Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

അവസാനം തിയിട്ടു... നാല് എടിഎമ്മുകളില്‍ ഒരേ സമയം കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ 75 ലക്ഷത്തോളം രൂപ കൈക്കലാക്കി; തിരുവണ്ണാമലൈയ്ക്ക് സമീപമുള്ള മൂന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മുകളും ഒരു വണ്‍ ഇന്ത്യ ബാങ്കിന്റെ എടിഎമ്മുമാണ് കൊള്ളയടിച്ചത്

13 FEBRUARY 2023 09:16 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

വലിയ ആസൂത്രണത്തോടെ തെളിവ് നശിപ്പിച്ച് കൂട്ട എടിഎം കവര്‍ച്ച. തമിഴ്‌നാട്ടില്‍ എടിഎമ്മുകള്‍ കേന്ദ്രീകരിച്ചാണ് വന്‍ കവര്‍ച്ച ഉണ്ടായത്. നാല് എടിഎമ്മുകളില്‍ ഒരേ സമയം കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ 75 ലക്ഷത്തോളം രൂപ കൈക്കലാക്കി. കഴിഞ്ഞ ദിവസം രാത്രി തിരുവണ്ണാമലൈയ്ക്ക് സമീപമുള്ള മൂന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മുകളും ഒരു വണ്‍ ഇന്ത്യ ബാങ്കിന്റെ എടിഎമ്മുമാണ് കൊള്ളയടിച്ചത്.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്റെ ചെസ്റ്റ് ബോക്‌സുകള്‍ തകര്‍ത്താണ് പണം അപഹരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് ശേഷം എടിഎമ്മുകളില്‍ ഷട്ടറിട്ട ശേഷം ഗ്യാസ് കട്ടറുപയോഗിച്ച് മോഷണം നടത്തിയതായാണ് പൊലീസ് അറിയിക്കുന്നത്. മോഷണ ശേഷം എല്ലാ എടിഎമ്മുകളിലെയും മെഷീനുകളും സിസിടിവിയും മോഷ്ടാക്കള്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. അതിനാല്‍ മോഷ്ടാക്കളുടെ വിരലടയാളമോ സിസിടിവി ദൃശ്യങ്ങളോ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

കടലൂര്‍-ചീറ്റൂര്‍ പാതയിലാണ് മോഷണം നടന്ന നാല് എടിഎമ്മുകളും സ്ഥിതിചെയ്യുന്നത്. ഓരോ എടിഎമ്മുകള്‍ തമ്മില്‍ ശരാശരി 20 കി. മീ ദൂരമുണ്ട്. ഏകദേശം ഒരേ സമയത്ത് തന്നെ മോഷണം നടന്നതിനാല്‍ മികച്ച ആസൂത്രണത്തോടെയാണ് കൃത്യം നിര്‍വഹിച്ചിരിക്കുന്നത് എന്നാണ് പൊലീസിന്റെ നിഗമനം. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.തിരുവണ്ണാമലൈ സിറ്റി, പോലൂര്‍, കലശപ്പാക്കം സ്റ്റേഷന്‍ പരിധികളിലായാണ് മോഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതിനാല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ മോഷണം നടന്ന പ്രദേശത്തെ റോഡുകളിലെയും സമീപ സ്ഥാപനങ്ങളിലേയും സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണ്.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീനുകള്‍ മുറിച്ചാണ് പണം കവര്‍ന്നത്. തെളിവ് നശിപ്പിക്കാന്‍ നാലിടത്തേയും സിസിടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്‌കുകളും മോഷ്ടാക്കള്‍ നശിപ്പിച്ചു. തിരുവണ്ണാമല സിറ്റിയില്‍, മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപം പത്താം തെരുവില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം, തേനിമല ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം, കലശപ്പാക്കം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വണ്‍ഇന്ത്യയുടെ എടിഎം, പോലൂര്‍ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം എന്നിവ ഒരേ സമയം തകര്‍ത്ത് പണം കവരുകയായിരുന്നു.

അര്‍ദ്ധരാത്രി ആളൊഴിഞ്ഞതിന് ശേഷം എടിഎം മെഷീനുകള്‍ സ്ഥാപിച്ച മുറികളില്‍ കയറി ഷട്ടറിട്ടതിന് ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ മുറിച്ചാണ് പണം കൊള്ളയടിച്ചത്. ആകെ എഴുപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. നാലിടത്തും കൊള്ളയ്ക്ക് ശേഷം എടിഎം മെഷീനും സിസിടിവി ക്യാമറകളും മോഷ്ടാക്കള്‍ കത്തിച്ചു.

കൃത്യമായ ആസൂത്രണത്തോടെയാണ് നാലിടങ്ങളില്‍ ഒരേ സമയം ഒരേ സ്വഭാവത്തില്‍ കവര്‍ച്ച നടത്തിയത്. എടിഎം മെഷീനുകള്‍ക്കും സിസിടിവിക്കും തീയിട്ടതിനാല്‍ സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കണ്ടെത്താനായില്ല.

ഫോറന്‍സിക് സംഘമെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. തിരുവണ്ണാമലൈ സിറ്റി, പോലൂര്‍, കലശപ്പാക്കം എന്നിങ്ങനെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് കവര്‍ച്ച നടന്നത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

തെളിവ് നശിപ്പിക്കാനായി കവര്‍ച്ചക്ക് ശേഷം എടിഎം മെഷീനും, സിസിടിവി ഹാര്‍ഡ് ഡിസ്‌കും തീയിട്ടു. ഇതിനാല്‍ വിരലടയാളവും, ക്യാമറ ദ്യശ്യങ്ങവും ലഭ്യമല്ല. സമീപത്തെ സിസിടിവികള്‍ കേന്ദ്രികരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇതില്‍ നിന്ന് കവര്‍ച്ചാ സംഘം കാറിലെത്തുന്ന ദ്യശ്യങ്ങള്‍ ലഭിച്ചെങ്കിലും, ഇവരുടെ മുഖം വ്യക്തമല്ല. ഉത്തരേന്ത്യന്‍ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. ഇവര്‍ ഹോസൂര്‍ വഴി ബംഗളൂരുവിലേയ്ക്ക് കടന്നെക്കാം എന്ന നിഗമനത്തില്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (1 hour ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (1 hour ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (2 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (2 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (2 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (3 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (3 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (3 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (3 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (4 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (4 hours ago)

Malayali Vartha Recommends