ഇന്ധന സെസ് ഏര്‍പ്പെടുത്തിയതും ജനങ്ങള്‍ക്ക് മേല്‍ അധികഭാരമേല്‍പ്പിക്കുന്ന ബജറ്റ് നിര്‍ദേശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സംസ്ഥാന വ്യാപക രാപ്പകല്‍ സമരം ഇന്നവസാനിക്കും....

ഇന്ധന സെസ് ഏര്‍പ്പെടുത്തിയതും ജനങ്ങള്‍ക്ക് മേല്‍ അധികഭാരമേല്‍പ്പിക്കുന്ന ബജറ്റ് നിര്‍ദേശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സംസ്ഥാന വ്യാപക രാപ്പകല്‍ സമരം ഇന്നവസാനിക്കും.
രാവിലെ പത്ത് മണിക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമാപനം ഉദ്ഘാടനം ചെയ്യുന്നതാണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിലും ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് സമരം നടന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധവും തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ഇന്നലെ വൈകുന്നരേമാണ് യുഡിഎഫിന്റെ രാപ്പകല്‍ സമരം തുടങ്ങിയത്. ഇന്ധന സെസ് അടക്കം പിന്‍വലിക്കും വരെ സമരം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























