Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..


സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

വല്യേ കാര്യങ്ങളൊക്കെ നോക്കാതെ ആ കുഴിയടക്ക് റിയാസേ..സുരേന്ദ്രന്റെ വാ ഇത് ഇരിക്കുന്നത് കേട്ടിട്ട് മിണ്ടാട്ടമില്ല..പ്രസാർ ഭാരതിയൊക്കെ നോക്കാൻ വേറെ ആൾക്കാരുണ്ട്....വടക്കോട്ട് നോക്കി പ്രസംഗിച്ചാൽ പോര. ഇവിടുത്തെ കാര്യങ്ങളൊക്കെ ചെയ്യ്....കുഴി അടയുന്നില്ല, ദേശീയ പാത വികസനം സ്തംഭിക്കേണ്ട സ്ഥിതിയാണ്...

28 FEBRUARY 2023 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

ഇടക്കിടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ഇങ്ങനെ വല്ലോരുടേം വായിൽ ഇരിക്കുന്നത് കേട്ടില്ലെങ്കിൽ സമാധാനം ഉണ്ടാകില്ലെന്നാണ് തോന്നാറുള്ളത്..ചില സമയങ്ങളിൽ തന്റെ ഉത്തരവാദിത്തം കൊണ്ടും പണിയെടുക്കാതെ ഉദ്യോഗസ്ഥരെ വിറപ്പിച്ചു നിർത്തുന്നതിലും കയ്യടി നേടിയിട്ടുള്ള മന്ത്രിയാണ് മുഹമ്മദ് റിയാസ്..പക്ഷെ സുരേന്ദ്രന്റെ വാ ഇത് ഇരിക്കുന്നത് കേട്ടിട്ട് മിണ്ടാട്ടമില്ല..കഴിഞ്ഞ ദിവസം കേരളത്തിൽ ഗോവിന്ദൻ നടത്തുന്ന ഈ യാത്ര കണ്ടു കേന്ദത്തിൽ ഇരിക്കുന്ന അമിത് ഷായ്ക്ക് പേടി പനി ആയെന്നാണ് നമ്മുടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തള്ളിയിരിക്കുന്നത്.. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ രാഷ്ട്രീയ യോഗം നടത്തുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ശക്തി കണ്ട് ഭയന്നെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

 

ഗോവിന്ദന്റെ ജാഥ തൃശൂര്‍ ജില്ലയില്‍ എത്തുന്നതിന്റെ തൊട്ടടുത്ത ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ ഓടിയെത്തി തൃശൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തുന്നത് ജാഥ ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്‌നം ശക്തമെന്നു തെളിയിക്കുന്നതാണ്. കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നടത്തിയപ്പോള്‍ ആരും പ്രതിരോധിക്കാന്‍ എത്തിയില്ലെന്നതു എന്തുകൊണ്ടാണെന്നു വ്യക്തമാണെന്നും റിയാസ്. മാര്‍ച്ച് 4, 5, 6 തീയതികളിലാണ് ജനകീയ പ്രതിരോധ ജാഥ തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാര്‍ച്ച് 5നു കൊച്ചിയില്‍ എത്തുന്നുണ്ട്.തുടര്‍ന്നു തൃശൂരില്‍ നടക്കുന്ന ബിജെപി പരിപാടിയിലും പങ്കെടുക്കുന്നുണ്ട്.ഇതിൽ ചൊറിയേണ്ട വല്ല ആവശ്യമുണ്ടായിരുന്നോ..അതും പോരാഞ്ഞിട്ട് വീണ്ടും കുത്തിത്തിരിപ്പായി രംഗത്ത് വന്നിരുന്നു..ആർ. എസ്. എസിന് കീഴിലുള്ള ഹിന്ദുസ്ഥാൻ സമാചാറുമായി കൈകോർത്ത പ്രസാർ ഭാരതിയെ വിമർശിച്ച സംഭവത്തിൽ മന്ത്രി മുഹമ്മദ്‌ റിയാസിനെ പരിഹസിച്ച് ബി. ജെ. പി സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ.

