Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

നാലംഗ കുടുംബത്തിന് മാസം 15,000 ലീറ്റർ വെള്ളം മതി..30,000 ലീറ്ററിലധികം വെള്ളം ഉപയോഗിക്കേണ്ട കുടുംബം എവിടെയെങ്കിലുമുണ്ടോ ? പക്ഷെ വെള്ളത്തിൽ നീരാടി.. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, 2 വാട്ടർ കണക്‌ഷനുകളാണ് മന്ത്രിയുടെ വീട്ടിലുള്ളത്...ജൂൺ, ജൂലൈ മാസങ്ങളിൽ ഒരു കണക്‌ഷനിൽ 112 കിലോ ലീറ്ററും രണ്ടാമത്തേതിൽ 10 കിലോ ലീറ്ററും വെള്ളം ഉപയോഗിച്ചു..

01 MARCH 2023 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?

നാലംഗ കുടുംബത്തിന് മാസം 15,000 ലീറ്റർ വെള്ളം മതിയെന്നും 30,000 ലീറ്ററിലധികം വെള്ളം ഉപയോഗിക്കേണ്ട കുടുംബം എവിടെയെങ്കിലുമുണ്ടോ എന്നും ചോദിച്ച ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ ഉപയോഗിച്ചത് 1.22 ലക്ഷം ലീറ്റർ വെള്ളം. മാസം ശരാശരി 60,000 ലീറ്റർ. നിയമസഭയിൽ സനീഷ്കുമാർ ജോസഫിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി തന്നെയാണ് കണക്കു വെളിപ്പെടുത്തിയത്. 2 വാട്ടർ കണക്‌ഷനുകളാണ് മന്ത്രിയുടെ വീട്ടിലുള്ളത്. ജൂൺ, ജൂലൈ മാസങ്ങളിൽ ഒരു കണക്‌ഷനിൽ 112 കിലോ ലീറ്ററും രണ്ടാമത്തേതിൽ 10 കിലോ ലീറ്ററും വെള്ളം ഉപയോഗിച്ചു. രണ്ടിലുമായി 2542 രൂപ ബിൽ. കഴിഞ്ഞവർഷമാകെ ഉപയോഗിച്ചതു 481 കിലോ ലീറ്റർ; മാസം ശരാശരി 40,000 ലീറ്റർ. ഏതാനും ജീവനക്കാരും വെള്ളം ഉപയോഗിക്കുന്നുണ്ടെന്നു വേണമെങ്കിൽ ന്യായം പറയാം. എന്നാൽ, 30,000 ലീറ്ററിലധികം വേണ്ട കുടുംബം എവിടെയെങ്കിലുമുണ്ടോ എന്ന മന്ത്രിയുടെ ചോദ്യത്തിനു സ്വന്തം വീട്ടിൽനിന്നു തന്നെ ഉത്തരമായി.

 

വാട്ടർ ചാർജ് വർധനയെ ന്യായീകരിച്ച് കഴിഞ്ഞമാസം ആറിനായിരുന്നു നിയമസഭയിൽ മന്ത്രിയുടെ ചോദ്യം. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു.അതെ സമയം സർക്കാർ അഞ്ചു വർഷം പൂർത്തീകരിക്കുമ്പോൾ 71 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റിൻ .ഗുരുവായൂർ സ്വീവറേജ് പദ്ധതിയുടെ ഭാഗമായ റോബോട്ടിക് ശുചീകരണ യന്ത്രത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലജീവൻ മിഷൻ വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തെ കുടിവെള്ള നിരക്ക് വർദ്ധനയിൽ നിന്നും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.ഗുരുവായൂർ സ്വീവറേജ് പദ്ധതിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് അസി. എഞ്ചിനീയറെ പ്രത്യേകമായി നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു. തീർത്ഥാടന നഗരി എന്ന പ്രാധാന്യം കണക്കിലെടുത്ത് പദ്ധതി കൃത്യതയോടെ പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. തിരുവല്ല - മല്ലപ്പള്ളി റോഡില്‍ മടുക്കൂലി ജംഗ്ഷനിലാണ് ഇരുപതോളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് കരിങ്കൊടി കാണിച്ചും കാലി കുടം എറിഞ്ഞും പ്രതിഷേധിച്ചത്.പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകരാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. വെള്ളക്കരം കൂട്ടിയതിനെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.കേന്ദ്ര വായ്‌പാ മാനദണ്ഡംപ്രകാരം വെള്ളക്കരത്തിൽ വർഷാവർഷം നടപ്പാക്കേണ്ട അഞ്ചുശതമാനം വർധന ഈവർഷം ഉണ്ടാകില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മറിച്ചുള്ള മാധ്യമവാർത്ത അടിസ്ഥാനരഹിതമാണ്‌. നിലവിൽ വെള്ളക്കരം വർധിപ്പിച്ചപശ്ചാത്തലത്തിലാണ്‌ തീരുമാനം. ഏപ്രിലിലെ വർധന നടപ്പാക്കേതില്ലെന്ന്‌ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി. കേന്ദ്ര ധന വകുപ്പിനെയും ആർബിഐയെയും ഇക്കാര്യം ധരിപ്പിക്കും. കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് ആർബിഐ മുഖേനയാണ് വായ്പ നൽകുന്നത്. ഈ വായ്‌പയ്ക്ക് ആർബിഐ വയ്ക്കുന്ന മാനദണ്ഡങ്ങളിൽ ഒന്ന് വർഷാവർഷമുള്ള അഞ്ചു ശതമാനം ചാർജ് വർധനയാണെന്നും മന്ത്രി പറഞ്ഞു.ഇപ്പോഴും മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായി തന്നെ നിൽക്കുന്നുണ്ട്..

 

അതിനിടയിലാണ് ഈ വിവാദം കൂടെ ഉടലെടുത്തിരിക്കുന്നത്..നാലംഗ കുടുംബത്തിന് മാസം 15,000 ലീറ്റർ വെള്ളം മതിയെന്നും 30,000 ലീറ്ററിലധികം വെള്ളം ഉപയോഗിക്കേണ്ട കുടുംബം എവിടെയെങ്കിലുമുണ്ടോ എന്നും ചോദിച്ച ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ ഉപയോഗിച്ചത് 1.22 ലക്ഷം ലീറ്റർ വെള്ളം. മാസം ശരാശരി 60,000 ലീറ്റർ. നിയമസഭയിൽ സനീഷ്കുമാർ ജോസഫിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി തന്നെയാണ് കണക്കു വെളിപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (29 minutes ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (34 minutes ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (40 minutes ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (53 minutes ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (1 hour ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (1 hour ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (1 hour ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (1 hour ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (1 hour ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (1 hour ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (1 hour ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (1 hour ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (1 hour ago)

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനില്‍ തട്ടി ഷോക്കേറ്റ് നാല് മരണം  (2 hours ago)

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends