Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

ഗണേഷ് കുമാർ മുന്നണി വിടുന്നു..? ഒടുവിൽ എംഎൽഎ തന്നെ എല്ലാം വെളിപ്പെടുത്തുന്നു...ജനങ്ങളാണ്​ തന്നെ തെരഞ്ഞെടുത്തത്... അവർക്കുവേണ്ടി ഇനിയും നിലകൊള്ളും...പറയേണ്ടത് പറയേണ്ട വേദികളിൽ പറയും..എൽ.ഡി.എഫിൽ കൂടിയാലോചനകളും ആരോഗ്യകരമായ ചർച്ചകളും നടക്കുന്നില്ല..

13 FEBRUARY 2023 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

പലപ്പോഴും കാര്യങ്ങൾ പരസ്യമായി തുറന്നു പറയുന്നതിൽ ഒരു മടിയും കാട്ടാത്ത ഒരാളാണ് , പത്തനംപുരം എം എൽ എ ആയിട്ടുള്ള കെ ബി ഗണേഷ് കുമാർ, അതുകൊണ്ട് ഗണേഷ് കുമാർ വാ തുറന്നാൽ ചിലർക്കിവിടെ കണ്ണുകടിയാണ്, എന്തിനേറെ നമ്മുടെ മുഖ്യന് വരെ അത് സഹിക്കില്ല, ഏതായാലും തുടർച്ചയായി ഇടത് പക്ഷത്തെ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം നടത്തിയതിന്റെ പേരിൽ ഗണേഷ് കുമാർ മുന്നണി വിടുന്നു എന്നുള്ള തരത്തിൽ പ്രചാരങ്ങൾ ഉണ്ടായിട്ടുണ്ടയിരുന്നു, എന്നാൽ ചില വിമർശനങ്ങൾ നടത്തിയതിന്റ പേരിൽ മുന്നണി വിടുകയാണെന്ന പ്രചാരണം ശരിയല്ലെന്ന് കേരള കോൺഗ്രസ് ബി ചെയർമാൻ കെ.ബി. ഗണേഷ്​കുമാർ എം.എൽ.എ. എൽ.ഡി.എഫിൽതന്നെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ജനങ്ങളാണ്​ തന്നെ തെരഞ്ഞെടുത്തത്. അവർക്കുവേണ്ടി ഇനിയും നിലകൊള്ളും. പറയേണ്ടത് പറയേണ്ട വേദികളിൽ പറയുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ് വിട്ടുവന്നവർ, ബാലകൃഷ്ണപിള്ള ഗ്രൂപ്പിൽ ചേരുന്നതിൻറെ ലയന സമ്മേളനം മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ ഗ്രൂപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം നേരത്തെ അദ്ദേഹം ഇടതുമുന്നണി യോഗത്തിൽ സർക്കാരിനും മന്ത്രിമാർക്കുമെതിരെ രംഗത്തെത്തിയിരുന്നു. എൽ.ഡി.എഫിൽ കൂടിയാലോചനകളും ആരോഗ്യകരമായ ചർച്ചകളും നടക്കുന്നില്ലെന്ന്മ അദ്ദേഹം പറഞ്ഞിരുന്നു.സ്ഥാനം ലഭിക്കുമെന്ന് കരുതി ജനങ്ങൾക്ക് വേണ്ടി സംസാരിക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.'എൽ.ഡി.എഫിൽ കൂടിയാലോചനകൾ നടക്കുന്നില്ല. ഉള്ള കാര്യം എന്തിനാണ് മറയ്ക്കുന്നത്. ആര്യോഗ്യകരമായ കൂടിയാലോചനകൾ കുറവാണ്. അജൻഡകൾ നിശ്ചയിച്ച് ചർച്ചകൾ നടത്തുന്നത് നല്ലതാണ്. എന്നാൽ, അതിന് പുറത്തുള്ള കാര്യങ്ങൾ ഉന്നയിച്ചുകഴിഞ്ഞാൽ ചർച്ച വേണംകസേരകിട്ടുമെന്ന് പറഞ്ഞോ സമ്മാനം കിട്ടുമെന്ന് പറഞ്ഞോ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാതിരിക്കാനും സത്യം പറയാതിരിക്കാനും കഴിയില്ല. തനിക്കൊരു മന്ത്രിസ്ഥാനം കിട്ടുമെന്ന് പറഞ്ഞോ പദവി കിട്ടുമെന്ന് പറഞ്ഞോ തന്റെ പാർട്ടിയിലെ നേതാക്കന്മാരേയും ജനങ്ങളേയും വഞ്ചിച്ച് ഒരിക്കലും പ്രവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു,'കേരളാ കോൺഗ്രസ് ബി. ഗണേഷ്‌കുമാർ നേതൃത്വം കൊടുക്കുന്ന പാർട്ടിയെന്നല്ല, രാഷ്ട്രീയപ്പാർട്ടിയായി വളരുക എന്നുള്ളതാണ്.

 

എനിക്ക് ശേഷം പ്രളയമല്ല എന്ന് ഞാൻ വിശ്വസിക്കുകയാണ്. വിദ്യാസമ്പന്നരായ ചെറുപ്പക്കാരേയും കഴിവുള്ളവരുമായ ഒരുപാട് നേതാക്കന്മാരേയും പ്രോത്സാഹിപ്പിച്ച് കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് ഞാൻ പാർട്ടിയുടെ ചെയർമാനായ ശേഷം ഒരുവർഷത്തെ നേട്ടമായി കരുതുന്നത്.'- എം.എൽ.എ. പറഞ്ഞിരുന്നു.കൂടാതെ 'എനിക്ക് ഇപ്പോൾ നല്ല സമാധാനം ഉണ്ട്. നല്ല തിരിക്കുണ്ട്. ഇപ്പോഴത്തെ കാര്യങ്ങളിൽ സംതൃപ്തിയുണ്ട്, സന്തുഷ്ടനുമാണ്. പക്ഷേ പറയാനുള്ളത് ഞാൻ പറയും.ഈ സർക്കാരിനെ മോശപ്പെടുത്തിയോ പ്രതിപക്ഷത്തെ മോശപ്പെടുത്തിയോ ഒന്നും പറഞ്ഞിട്ടില്ല. കേന്ദ്രസർക്കാരിനെതിരെ ഉള്ള കാര്യങ്ങളെയാണ് ഞാൻ വിമർശിച്ചത്. അല്ലാതെ മോശപ്പെടുത്തി പറഞ്ഞിട്ടില്ല.

 

ഫെഡറൽ സംവിധാനത്തെ തകർക്കാൻ അനുവദിക്കില്ല'എന്നും ഗണേഷ് കുമാർ ആവർത്തിച്ചിട്ടുണ്ടായിരുന്നു, എല്‍ ഡി എഫ് നിയമസഭാ കക്ഷിയോഗത്തില്‍ നേരത്തേ സർക്കാരിനും മുന്നണിക്കുമെതിരെ ഗണേഷ് കുമാർ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. പല വകുപ്പുകളിലും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നത് എന്നും എം എല്‍ എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യ എന്നുമായിരുന്നു ഗണേഷ് കുമാർ കുറ്റപ്പെടുത്തിയത്.മന്ത്രിമാരുടെ വകുപ്പുകളും പ്രവർത്തനങ്ങളും പോരെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (1 hour ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (1 hour ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (2 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (2 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (2 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (3 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (3 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (3 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (3 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (4 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (4 hours ago)

Malayali Vartha Recommends