Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

ലീഗ് ആരെയാണ് ഭയപ്പെടുന്നത്? വർത്തമാന ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ രൂക്ഷമായ അസ്തിത്വ പ്രതിസന്ധിയാണ് നേരിടുന്നത്; അത് തുറന്ന് കാട്ടാൻ ബാദ്ധ്യസ്ഥരായ മുസ്ലിം ലീഗ് അംഗങ്ങൾ ലോകസഭയിലും രാജ്യസഭയിലും മോദിക്കും ബി.ജെ.പിക്കുമെതിരെ അഴകൊഴമ്പൻ സമീപനം സ്വീകരിക്കുന്നത് അത്യന്തം വേദനാജനകമാണ്; തുറന്നടിച്ച് കെ ടി ജലീൽ

12 FEBRUARY 2023 11:06 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

ലീഗ് ആരെയാണ് ഭയപ്പെടുന്നത്? വർത്തമാന ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ രൂക്ഷമായ അസ്തിത്വ പ്രതിസന്ധിയാണ് നേരിടുന്നത്. അത് തുറന്ന് കാട്ടാൻ ബാദ്ധ്യസ്ഥരായ മുസ്ലിം ലീഗ് അംഗങ്ങൾ ലോകസഭയിലും രാജ്യസഭയിലും മോദിക്കും ബി.ജെ.പിക്കുമെതിരെ അഴകൊഴമ്പൻ സമീപനം സ്വീകരിക്കുന്നത് അത്യന്തം വേദനാജനകമാണ്. തുറന്നടിച്ച് കെ ടി ജലീൽ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ലീഗ് ആരെയാണ് ഭയപ്പെടുന്നത്? വർത്തമാന ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ രൂക്ഷമായ അസ്തിത്വ പ്രതിസന്ധിയാണ് നേരിടുന്നത്. അത് തുറന്ന് കാട്ടാൻ ബാദ്ധ്യസ്ഥരായ മുസ്ലിം ലീഗ് അംഗങ്ങൾ ലോകസഭയിലും രാജ്യസഭയിലും മോദിക്കും ബി.ജെ.പിക്കുമെതിരെ അഴകൊഴമ്പൻ സമീപനം സ്വീകരിക്കുന്നത് അത്യന്തം വേദനാജനകമാണ്.

ഇരു സഭകളിലെയും ലീഗ് മെമ്പർമാരുടെ മോദി സർക്കാരിനോടുള്ള മൃദുല സമീപനത്തെ ശക്തമായി വിമർശിച്ച് കൊണ്ട് തൃണമൂൽ കോൺഗ്രസ് അംഗം ജവഹർ സർക്കാരും ബിഹാറിൽ നിന്നുള്ള ആർ.ജെ.ഡി അംഗം പ്രൊഫ: മനോജ് ഝായും കേരളത്തിൽ നിന്നുള്ള ജോൺ ബ്രിട്ടാസും പറഞ്ഞ വാക്കുകൾ കേട്ടാൽ ഓരോ ലീഗ് പ്രവർത്തകൻ്റെയും ശിരസ്സ് കുനിയും.

സേട്ടു സാഹിബിൻ്റെയും ബനാത്ത് വാല സാഹിബിൻ്റെയും കനത്ത ശബ്ദത്തിൽ പ്രകമ്പനം കൊണ്ട പാർലമെൻ്റിൻ്റെ അകത്തളങ്ങൾ ആർജ്ജവമുള്ള ഒരു നേതാവിൻ്റെ ശബ്ദത്തിനായി ദാഹിക്കുകയാണ്. ആ ശൂന്യതയിലേക്കാണ് ജോൺബ്രിട്ടാസ് എന്ന കമ്മ്യൂണിസ്റ്റുകാരൻ കടന്ന് വരുന്നത്. ED യേയും മറ്റു അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് കേന്ദ്ര ഭരണകൂടം ലീഗ് നേതാക്കളുടെ വായടപ്പിച്ചെന്ന തോന്നൽ ബലപ്പെടുത്തുന്നതാണ് പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും ലീഗ് മെമ്പർമാരുടെ ദയനീയ പ്രകടനം.

ഓരോ ദിവസവും രാവിലെ എഴുനേറ്റാൽ ഉടലിൽ തലയുണ്ടോ എന്ന് തപ്പി നോക്കേണ്ട കാലത്തിലൂടെ ന്യൂനപക്ഷ അധസ്ഥിത ജനവിഭാഗങ്ങൾ കടന്ന് പോകുമ്പോഴും ലീഗ് നേതാക്കളുടെ ബി.ജെ.പിയെ "സുഖിപ്പിച്ചുള്ള" വർത്തമാനങ്ങൾ കേട്ട് സമുദായം അന്തംവിട്ട് നിൽക്കുകയാണ്. ആരെയൊക്കെയോ പേടിച്ച് ലീഗ് നേതാക്കൾ പറയാൻ ഭയപ്പെട്ട കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ ജോൺ ബ്രിട്ടാസിന് അഭിനന്ദനങ്ങൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (44 minutes ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (51 minutes ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (56 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (1 hour ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (2 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (2 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (2 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (2 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (3 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (3 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (3 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (3 hours ago)

Malayali Vartha Recommends