പ്രസാർ ഭാരതിയൊക്കെ നോക്കാൻ വേറെ ആളുണ്ടെന്നും വടക്കോട്ട് നോക്കി സംസാരിക്കാതെ റോഡിലെ കുഴിയടക്ക് എന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം.വല്യ വല്യ കാര്യങ്ങളൊന്നും ചെയ്യാതെ ആ കുഴിയൊക്കെ ഒന്ന് അടക്ക്. പ്രസാർ ഭാരതിയൊക്കെ നോക്കാൻ വേറെ ആൾക്കാരുണ്ട്. വടക്കോട്ട് നോക്കി പ്രസംഗിച്ചാൽ പോര. ഇവിടുത്തെ കാര്യങ്ങളൊക്കെ ചെയ്യ്. കുഴി അടയുന്നില്ല, ദേശീയ പാത വികസനം സ്തംഭിക്കേണ്ട സ്ഥിതിയാണ്.എല്ലാം മോദി ചെയ്യും എന്നാണെങ്കിൽ മന്ത്രിമാരായി നിങ്ങൾ ഇവിടെ എന്തിനാണ്? എല്ലാം മോദി ചെയ്യാൻ ആണെങ്കിൽ എന്തിനാണ് ഒരു സ്റ്റേറ്റ് ഗവണ്മെന്റ്? അതുകൊണ്ട് അങ്ങോട്ട് അധികം വർത്തമാനം പറയാതെ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്യ്. റോഡുകളൊക്കെ ഒന്ന് നന്നാക്ക്,” കെ. സുരേന്ദ്രൻ പറഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു പ്രസാർ ഭാരതി ആർ. എസ്. എസിന് കീഴിലുള്ള ഹിന്ദുസ്ഥാൻ സമാചാറുമായി കരാർ ഒപ്പിടുന്നത്.ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ് രം​ഗത്തെത്തിയിരുന്നു.

സ്വതന്ത്ര ഏജൻസികളെ ഒഴിവാക്കി ഹിന്ദുസ്ഥാൻ സമാചാർ എന്ന ഏജൻസിക്ക് കരാർ നൽകിയതിലൂടെ മതേതര ഇന്ത്യയെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് റിയാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിദ്വേഷവും വ്യാജപ്രചരണവും നടത്താനാണ് ഇതിന് പിന്നിലെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരീക്ഷണാടിസ്ഥാനത്തിൽ സൗജന്യമായി 2017 മുതൽ ഹിന്ദുസ്ഥാൻ സമാചാർ പ്രസാർ ഭാരതിക്ക് സർവീസുകൾ നൽകിയിരുന്നു. ഫെബ്രുവരി 9 2023ലാണ് ഇരുവരും തമ്മിൽ ഔദ്യോഗികമായി കരാറിലേർപ്പെടുന്നത്. രണ്ട് വർഷത്തേക്കാണ് കരാർ. ഇതിനായി 7.7 കോടി രൂപയാണ് പ്രസാർ ഭാരതി ഹിന്ദുസ്ഥാൻ സമാചാറിന് കൈമാറുക. കരാർ പ്രകാരം പ്രതിദിനം നൂറ് വാർത്തകൾ എന്ന നിരക്കിലാണ് തുക.
1948ൽ ആർ.എസ്.എസ് പ്രചാരകനും വിശ്വ ഹിന്ദു പരിഷത്തിന്റെ സഹസ്ഥാപകനുമായ ശിവ്‌റാം ശങ്കർ ആപ്‌തെയാണ് ഹിന്ദുസ്ഥാൻ സമാചാറിന് തുടക്കമിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (19 minutes ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (28 minutes ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (45 minutes ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (52 minutes ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (1 hour ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (1 hour ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (1 hour ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (1 hour ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (1 hour ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (3 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (3 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (4 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (4 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (5 hours ago)

Malayali Vartha Recommends