മുസ്ലീം ജനവിഭാഗത്തിന്റെ ക്ഷേമം ഉറപ്പുവരുത്താൻ സച്ചാർ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കണമെന്ന സ്വകാര്യ പ്രമേയത്തിന് മേൽ രാജ്യസഭയിൽ സംസാരിച്ചു; സ്വകാര്യ പ്രമേയം അവതരിപ്പിക്കാൻ മുസ്ലീംലീഗ് അംഗം ശ്രീ അബ്ദുൾവഹാബിനാണ് അവസരം ലഭിച്ചത്; നിർണായക കാര്യം പങ്കു വച്ച് ജോൺ ബ്രിട്ടാസ്

മുസ്ലീം ജനവിഭാഗത്തിന്റെ ക്ഷേമം ഉറപ്പുവരുത്താൻ സച്ചാർ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കണമെന്ന സ്വകാര്യ പ്രമേയത്തിന് മേൽ രാജ്യസഭയിൽ സംസാരിച്ചു. സ്വകാര്യ പ്രമേയം അവതരിപ്പിക്കാൻ മുസ്ലീംലീഗ് അംഗം ശ്രീ അബ്ദുൾവഹാബിനാണ് അവസരം ലഭിച്ചത്. ആ നിർണായക കാര്യം പങ്കു വച്ച് ജോൺ ബ്രിട്ടാസ്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
മുസ്ലീം ജനവിഭാഗത്തിന്റെ ക്ഷേമം ഉറപ്പുവരുത്താൻ സച്ചാർ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കണമെന്ന സ്വകാര്യ പ്രമേയത്തിന് മേൽ രാജ്യസഭയിൽ സംസാരിച്ചു. സ്വകാര്യ പ്രമേയം അവതരിപ്പിക്കാൻ മുസ്ലീംലീഗ് അംഗം ശ്രീ അബ്ദുൾവഹാബിനാണ് അവസരം ലഭിച്ചത്.
പ്രമേയ അവതരണത്തെ സ്വാഗതം ചെയ്യുമ്പോൾ തന്നെ ഇന്ന് മുസ്ലീ ജനത രാജ്യത്ത് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അവരുടെ അരക്ഷിതാവസ്ഥയെക്കുറിച്ചും കേന്ദ്രസർക്കാർ സ്വീകരിക്കുന്ന അടിച്ചമർത്തൽ നയത്തെക്കുറിച്ചും കാര്യമായി ഒന്നും തന്നെ ലീഗ് നേതാവ് പറയാതിരുന്നതിലുള്ള ഖേദം ശക്തമായി പ്രകടിപ്പിച്ചു.
അതുപോലെ, കേരളത്തിൽ മുസ്ലീം ജനവിഭാഗത്തിന്റെ ഉയർച്ചയും പുരോഗതിയും രാജ്യത്തിന് മാതൃകയാക്കാൻ കഴിയുമെന്ന കാര്യം എന്തുകൊണ്ടാണ് ലീഗ് നേതാവ് വിട്ടുകളഞ്ഞതെന്നും ചോദിച്ചു.
https://www.facebook.com/Malayalivartha


























