചും കൃത്യമായ ബോധം ഉണ്ട് ചെറുപ്പക്കാര്‍ക്ക്. വെറുതെ വെളുപ്പിച്ചെടുക്കാന്‍ മുഖ്യമന്ത്രി മെനക്കെടേണ്ടതില്ല. ഭരിച്ച് നന്നാക്കുകയല്ല ഭരിച്ച് മുടിക്കുകയാണ് കേരളം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (16 minutes ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (39 minutes ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (41 minutes ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (42 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (49 minutes ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (1 hour ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (1 hour ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (1 hour ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (1 hour ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (3 hours ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends