Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും

ഇന്ത്യ എന്ന ആശയത്തെ, ഇന്ത്യ എന്ന മഹാരാജ്യത്തെ നിർമ്മിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് 138 സംവത്സരങ്ങൾ പിന്നിട്ട് യാത്ര തുടരുകയാണ്; ഒരു മൊട്ടുസൂചി പോലും സ്വന്തമായി നിർമ്മിക്കാൻ കരുത്ത് ഇല്ലാതിരുന്ന രാജ്യത്തിനെ ലോകത്തിലെ വൻശക്തികളിലൊന്നാക്കി മാറ്റിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനവും അതിന്റെ ദീർഘവീക്ഷണമുള്ള നേതാക്കളുമാണ്; നിർണായകമായ കുറിപ്പ് പങ്കു വച്ച് കെ സുധാകരൻ എം പി

13 FEBRUARY 2023 09:28 AM IST
മലയാളി വാര്‍ത്ത

More Stories...

തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു

ഇന്ത്യ എന്ന ആശയത്തെ, ഇന്ത്യ എന്ന മഹാരാജ്യത്തെ നിർമ്മിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് 138 സംവത്സരങ്ങൾ പിന്നിട്ട് യാത്ര തുടരുകയാണ്. ഒരു മൊട്ടുസൂചി പോലും സ്വന്തമായി നിർമ്മിക്കാൻ കരുത്ത് ഇല്ലാതിരുന്ന രാജ്യത്തിനെ ലോകത്തിലെ വൻശക്തികളിലൊന്നാക്കി മാറ്റിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനവും അതിന്റെ ദീർഘവീക്ഷണമുള്ള നേതാക്കളുമാണ്. നിർണായകമായ കുറിപ്പ് പങ്കു വച്ച് കെ സുധാകരൻ എം പി.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; ഇന്ത്യ എന്ന ആശയത്തെ, ഇന്ത്യ എന്ന മഹാരാജ്യത്തെ നിർമ്മിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് 138 സംവത്സരങ്ങൾ പിന്നിട്ട് യാത്ര തുടരുകയാണ്. ഒരു മൊട്ടുസൂചി പോലും സ്വന്തമായി നിർമ്മിക്കാൻ കരുത്ത് ഇല്ലാതിരുന്ന രാജ്യത്തിനെ ലോകത്തിലെ വൻശക്തികളിലൊന്നാക്കി മാറ്റിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനവും അതിന്റെ ദീർഘവീക്ഷണമുള്ള നേതാക്കളുമാണ്. രാജ്യം വെല്ലുവിളി നേരിടുമ്പോഴൊക്കെ ഒരു തണൽ മരം പോലെ കോൺഗ്രസ് നമുക്കു മേൽ ചില്ലകൾ വിരിച്ചു നിന്നിട്ടുണ്ട്.

ഈ രാജ്യത്തിൻറെ ആസ്തികൾ മുഴുവൻ വിറ്റു തുലക്കുന്നവർ കേന്ദ്രത്തിലും സമസ്ത മേഖലകളും മുച്ചൂടും മുടിക്കുന്നവർ കേരളത്തിലും ഭരിക്കുന്ന പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ജനങ്ങളുടെ പ്രതീക്ഷകൾ മുഴുവൻ വീണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുകളിൽ തന്നെയാണ്. മുന്നോട്ടുള്ള ഓരോ കാൽവെപ്പും ഈ രാജ്യത്തിൻറെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിന് വേണ്ടിയിട്ടുള്ളതാണ്. ഓരോ ചുവടിലും ഊർജമായി പ്രവർത്തകരുടെയും അനുഭാവികളുടെയും സഹായസഹകരണങ്ങൾ ആവശ്യമാണ്.

138 വർഷത്തെ പാരമ്പര്യം പേറുന്ന കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന "138 രൂപ ചലഞ്ചി"ൽ പങ്കാളിയാകേണ്ടതെങ്ങനെ എന്ന് വിവരിക്കുന്ന ലഘു ദൃശ്യം ഇവിടെ ചേർത്തിരിക്കുന്നു. ഈ പരിപാടിയിൽ എന്റെ പ്രിയപ്പെട്ട പ്രവർത്തകരുടെ സജീവ പങ്കാളിത്തം സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (13 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (30 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

Malayali Vartha Recommends