Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

കേറി പോടീ...ഇവിടുന്നു, ഇതൊരു കാക്കിയിട്ട ഏമാന്മാരുടെ ആക്രോശമാണ്..സ്ത്രീ സുരക്ഷയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന നമ്മുടെ ഇടത് സർക്കാർ ഇതൊന്നും കാണുന്നില്ലേ...എറണാകുളം കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ വീണ്ടും കരിങ്കൊടി..

11 FEBRUARY 2023 08:22 PM IST
മലയാളി വാര്‍ത്ത

More Stories...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്

കേറി പോടീ...ഇവിടുന്നു, ഇതൊരു കാക്കിയിട്ട ഏമാന്മാരുടെ ആക്രോശമാണ് , അതും ഒരു പെൺകുട്ടിയോട് , സ്ത്രീ സുരക്ഷയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന നമ്മുടെ ഇടത് സർക്കാർ ഇതൊന്നും കാണുന്നില്ലേ , പ്രതിഷേധിച്ചതിനാണ് , ഒരു യൂത് കോൺഗ്രസ് പ്രവർത്തകയെ റോഡിലൂടെ അവളുടെ വസ്ത്രത്തിലും മുടിയിലും പിടിച്ച് വലിച്ചിഴച്ച് വണ്ടിയിൽ കൊണ്ട് വന്നു തള്ളിയ വീഡിയോ കണ്ടായിരുന്നു, എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ടായി.. എറണാകുളം കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ വീണ്ടും കരിങ്കൊടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്, പ്രവർത്തകരെ പോലീസ് സംഭവ സ്ഥലത്തു വച്ചു തന്നെ അറസ്റ് ചെയ്തു നീക്കിയിട്ടുണ്ട്,
ആലുവയിൽ നിന്ന് അങ്കമാലിയിലേക്കുള്ള റോഡിൽ കളമശേരി ഭാഗത്ത് വച്ച് അപ്രതീക്ഷിതമായാണ് പ്രതിഷേധമുണ്ടായത്. സമീപത്തുള്ള കടയുടെ പാർക്കിംഗിൽ കാത്തുനിന്ന പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ശബ്ദം കേട്ടതിന് തൊട്ടുപിന്നാലെ റോഡിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രവർത്തകരായ ആൺകുട്ടികളെ പിടിച്ചു മാറ്റാൻ പൊലീസുകാരുണ്ടായിരുന്നെങ്കിലുംവനിതാപൊലീസുകാരില്ലാതിരുന്നതിനാൽ പ്രതിഷേധിച്ച വനിതാ പ്രവർത്തകയെ അറസ്റ്റ് ചെയ്തു നീക്കാൻ വൈകി.

അതുകൊണ്ടു തന്നെ വാഹനവ്യൂഹം കടന്നു പോകുന്നത് വരെ പ്രതിഷേധിക്കാൻ പ്രവർത്തകർക്കായി. എന്നാൽ പ്രതിഷേധിച്ച എല്ലാവരെയും തന്നെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.പുരുഷ പൊലീസ് ഉദ്യോഗസ്ഥർ തള്ളിയും തലയ്ക്കടിച്ചുമാണ് വനിതാ പ്രവർത്തകയായ വിവ ജോളിയെ വണ്ടിക്കുള്ളിലേക്ക് കയറ്റിയത്.ആ വീഡിയോ കണ്ടാൽ വളരെ വ്യക്തമായി തന്നെ നമ്മുക് മനസിലാകും..കുറച്ചു യുവാക്കളുടെ കൂടെയാണ് യൂത് കോൺഗ്രസ് പ്രവർത്തകയായിട്ടുള്ള പെൺകുട്ടിയും മുഖ്യന് നേരെ കരിങ്കൊടി കാണിക്കാൻ റോഡിലേക്ക് എടുത്ത് ചാടിയത് , ഉടൻ തന്നെ അവളെ സമീപത്തുള്ള പുരുഷ പോലീസാണ് ദേഹത് പിടിച്ചു മട്ടൻ ശ്രേമിക്കുന്നത്, എന്നിട്ടും അവൾ കുതറി ഓടി , മുഖ്യന്റെ വാഹനത്തിന് നേരെ പായുന്നുണ്ട്, അതിനു ഇടയിൽ എവിടെ നിന്നോ ഒരു വനിതാ പോലീസ് എത്തുകയായിരുന്നു, തുടർന്നായിരുന്നു , അവർ അവളെ വലിച്ചു പിടിച്ചു കൊണ്ട് വന്നത് ,

 

 

തുടർന്ന് വാഹനത്തിൽ കേറാതെ മുഖ്യമന്ത്രിക്ക് എതിരെ മുദ്ര വാക്യം വിളിച്ച പ്രവർത്തകയെ മുടിയിൽ പിടിച്ച വാഹനത്തിലേക്ക് , ഒരു പോലീസ് ഉദ്യോഗസ്ഥൻ തള്ളുന്നതും വിഡിയോയിൽ കാണാം, ദേഹത് തൊടരുതെന് കൂടെയുള്ള അററസ്റ്റിലായ മറ്റു പ്രവർത്തകർ പറയുണ്ട്നെകിലും വീണ്ടും ദേഹത്തു പിടിച്ചു തള്ളുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്,,ഇതൊന്നും നമ്മുടെ സഖാക്കന്മാർ കാണുന്നിലെ എന്തോ,,ഇവിടെ നിങ്ങളുടെ മേയറുട്ടിയേയും അതുപോലെ ചിന്തയയെയും കുറിച്ച് പറയുമ്പോൾ എന്തൊരു കേറിങ് ആണ് കമ്മി ആങ്ങളമാർക്ക്, ഇതും ഒരു പാർട്ടി പ്രവർത്തകയാണ് , അവരെയാണ് ഇങ്ങനെ പിണറായിയുടെ പോലീസ്,,

ഇവിടെ നാലു മുദ്രവാക്യം വിളിച്ചവർ പാർട്ടി ലേബലിൽ ഓരോ സ്ഥാനത്ത് കയറി കൂടി, കാണിക്കാവുന്ന അഴിമതിയും, കൊള്ളയും നടത്തി , കേരളം മുടിപ്പിക്കുവാണ്, അപ്പോഴാണ്, പ്രതിഷേധിച്ച പെൺകുട്ടിയോട് ഇത്തരത്തിലുള്ള പെരുമാറ്റം..ഇവിടെ ഇന്ത്യൻ പ്രധാനമന്ത്രിക്ക് പോലും ഇല്ലാത്ത അത്രയും സുരക്ഷയാണ്,, മുഖ്യമന്ത്രി പിണറായി വിജയന് നൽകുന്നത്,..പക്ഷെ എത്രയൊക്കെ സുരക്ഷാ നൽകിയാലും ..ദേ ഇതുപോലെ എന്തും ചോദിക്കാൻ ധൈര്യമുള്ള കുറെ ചെറുപ്പക്കാർ ഇവിടെ ഉള്ളിടത്തോളം കാലം,,അവർ അതിനെ ചോദ്യം ചെയുകയും പ്രതിഷേധിക്കുകയും ചെയ്യും,,

ഇന്ന് രാവിലെയും അങ്കമാലിയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടായിരുന്നു. സ്റ്റുഡന്റ് സമ്മിറ്റുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി മടങ്ങവേയായിരുന്നു പ്രതിഷേധം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (18 minutes ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (41 minutes ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (43 minutes ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (44 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (51 minutes ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (1 hour ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (1 hour ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (1 hour ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (1 hour ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (3 hours ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends