Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..


സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

അമിത് ഷായും ഗോവിന്ദനും നേർക്കുനേർ..രാഷ്ട്രീയ അങ്കംവെട്ടിന് ഇനി മണിക്കൂറുകൾ..പൂരം വെടിക്കെട്ടുകളുടെ രൗദ്രശബ്ദം കേട്ടുത്തഴമ്പിച്ച തേക്കിൻകാട് മൈതാനത്ത് വരും ദിവസങ്ങളിൽ രാഷ്ട്രീയ പ്രസംഗങ്ങളുടെ തീപ്പൊരി ചിതറും...സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രസംഗിക്കുന്ന അതേ മൈതാനത്ത് തൊട്ടടുത്ത ദിവസം ബിജെപി മുൻ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ മറുപടി പ്രസംഗം...

28 FEBRUARY 2023 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

ഇനിയിപ്പോൾ തൃശൂർ കാത്തിരിക്കുന്നത്...രണ്ടു പാർട്ടിയിലെ പ്രമുഖ നേതാക്കളുടെ കൂടി കാഴ്ചക്കാണ്..രണ്ടു പേരും നടത്തുന്നത് ,,രണ്ടു വ്യത്യസ്ത പാർട്ടികളുടെ പ്രവർത്തനം ആണെങ്കിലും..ഒരേ ദിവസം തൃശൂർ രണ്ടും പേരും എത്തുന്നത് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേരളം..പൂരം വെടിക്കെട്ടുകളുടെ രൗദ്രശബ്ദം കേട്ടുത്തഴമ്പിച്ച തേക്കിൻകാട് മൈതാനത്ത് വരും ദിവസങ്ങളിൽ രാഷ്ട്രീയ പ്രസംഗങ്ങളുടെ തീപ്പൊരി ചിതറും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രസംഗിക്കുന്ന അതേ മൈതാനത്ത് തൊട്ടടുത്ത ദിവസം ബിജെപി മുൻ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ മറുപടി പ്രസംഗം. ബിജെപിയുടെ പുതിയ ശക്തി കേന്ദ്രമെന്നു അവർ വിലയിരുത്തുന്ന സ്ഥലത്തു തന്നെ അമിത് ഷാ സിപിഎമ്മിനു മറുപടി നൽകുന്നു എന്നത് അടുത്ത വർഷം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിന്റെ പ്രാധാന്യത്തിനു തെളിവാണ്. ശനിയാഴ്ചയാണു എം.വി.ഗോവിന്ദൻ ജനകീയ പ്രതിരോധ ജാഥ നയിച്ചു തേക്കിൻകാട് മൈതാനത്തെത്തി വെടിക്കെട്ടിനു തീ കൊളുത്തുന്നത്.

 

തൊട്ടടുത്ത ദിവസം ഇതേ സ്ഥലത്ത് അമിത് ഷായുടെ മറുപടി.ജില്ലയിലെ 13 എംഎൽഎമാരുള്ള സിപിഎമ്മിനു പക്ഷേ, ജില്ലയിൽ നിന്നു പാർലമെന്റ് സീറ്റില്ല. 2014ൽ തൃശൂർ പാർലമെന്റ് സീറ്റിൽ എൽഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ടു വ്യത്യാസം 2.86 ലക്ഷമായിരുന്നു. 2019ൽ ഈ വ്യത്യാസം 27, 634 വോട്ടായി. സീറ്റു തിരിച്ചു പിടിച്ച കോൺഗ്രസ് നേടിയ വളർച്ച എന്നു പറയാമെങ്കിലും ഈ കണക്കു സിപിഎമ്മിനെ അലോസരപ്പെടുത്തുന്നു എന്നു വ്യക്തമാണ്.അതേസമയം, ഈ കണക്കു ബിജെപിക്കു എനർജി ഡ്രിങ്ക് ആണ്.കേരളം പിടിക്കാനുള്ള ശക്തി അനന്തപത്മനാഭന്റെ മണ്ണിൽ നിന്നോ വടക്കുന്നാഥന്റെ മണ്ണിൽ നിന്നോ നേടണം എന്നാണു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കു കൂട്ടൽ. തൃശൂരി‍ൽ നിന്നു സംസ്ഥാന തലത്തിൽ ശക്തി തെളിയിക്കുന്ന നേതാക്കൾ ബിജെപിക്കില്ല എന്നതു വേറെ കാര്യം. അത് ഓർഡർ കൊടുത്ത് ഉണ്ടാക്കാവുന്ന സ്വർണാഭരണമല്ലെന്നു ബിജെപി കേന്ദ്ര നേതൃത്വത്തിനു ബോധ്യമുണ്ട്. രണ്ടു യോഗങ്ങളും വാക്കുകളും ആൾബലം കൊണ്ടും സിപിഎമ്മും ബിജെപിയും നടത്തുന്ന ശക്തി പ്രകടനമാകും. അമിത് ഷാ വരുന്നതു പ്രതിരോധ യാത്രയുടെ ശക്തി കണ്ടു പേടിച്ചാണെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞതു

