Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

രാഹുൽ ഗാന്ധിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.വയനാടിന് വേണ്ടി എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി ഒന്നും ചെയ്യുന്നില്ല...കേന്ദ്ര ഫണ്ട് വിനിയോഗിക്കാൻ ഉള്ള ഒരു യോഗത്തിലും രാഹുൽ പങ്കെടുക്കുന്നില്ല....

13 FEBRUARY 2023 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

 


രാഹുൽ ഗാന്ധിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.വയനാടിന് വേണ്ടി എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി ഒന്നും ചെയ്യുന്നില്ല.കേന്ദ്ര ഫണ്ട് വിനിയോഗിക്കാൻ ഉള്ള ഒരു യോഗത്തിലും രാഹുൽ പങ്കെടുക്കുന്നില്ല.ആദിവാസി വിഭാഗത്തിൻ്റെ വികസനം ലക്ഷ്യം വെച്ചാണ് aspiration district എന്ന പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത് .ഒരുരൂപ യുടെ വികസനം പോലും വയനാട് മണ്ഡലത്തിൽ ഇല്ല.എത്ര രൂപ വികസനത്തിന് വേണ്ടി രാഹുൽ മാറ്റി വെച്ചുവെന്ന് കോൺഗ്രസ് വ്യക്തമാക്കണം:മരിച്ച ആളുകളുടെ വീട്ടിൽ പോയി രാഹുൽ നടത്തുന്നത് നാടകം മാത്രമാണ്.കടയിൽ കയറി പൊറോട്ട കഴിച്ചാൽ വികസനം ആകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

 

 

 

രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യരും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.സ്വന്തം മണ്ഡലത്തിൽ നടന്ന ആൾക്കൂട്ട കൊലപാതകം തടയുന്നതിൽ , ആദിവാസികൾക്ക് സംരക്ഷണം ഒരുക്കുന്നതിൽ എംപി എന്ന നിലക്ക് രാഹുൽ ഗാന്ധി പരാജയപ്പെട്ടു ജനപ്രതിനിധി എന്ന നിലക്ക് എന്ത് ഇടപെടലാണ് രാഹുൽ ഗാന്ധി ഈ വിഷയത്തിൽ നടത്തിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു

 

 

 

 

വയനാട്ടിലെ വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച് പാർലമെന്‍റില്‍ ശബ്ദമുയർത്തിയത് പിടി ഉഷ എംപിയാണ് . രാഹുൽ ഗാന്ധി എന്ത് ഇടപെടലാണ് വയനാടിന്‍റെ സങ്കീർണമായ ഈ വിഷയത്തിൽ നടത്തിയിട്ടുള്ളത് ? വന്യജീവി ആക്രമണ വിഷയത്തിൽ എന്ത് പരിഹാരം കണ്ടെത്താൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞു ?വയനാട്ടിലെ ആശുപത്രി സൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ച് സ്ഥലം എംപി എന്താണ് കഴിഞ്ഞ നാല് വർഷം ചെയ്തത് ? കേന്ദ്രം 3000 കോടി അനുവദിച്ച നിലമ്പൂർ നഞ്ചങ്കോട് ലൈൻ യാഥാർഥ്യമാക്കാൻ രാഹുൽ ഗാന്ധി എംപി എന്ത് നടപടി സ്വീകരിച്ചു ?ബഫർസോൺ വിഷയത്തിൽ എംപി എന്ന നിലക്ക് എന്ത് ഇടപെടലാണ് രാഹുൽ ഗാന്ധിക്ക് നടത്താൻ കഴിഞ്ഞത് ?ഇതൊന്നും ആരും ചോദിക്കില്ലെന്ന ധൈര്യത്തിലാണ് യുവരാജാവ് വല്ലപ്പോഴും മാത്രം ചുരം കയറി വരുന്നത് . അമേത്തിയിലേത് പോലെ ചോദിക്കാനും പറയാനും ആളുണ്ടാകുന്നൊരു ദിവസം വയനാട്ടിലും വരും . അന്ന് തീരും യുവരാജാവിന്റെ ആറാട്ടെന്നും അദ്ദേഹം പരിഹസിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (1 hour ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (1 hour ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (2 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (2 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (2 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (3 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (3 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (3 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (3 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (4 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (4 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (4 hours ago)

Malayali Vartha Recommends