Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍...പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുമ്പോള്‍ ജനങ്ങള്‍ പ്രതിഷേധിക്കാനിറങ്ങും...ബിജെപിയുടെ കളിയൊന്നും ഇവിടെ നടക്കില്ല, ഇരട്ട ചങ്കന്റെ വെല്ലുവിളി, തിരിച്ചു ചൊറിഞ്ഞ് ഷായും..

13 FEBRUARY 2023 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം മതനിരപേക്ഷ ചിന്തയോടെ ജീവിക്കുന്ന നാടാണ് എന്ന് പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു. കേരളത്തെ കുറിച്ച് അമിത് ഷാ അര്‍ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയത് എന്താണ് എന്നും പിണറായി ചോദിച്ചു. കഴിഞ്ഞ ദിവസം കര്‍ണാടകയിലെത്തി കേരളം സുരക്ഷിതമല്ലാത്ത നാടാണ് എന്ന മട്ടില്‍ അമിത് ഷാ പ്രസംഗിച്ചിരുന്നു.ഇതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഭരണം ഒരിക്കലും അതിസമ്പന്നര്‍ക്ക് വേണ്ടിയാകാന്‍ പാടില്ല എന്നും നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാകണം ഭരണം എന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുമ്പോള്‍ ജനങ്ങള്‍ പ്രതിഷേധിക്കാനിറങ്ങും എന്നും പിണറായി ഓര്‍മിപ്പിച്ചു. അക്കാര്യങ്ങള്‍ ജനങ്ങള്‍ ചിന്തിക്കാതിരിക്കാനാണ് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ബി ജെ പി ശ്രമിക്കുന്നത്.

ബി ജെ പി ഭരണം ഉള്ളിടത്തും ഇല്ലാത്തിടത്തും സംഘപരിവാര്‍ വര്‍ഗീയ കലാപങ്ങള്‍ക്കും വര്‍ഗീയ ചേരിതിരിവിനും ആണ് ശ്രമിക്കുന്നത്. എന്നാല്‍ ബി ജെ പിയുടെ ഇത്തരം നീക്കങ്ങള്‍ കേരളത്തില്‍ നടക്കില്ല എന്നും ബി ജെ പിയുടെ അത്തരം നീക്കങ്ങള്‍ നടക്കാത്ത ഒരിടമാണ് കേരളം എന്നും പിണറായി വിജയന്‍ പറഞ്ഞു. മറ്റിടങ്ങളെ പോലെ ഇവിടം മാറ്റാന്‍ ഈ നാടും ജനങ്ങളും സമ്മതിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.ഇവിടെയുള്ളവര്‍ വര്‍ഗീയതയ്‌ക്കെതിരെ ജീവന്‍ കൊടുത്തവരാണ്. അത് മനസിലാക്കിയാല്‍ നന്ന്.ബി ജെ പിക്ക് ഇനിയൊരവസരം കൂടി ലഭിച്ചാല്‍ രാജ്യത്തിന് സര്‍വനാശമായിരിക്കും സംഭവിക്കുക. ബി ജെ പിക്ക് എതിരെ പ്രാദേശിക കക്ഷികളെ ഏകോപിപ്പിക്കണം. സംസ്ഥാനാടിസ്ഥാനത്തിലാണ് ആ ഏകോപനം ഉണ്ടാകേണ്ടത് എന്നും സംസ്ഥാന അടിസ്ഥാനത്തില്‍ ബി ജെ പിക്ക് എതിരായ കൂട്ടുകെട്ട് ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നിട്ട് തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തിന് അനുസരിച്ച് ഉചിതമായ തീരുമാനം എടുക്കുക എന്നതാണ് സി പി എം പദ്ധതി. ഇതാണ് പ്രായോഗികമായ രീതി. കോണ്‍ഗ്രസ് ബി ജെ പിയുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറി എന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. എ ഐ സി സിയുടെ പ്രധാനികളുംകേന്ദ്രമന്ത്രിമാരായിരുന്നവരും  ബിജെപിയിലെത്തിയിരിക്കുകയാണ്. ബി ജെ പിയുടെ മോഹന വാഗ്ദാനങ്ങള്‍ക്ക് പിന്നില്‍ നാക്ക് നീട്ടി നില്‍ക്കുന്നവരായി കോണ്‍ഗ്രസ് മാറി, യാഥാര്‍ഥ്യം ഉള്‍ക്കൊളളാന്‍ കോണ്‍ഗ്രസ് തയാറാവണം എന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ സാമ്പത്തിക നയവും കോണ്‍ഗ്രസിന്റെ സാമ്പത്തിക നയവും തമ്മില്‍ വ്യത്യാസമില്ല.

സ്വന്തം നാടിനെ ഇകഴ്ത്താനാണ് യു ഡി എഫ് എം പിമാര്‍ ശ്രമിക്കുന്നത് എന്നും നാടിന് അഭിവൃദ്ധിയുണ്ടാക്കുന്ന എല്ലാ പദ്ധതിയെയും എം പിമാര്‍ എതിര്‍ക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി, യു ഡി എഫ് എംപിമാരെ കൊണ്ട് നാടിന് എന്താണ് ഗുണം കിട്ടിയത്. സ്വയം തീരുമാനിച്ചാല്‍ വേണമെങ്കില്‍ ബി ജെ പിയുടെ കൂടെ പോകും എന്ന് പറഞ്ഞയാളാണ് കെ പി സി സി പ്രസിഡന്റ്.നാളെ ബി ജെ പിയുടെ കൂടെ പോകും എന്ന് പറഞ്ഞയാള്‍ പ്രസിഡന്റ് ആയാല്‍ എന്താണ് ആ പാര്‍ട്ടിയുടെ അവസ്ഥ എന്ന് ആലോചിച്ച് നോക്കൂ. യു ഡി എഫും ബി ജെ പിയും കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാര്‍ ശ്രമിക്കുന്നു. എന്നാല്‍ ജനങ്ങള്‍ അതിന് കൂട്ടു നില്‍ക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (1 hour ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (1 hour ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (2 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (2 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (2 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (3 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (3 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (3 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (3 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (4 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (4 hours ago)

Malayali Vartha Recommends