സിപിഎമ്മിന്റെ ശബ്ദം തന്നെയാണ്.അധികം വടക്കോട്ടു നോക്കാതെ റോഡിലെ കുഴിയടയ്ക്കാൻ റിയാസ് നോക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇവിടെ വച്ചുതന്നെ പരിഹസിച്ചതു വരാനിരിക്കുന്ന നേർക്കുനേർ പോരിന്റെ അടയാളവും. എം.വി.ഗോവിന്ദന്റെ യാത്ര പ്രഖ്യാപിച്ച ശേഷമാണ് അമിത് ഷായുടെ പരിപാടി പ്രഖ്യാപിക്കുന്നത്. അദ്ദേഹം പൊതുസമ്മേളനം നടത്തി പോകുകയല്ല ചെയ്യുന്നത്. പാർലമെന്ററി മണ്ഡലത്തിലെ വിവിധ കാര്യങ്ങൾ വിലയിരുത്തുന്ന രണ്ടു യോഗങ്ങളിൽ പങ്കെടുക്കുകയും വിവരങ്ങൾ അറിയാൻ പാർട്ടിക്കു പുറത്തുള്ളവരുമായി പോലും കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നു.സുരേഷ് ഗോപി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അതിനു മുൻപു പാർലമെന്റ് തിരഞ്ഞെടുപ്പിലും ഉണ്ടാക്കിയ മുന്നേറ്റം ചെറുതല്ല.

 

അതുകൊണ്ടു തന്നെ സുരേഷ് ഗോപി തന്നെയാകും ഇവിടെ മത്സരിക്കുകയെന്നു കരുതുന്നു. സുരേഷ് ഗോപിയെ തൃശൂരിൽ അമിത് ഷാ എങ്ങനെ അവതരിപ്പിക്കുമെന്നു പലരും കൗതുകത്തോടെ കാത്തിരിക്കുന്നു. സംസ്ഥാന നേതൃത്വത്തെയും മറികടന്നു അമിത് ഷായിലേക്കു നേരിട്ടു പാലം പണിത നേതാവാണു സുരേഷ് ഗോപി. കഴിഞ്ഞ രണ്ടു വർഷമായി മണ്ഡലത്തിൽ സുരേഷ് ഗോപി പാർട്ടി സഹായത്തോടെയും അല്ലാതെയും ഉണ്ടാക്കിയ ബന്ധങ്ങൾ ചെറുതല്ല. ബിജെപിയുടെ ശക്തിയേക്കാൾ ഉപരി സിപിഎം ആലോചിക്കുന്നതു സുരേഷ് ഗോപിയുടെ ശക്തിയെക്കുറിച്ചായിരിക്കും.ഏതായാലും രണ്ടു നേതാക്കളുടെയും വരവിനായി കാത്തിരിക്കുകയാണ് കേരളം..അതിനുള്ള ഒരുക്കങ്ങൾ എല്ലാം തുടങ്ങി കഴിഞ്ഞിരിക്കുകയാണ്.. മാര്‍ച്ച് 4, 5, 6 തീയതികളിലാണ് ജനകീയ പ്രതിരോധ ജാഥ തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാര്‍ച്ച് 5നു കൊച്ചിയില്‍ എത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (17 minutes ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (26 minutes ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (43 minutes ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (50 minutes ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (1 hour ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (1 hour ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (1 hour ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (1 hour ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (1 hour ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (3 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (3 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (4 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (4 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (5 hours ago)

Malayali Vartha Recommends