Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..


സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും സിസാ തോമസിനെ മാറ്റി സർക്കാർ; സിസയുടെ പുതിയ തസ്തിക പിന്നീട് അറിയിക്കും; താൽക്കാലിക വിസി പദവിയെ ഈ നടപടി ബാധിക്കില്ല; സർക്കാരും ഗവർണറും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമായ ഘട്ടങ്ങളിലേക്ക്

28 FEBRUARY 2023 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

സർക്കാരും ഗവർണറും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമായ ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. സാങ്കേതിക സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ്, ഗവേണിങ് ബോര്‍ഡ്, മുതലായ സമിതികള്‍ സ്വീകരിച്ച ചട്ട വിരുദ്ധ തീരുമാനങ്ങള്‍ ഗവർണർ തടഞ്ഞിരുന്നു. ഇതിനു തൊട്ടു പിന്നാലെ സർക്കാർ സിസ തോമസിനെതിരെ നീക്കം നടത്തിയിരിക്കുകയാണ്. അതായത് സിസാ തോമസിനെ പുറത്താക്കിയിരിക്കുകയാണ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും സിസാ തോമസിനെ മാറ്റിയിരിക്കുകയാണ്.

സിസക്ക് പുതിയ തസ്തിക പിന്നീട് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. താൽക്കാലിക വിസി പദവിയെ അതായത് ഇപ്പോഴുള്ള സ്ഥാനത്തെ സർക്കാർ നടപടി ബാധിക്കില്ല. നമുക്കറിയാം സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. സിസ തോമസിനെ നിയമിച്ചത് സിന്റിക്കേറ്റിന് ഇഷ്ടമായില്ല. അപ്പോൾ ഇവർക്കെതിരെ നിരന്തരം പരാതി സിൻഡിക്കേറ്റ് ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. ഇവരെ ആ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ഒരു പരാതി ശക്തമായിരുന്നു.

തനിക്ക് അവിടെ പ്രവർത്തിക്കാൻ ആകുന്നില്ല എന്നൊരു പരാതി സിസ തോമസും ഗവർണറോട് ഉന്നയിച്ചിരുന്നു. മുൻ കെ റ്റി യു വി സി എം എസ് രാജശ്രീക്ക് പകരമായിരുന്നു സിസ തോമസിന് നിയമനം നൽകിയത് . എന്നാൽ ഇപ്പോഴത്തെ ആ പദവി അതായത് താൽക്കാലിക വിസി പദവിയെ സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം ബാധിക്കില്ല. സിസക്ക് ഉള്ള പുതിയ തസ്തിക പിന്നീട് അറിയിക്കാം എന്ന വിശദീകരണമാണ് സർക്കാർ നൽകുന്നത്. എന്നാലും ജോയിന്റ് സെക്രട്ടറി എന്ന പദവിയിൽ നിന്നും സിസ തോമസിനെ സർക്കാർ ഇപ്പോൾ മാറ്റിയിരിക്കുകയാണ്.

അതേസമയം സാങ്കേതിക സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ്, ഗവേണിങ് ബോര്‍ഡ്, മുതലായ സമിതികള്‍ സ്വീകരിച്ച ചട്ട വിരുദ്ധ തീരുമാനങ്ങള്‍ കഴിഞ്ഞ ദിവസം ഗവര്‍ണ്ണർ തടഞ്ഞിരുന്നു. ഇത് തടഞ്ഞ് കൊണ്ടുള്ള ഉത്തരവ് ഗവര്‍ണ്ണർ പുറപ്പെടുവിച്ചു. കെ ടി യു, വിസി. ഡോ. സിസ തോമസിനെ നിയന്ത്രിയ്ക്കാന്‍ പ്രത്യേക സമിതിയെ വെച്ചിരുന്നു. അത് ഇപ്പോള്‍ ഗവര്‍ണര്‍ റദ്ദാക്കിയിരിക്കുകയാണ്.

വിസിയുടെ എതിര്‍പ്പോടെ സ്വീകരിച്ചിരിയ്ക്കുന്ന തീരുമാനങ്ങള്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഡോ. സിസാ തോമസ് ഗവര്‍ണറെ അറിയിച്ചിരുന്നു . രേഖാമൂലമാണ് വി.സി ഇത് ഗവര്‍ണറെ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് ആ ചട്ട വിരുദ്ധ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് തടഞ്ഞുള്ള ഉത്തരവ് ഗവർണർ ഇറക്കിയത് .യൂണിവേഴ്‌സിറ്റി നിയമത്തിലെ പത്താംവകുപ്പിന്റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ ചൂണ്ടികാണിക്കുന്നുണ്ട്.

അതായത് സര്‍വകലാശാലയുടെ വിവിധ സമിതികള്‍ സ്വീകരിയ്ക്കുന്ന നിയമവിരുദ്ധമായ തീരുമാനങ്ങള്‍ അത് എന്ത് തന്നെ ആയാലും സസ്‌പെന്‍ഡ്‌ ചെയ്യാനും, അതുമല്ലെങ്കില്‍ അതില്‍ മാറ്റങ്ങള്‍വരുത്തുന്നതിനുമുള്ള അധികാരം ചാന്‍സലര്‍കൂടിയായ ഗവര്‍ണർക്ക് മാത്രമുള്ളതാണ്. ആയതിനാൽ ചാന്‍സലറുടെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ഈ തീരുമാനം റദ്ദാക്കിയത്. രാഷ്ട്രീയ അതിപ്രസരം കാരണം ചുമതലകള്‍ നിര്‍വഹിക്കാനാവുന്നില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ പ്രൊഫ.സിസ തോമസ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതി നല്കിയിരുന്നു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (15 minutes ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (24 minutes ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (41 minutes ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (48 minutes ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (1 hour ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (1 hour ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (1 hour ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (1 hour ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (1 hour ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (3 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (3 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (4 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (4 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (5 hours ago)

Malayali Vartha Recommends