Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

എന്തിലും ഏതിലും വിവാദം കൊണ്ടു വരുന്നത് ഈ കൊങ്ങികളും സെംഘികളുമാണ്; ബ്ലഡി ഗ്രാമവാസീസ്! യുവജനങ്ങളുടെ ക്ഷേമത്തിനായി 24x7 തേരാ പാരാ റിസോർട്ടിലൂടെ മണ്ടി നടന്ന്, ലക്ഷം രൂഫാ എണ്ണി വാങ്ങുന്ന ഞങ്ങളുടെ സഖാത്തിക്ക് ഫൈവ് സ്റ്റാർ റിസോർട്ട് എടുക്കാമായിരുന്നു; എന്നിട്ടതെടുക്കാതെ വെറും നാല് സ്റ്റാർ മാത്രമെടുത്ത സഖാത്തിയുടെ എളിയ ജീവിതം കാണാൻ, അതേ കുറിച്ച് പറയാൻ ഒരു മാപ്രാകൾക്കും കഴിയുന്നില്ല; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

12 FEBRUARY 2023 06:54 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

എന്തിലും ഏതിലും വിവാദം കൊണ്ടു വരുന്നത് ഈ കൊങ്ങികളും സെംഘികളുമാണ്. ബ്ലഡി ഗ്രാമവാസീസ്! യുവജനങ്ങളുടെ ക്ഷേമത്തിനായി 24x7 തേരാ പാരാ റിസോർട്ടിലൂടെ മണ്ടി നടന്ന്, ലക്ഷം രൂഫാ എണ്ണി വാങ്ങുന്ന ഞങ്ങളുടെ കുല സഖാത്തിക്ക് ഫൈവ് സ്റ്റാർ റിസോർട്ട് എടുക്കാമായിരുന്നു. എന്നിട്ടതെടുക്കാതെ വെറും നാല് സ്റ്റാർ മാത്രമെടുത്ത സഖാത്തിയുടെ എളിയ ജീവിതം കാണാൻ, അതേ കുറിച്ച് പറയാൻ ഒരു മാപ്രാകൾക്കും കഴിയുന്നില്ല. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;

എന്തിലും ഏതിലും വിവാദം കൊണ്ടു വരുന്നത് ഈ കൊങ്ങികളും സെംഘികളുമാണ്. ബ്ലഡി ഗ്രാമവാസീസ്! യുവജനങ്ങളുടെ ക്ഷേമത്തിനായി 24x7 തേരാ പാരാ റിസോർട്ടിലൂടെ മണ്ടി നടന്ന്, ലക്ഷം രൂഫാ എണ്ണി വാങ്ങുന്ന ഞങ്ങളുടെ കുല സഖാത്തിക്ക് ഫൈവ് സ്റ്റാർ റിസോർട്ട് എടുക്കാമായിരുന്നു. എന്നിട്ടതെടുക്കാതെ വെറും നാല് സ്റ്റാർ മാത്രമെടുത്ത സഖാത്തിയുടെ എളിയ ജീവിതം കാണാൻ, അതേ കുറിച്ച് പറയാൻ ഒരു മാപ്രാകൾക്കും കഴിയുന്നില്ല.

ഈ സ്റ്റാർ ഹോട്ടൽ അഥവാ നക്ഷത്രഎന്നാൽ എന്താണെന്നാണ് നിങ്ങളുടെയെല്ലാം ധാരണ? അരിവാൾ ചുറ്റിക നക്ഷത്രം എന്ന ഞങ്ങളുടെ ചെങ്കൊടിയിലെ നക്ഷത്രമാണ് ആ സ്റ്റാർ. ആ നാല് സ്റ്റാറുകൾ നാല് ദിക്കുകളാണ് - തെക്ക്, വടക്ക്, കിഴക്ക് പടിഞ്ഞാറിനെ പ്രതിനിധീകരിച്ച് നാല് നക്ഷത്രങ്ങൾ ഉള്ള റിസോർട്ട്. സ്വാതന്ത്ര്യം ജനാധിപത്യം, സോഷ്യലിസം എന്ന SFIയുടെ ആശയങ്ങളെ മുൻനിറുത്തി സഖാവ് ചിന്ത വാ തുറന്നാൽ നുണ പറയാനുള്ള സ്വാതന്ത്ര്യത്തിനായി പൊരുതുകയാണ്.

അർദ്ധപട്ടിണിക്കാരായ പൊതുജനങ്ങളുടെ പണമെടുത്ത് റിസോർട്ടിൽ ആഡംബര ജീവിതം നയിക്കുമ്പോൾ പാവപ്പെട്ടവനും പണക്കാരനും തമ്മിൽ ക്രയ വിക്രയം നടക്കുകയാണ്. അവർ തമ്മിലെ അന്തരം തീരുകയാണ്- അതാണ് സോഷ്യലിസം. തൊഴിലാളി വർഗ്ഗത്തിൻ്റെ പ്രതിനിധിയായി സഖാവ് ചിന്ത ചങ്ങമ്പുഴയുടെ മുറ്റത്ത് നിന്ന വാഴക്കുല തോളത്തെടുത്ത് വൈലോപ്പിള്ളിയുടെ പടിക്കൽ കൊണ്ടു വച്ച് ഇങ്ങനെ പാടി - ഉയർച്ച താഴ്ചകൾക്കതീതമായ അടിച്ചുമാറ്റലേ,

നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം..! എന്നിട്ട് ആ കുല കൊണ്ട് ഗവേഷണപദവി നേടി. ! മോഷണം എന്ന കലയെ ജനകീയമാക്കി, മാധ്യമങ്ങൾക്ക് മുന്നിൽ ഉളുപ്പില്ലാതെ കള്ളത്തരം പറഞ്ഞ് കളവിനും തൊണ്ടി മുതലിനും പ്രതിച്ഛായ നല്‌കി കള്ളനും കളക്ടർക്കും ഒരേ തരം സ്റ്റാറ്റസ് കൊണ്ടുവരാൻ ശ്രമിച്ച അവരുടെ ത്യാഗവും പോരാട്ടവും കാണാൻ മാപ്രകൾക്ക് കഴിയുന്നില്ല. സഖാവ് ചിന്തയ്ക്ക് ആയിരം ചൊമപ്പൻ ഫോർ സ്റ്റാർ അഭിവാദ്യങ്ങൾ ! ചെമപ്പ് ക്യാപ്സ്വൂൾ തൊണ്ട നനയാതെ നാലെണ്ണം നാലു നേരം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (19 minutes ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (26 minutes ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (31 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (1 hour ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (1 hour ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (1 hour ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (1 hour ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (2 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (2 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (2 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (2 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (3 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (3 hours ago)

Malayali Vartha Recommends