Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പേടിത്തൊണ്ടനായ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി വിജയൻ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്; മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴികളിൽ ഒക്കെയുള്ള കോൺഗ്രസ് പ്രവർത്തകരെ അന്യായമായി കസ്റ്റഡിയിലെടുക്കാൻ കേരള പോലീസിന് എന്താണ് അധികാരം? പൊട്ടിത്തെറിച്ച് കെ സുധാകരൻ എം പി

14 FEBRUARY 2023 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പേടിത്തൊണ്ടനായ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി വിജയൻ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴികളിൽ ഒക്കെയുള്ള കോൺഗ്രസ് പ്രവർത്തകരെ അന്യായമായി കസ്റ്റഡിയിലെടുക്കാൻ കേരള പോലീസിന് എന്താണ് അധികാരം? പൊട്ടിത്തെറിച്ച് കെ സുധാകരൻ എം പി . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പേടിത്തൊണ്ടനായ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി വിജയൻ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴികളിൽ ഒക്കെയുള്ള കോൺഗ്രസ് പ്രവർത്തകരെ അന്യായമായി കസ്റ്റഡിയിലെടുക്കാൻ കേരള പോലീസിന് എന്താണ് അധികാരം? മുഖ്യമന്ത്രിക്ക് പേടിയാണെങ്കിൽ അദ്ദേഹം വീട്ടിലിരിക്കണം. അല്ലാതെ നാട്ടുകാരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്.

പിണറായി വിജയൻ കേരളത്തിന്റെ പൊതുശല്യം ആയി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന റോഡുകളിൽ സ്കൂളിൽ പോകാനായി കുട്ടികൾ കൂടി നിന്നാൽ പോലും അറസ്റ്റ് ചെയ്യപ്പെടും എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കുഞ്ഞുമക്കളെ വരെ ഭയന്ന് അദ്ദേഹം നെട്ടോട്ടമോടുകയാണ്. കേരള പോലീസിലെ ചില ക്രിമിനലുകൾ ഞങ്ങളുടെ കൂടെയുള്ള പെൺകുട്ടികളുടെ മേൽ കൈ വെച്ചിട്ട് പോലും സംഘർഷഭരിതമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകാതെ കോൺഗ്രസ് പ്രവർത്തകർ ആത്മസംയമനം പാലിക്കുകയാണ്.

ജനദ്രോഹിയായ ഒരു മുഖ്യമന്ത്രിക്ക് വേണ്ടി പ്രവർത്തകരെ വേട്ടയാടാനാണ് കേരള പോലീസിന്റെ തീരുമാനമെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും കടുത്ത തീരുമാനങ്ങളിലേക്ക് കടക്കും. അതൊരിക്കലും പിണറായി വിജയന് അടിമപ്പണി എടുക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നല്ലതിനാകില്ല. 

മുഖ്യമന്ത്രി ഭയന്നോടുന്ന വഴിയോരങ്ങളിൽ കോൺഗ്രസിന്റെ പാർട്ടി സമ്മേളനങ്ങൾ അനുവദിക്കില്ലെന്ന അപ്രഖ്യാപിത വിലക്ക് കേരളത്തിൽ ഉണ്ടെങ്കിൽ ഈ നാട്ടിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരെയും നിരത്തിലിറക്കി മുഖ്യമന്ത്രിയെ ഞങ്ങൾ തടഞ്ഞിരിക്കും.അതിന്റെ മുന്നിൽ കെപിസിസി പ്രസിഡൻറ് എന്ന നിലയിൽ ഞാനുമുണ്ടാകും. ഞങ്ങളെ തടയാനുള്ള കരുത്ത് പിണറായി വിജയന്റെ ഭരണകൂടത്തിന് ഉണ്ടോ എന്ന് നമുക്ക് നോക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (14 minutes ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (2 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (2 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (3 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (3 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (3 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (3 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (3 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (4 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (4 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (4 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (4 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (5 hours ago)

Malayali Vartha Recommends