മുഖ്യനും മന്ത്രിമാരും ഒന്നോർക്കുന്നത് നല്ലതാ; അഹങ്കാരത്തിന്റെയും അഹന്തയുടെയും പുറത്ത് നിങ്ങൾ വലിച്ചിട്ടിരിക്കുന്ന ഈ അധികാര കസേരകൾ ഫിക്സഡ് ഡെപ്പോസിറ്റല്ല; സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതി ഭീകരതക്കെതിരെ പോരാടുമ്പോൾ കണ്ണിൽ ചോരയില്ലാത്ത പോലീസ് ക്രൂരത; തുറന്നടിച്ച് ഷാഫി പറമ്പിൽ എം എൽ എ

മുഖ്യനും മന്ത്രിമാരും ഒന്നോർക്കുന്നത് നല്ലതാ..അഹങ്കാരത്തിന്റെയും അഹന്തയുടെയും പുറത്ത് നിങ്ങൾ വലിച്ചിട്ടിരിക്കുന്ന ഈ അധികാര കസേരകൾ ഫിക്സഡ് ഡെപ്പോസിറ്റല്ല. സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതി ഭീകരതക്കെതിരെ പോരാടുമ്പോൾ കണ്ണിൽ ചോരയില്ലാത്ത പോലീസ് ക്രൂരത. തുറന്നടിച്ച് ഷാഫി പറമ്പിൽ എം എൽ എ .അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
മുഖ്യനും മന്ത്രിമാരും ഒന്നോർക്കുന്നത് നല്ലതാ..അഹങ്കാരത്തിന്റെയും അഹന്തയുടെയും പുറത്ത് നിങ്ങൾ വലിച്ചിട്ടിരിക്കുന്ന ഈ അധികാര കസേരകൾ ഫിക്സഡ് ഡെപ്പോസിറ്റല്ല. സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതി ഭീകരതക്കെതിരെ പോരാടുമ്പോൾ കണ്ണിൽ ചോരയില്ലാത്ത പോലീസ് ക്രൂരത.
യൂത്ത് കോൺഗ്രസ്സ് കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനിടെ പോലീസ് ജലപീരങ്കിയേറ്റ് കണ്ണിന് പരിക്കേറ്റ പ്രിയ സഹപ്രവർത്തകൻ തോമസ്കുട്ടി. പോലീസ് അതിക്രമങ്ങളുടെ നടുവിലും നികുതി ഭീകരതക്കെതിരെ സംസ്ഥാനത്തുടനീളം ഉജ്ജ്വലമായി പൊരുതുന്ന യൂത്ത് കോൺഗ്രസ്സ് സഹപ്രവർത്തകർക്ക് സമരാഭിവാദ്യങ്ങൾ.
https://www.facebook.com/Malayalivartha


























