Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും

കോട്ടയം കുറവിലങ്ങാട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകാൻ ഗതാഗത നിയന്ത്രണം: പാലാ മജിസ്‌ട്രേറ്റും കോഴയിലെ ബ്ലോക്കിൽ കുരുങ്ങി; കുറവിലങ്ങാട് എസ്‌ഐയെ കോടതിയിൽ വിളിച്ചു വരുത്തി വിശദീകരണം തേടി മജിസ്‌ട്രേറ്റ്

14 FEBRUARY 2023 08:57 AM IST
മലയാളി വാര്‍ത്ത

More Stories...

തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹവ്യൂഹം കടന്നു പോകുന്നതായി ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ കുടുങ്ങിയതിനു പിന്നാലെ, കുറവിലങ്ങാട് എസ്‌ഐയെ വിളിച്ചു വരുത്തി വിശദീകരണം തേടി പാലാ മജിസ്‌ട്രേറ്റ്. കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകുന്നതായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിൽ കുടുങ്ങിയതിനു പിന്നാലെയാണ് പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജി.പത്മകുമാർ കുറവിലങ്ങാട് എസ്‌ഐയെ കോടതിയിൽ വിളിച്ചു വരുത്തിയത്. സംഭവത്തിൽ വിശദീകരണം തേടിയ മജിസ്‌ട്രേറ്റ്, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെന്ന് താക്കീത് ചെയ്യുകയും ചെയ്തു. ഇതോടെ മജിസ്‌ട്രേറ്റിനും മുഖ്യമന്ത്രിയ്ക്കും ഇടയിൽപ്പെട്ട പൊലീസാണ് പുലിവാൽ പിടിച്ചത്.

തിങ്കളാഴ്ചയായിരുന്നു പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകുന്നതിന്റെ ഭാഗമായി കോഴയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ സമയത്താണ് പാലാ മജിസ്‌ട്രേറ്റിന്റെ വാഹനം ഇതു വഴി എത്തിയത്. ഈ വാഹനം അൽപ നേരം ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായാണ് ആരോപണം ഉയർന്നത്. തുടർന്നാണ് ക്ഷുഭിതനായ മജിസ്‌ട്രേറ്റ് കുറവിലങ്ങാട് എസ്‌ഐയെ കോടതിയിൽ വിളിച്ചു വരുത്തിയത്.

പാലാ കോഴ ഭാഗത്താണ് വെള്ളിയാഴ്ച വാഹനങ്ങൾ തടയുകയും മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ അമിതവേഗത്തിൽ പോവുകയും ചെയ്തത്.

മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്നതിനായി റോഡ് ഗതാഗതം തടസപ്പെടുത്തിയതും, പൊലീസ് വാഹനങ്ങൾ അമിത വേഗത്തിൽ പോയതുമാണ് മജിസ്‌ട്രേറ്റിനെ ക്ഷുഭിതനാക്കിയത്. ഇദ്ദേഹത്തിന്റെ വാഹനത്തിനൊപ്പം സാധാരണക്കാരുടെ വാഹനങ്ങൾ അടക്കം റോഡിൽ പിടിച്ചിട്ടിരുന്നു. സാധാരണക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നു ചോദിച്ച കോടതി, സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകാൻ എസ്‌ഐയോട് നിർദേശിച്ചു. റിപ്പോർട്ട് 17 ന് മുൻപ് സമർപ്പിക്കാനും നിർദേശമുണ്ട്.

എ്ന്നാൽ, മുഖ്യമന്ത്രിയ്ക്ക്ു സുരക്ഷ ഒരുക്കാൻ മജിസ്‌ട്രേറ്റിനെ അടക്കം തടയേണ്ടി വന്നതോടെ പുലിവാൽ പിടിച്ചത് പൊലീസാണ്. സുരക്ഷയുടെ പേരിൽ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന ഭീഷണി നിലനിൽക്കെയാണ് ഇപ്പോൾ മജിസ്‌ട്രേറ്റിന്റെ ഭീഷണി ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇപ്പോൾ ഒന്നും വയ്യാത്ത അവസ്ഥയിലായി പൊലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (14 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (31 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

Malayali Vartha Recommends