Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

തള്ള് തള്ള് പിണറായിയുടെ പുതിയ തള്ള്..ന്യൂയോർക്കിലെക്കാളും നല്ല റോഡാണല്ലോ ഇതെന്ന് അവർ പരസ്പരം പറഞ്ഞു...ടണലിനുള്ളിൽ കൂടി പോയപ്പോൾ നമ്മുടെ നാട് ഇപ്രകാരമൊക്കെ മാറി..മരുമകൻ പണിത റോഡിനെ നല്ലതെന്നല്ലേ പറയാൻ പറ്റുള്ളൂ..

01 MARCH 2023 10:41 AM IST
മലയാളി വാര്‍ത്ത

തള്ളാൻ പിന്നെ നമ്മുടെ സി പി എം നേതാക്കൾ കഴിഞ്ഞിട്ട് ഇവിടെ ആളുള്ളൂ..പ്രതേകിച്ചു നമ്മുടെ മുഖ്യമന്ത്രി..പിന്നെ മരുമകൻ നോക്കുന്ന ഡിപ്പാർട്ടമെന്റ് കൂടിയാകുമ്പോൾ പറയണ്ട...ഇപ്പോഴിതാ കേരളത്തിലെ റോഡുകളെ കുറിച്ച് വീമ്പിളക്കിയിരിക്കുകയാണ് മുഖ്യൻ,, ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ അദ്ഭുതപ്പെട്ടു പോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യുഎസിൽ മെഡിസിനിൽ എംഡിക്കു പഠിക്കുന്ന മകനോടൊപ്പമാണ് ന്യൂയോർക്കിലുള്ള മലയാളി തന്നെ കാണാൻ എത്തിയത്.മെഡിസിനു പഠിക്കുന്ന ചെറുപ്പക്കാരന്റെ അമ്മയുടെ വീടു തൃശൂരാണ്. അമ്മയുടെ സഹോദരിയുടെ വീടു പാലക്കാടും. എല്ലാവരും ചേർന്നു തൃശൂരിൽനിന്നു പാലക്കാട്ടേക്കു യാത്ര ചെയ്തപ്പോൾ ഭയങ്കര ആശ്ചര്യം ! ന്യൂയോർക്കിലെക്കാളും നല്ല റോഡാണല്ലോ ഇതെന്ന് അവർ പരസ്പരം പറഞ്ഞു. ടണലിനുള്ളിൽ കൂടി പോയപ്പോൾ നമ്മുടെ നാട് ഇപ്രകാരമൊക്കെ മാറിയല്ലോ എന്നായിരുന്നു ചിന്ത.

 

മുൻപ് അവർ ഇതുവഴി പോയപ്പോൾ ഇതായിരുന്നില്ല സ്ഥിതി.നാടിനുണ്ടായ മാറ്റം ആളുകൾ അംഗീകരിക്കുകയും ഉൾക്കൊള്ളുകയുമാണ്. റോഡിന്റെ കാര്യത്തിന്റെ മാത്രമല്ല മറ്റു പല കാര്യങ്ങളിലും കേരളത്തിനു മാറ്റമുണ്ടായെന്ന് അവർ വെളിപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാറ്റത്തിന്റെ ഭാഗമായി ഇവിടെ നിന്നാൽ മാത്രം പോരാ, കൂടുതൽ ഉയരങ്ങളിലേക്കു പോകണം. അതാണു ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോർക്കിലുള്ള മലയാളിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.കുഴപ്പില്ല.. പറഞ്ഞിരിക്കുന്നത് സ്വന്തം മകന്റെ സുഹൃത്തുക്കൾ..ഇവിടുതെഹ് റോഡിന്റെ കാര്യം നോക്കേണ്ടത് സ്വന്തം മകളുടെ ഭർത്താവ്,,അപ്പോൾ പിന്നെ മുഖ്യന് നല്ലതേ പറയാൻ പറ്റൂ...അതോണ്ട് തിരിച്ചൊന്നും പറഞ്ഞിട്ട് കാര്യമില്ല..

പക്ഷെ ഒരു കാര്യം..ഇന്നും ഇവിടെ റോഡുകളിലെ കുഴിയിൽ വീണ്..ആളുകൾ മരണപെടുന്നുണ്ട്..പൊട്ടി പൊളിഞ്ഞ റോഡുകളും..ചളിയും വെള്ളവും നിറഞ്ഞ് ആളുകൾക്കു നടക്കണ പോലും സാധിക്കാതെ റോഡുകൾ കിടക്കുന്നുണ്ട്..ചിലപ്പോൾ ആ വഴിയൊന്നും മുഖ്യൻ പോകാത്തതുകൊണ്ട് പറഞ്ഞിട്ട് കാര്യമില്ല...ഏതായാലും ഇതൊക്കെ ഇങ്ങനെ ആണെങ്കിലും ലൈഫിൽ..മുക്യനറെ ലൈഫ് ആകെ തകർന്നിരിക്കുകയാണ്..ലൈ​ഫ് ​മി​ഷ​ൻ​ ​കോ​ഴ​ക്കേ​സി​ൽ​ ​അ​പ്ര​തീ​ക്ഷി​ത​വും,​അ​സാ​ധാ​ര​ണ​മാംവി​ധം​ ​പ്ര​തി​പ​ക്ഷം​ ​ഇ​ന്ന​ലെ​ ​നി​യ​മ​സ​ഭ​യി​ൽ​ ​ന​ട​ത്തി​യ​ ​ക​ട​ന്നാ​ക്ര​മ​ണം​ ​സ​ർ​ക്കാ​രി​നെ​ ​പ്ര​തി​രോ​ധ​ത്തി​ലാ​ക്കി.മു​ഖ്യ​മ​ന്ത്രി​ക്കും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​നു​മെ​തി​രെ​ ​നേ​രി​ട്ടു​ള്ള​ ​ആ​രോ​പ​ണ​വു​മാ​യി​ ​ഭ​ര​ണ​പ​ക്ഷ​ത്തെ​ ​പ്ര​കോ​പി​പ്പി​ച്ച​ത് ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ത്തി​ന് ​നോ​ട്ടീ​സ് ​ന​ൽ​കി​ ​സം​സാ​രി​ച്ച​ ​കോ​ൺ​ഗ്ര​സ് ​അം​ഗം​ ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​നാ​ണ്.​ ​ലൈ​ഫ് ​മി​ഷ​ൻ​ ​കോ​ഴ​ക്കേ​സി​ൽ​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​ഡി​ഷ​ണ​ൽ​ ​പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ ​സി.​എം.​ ​ര​വീ​ന്ദ്ര​നെ​ ​ചോ​ദ്യം​ ​ചെ​യ്യാ​നി​രി​ക്കെ​യു​ണ്ടാ​യ​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​രാ​ഷ്ട്രീ​യാ​ക്ര​മ​ണം​ ​സി.​പി.​എ​മ്മി​നും​ ​ഭ​ര​ണ​മു​ന്ന​ണി​ക്കും​ ​അ​ലോ​സ​ര​മാ​യി.

 

ലൈ​ഫ് ​മി​ഷ​ൻ​ ​ഇ​ട​പാ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നേ​ര​ത്തേ​ ​സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷം​ ​ആ​രോ​പ​ണ​മു​യ​ർ​ത്തി​യ​പ്പോ​ഴെ​ല്ലാം​ ​ശ​ക്ത​മാ​യ​ ​മ​റു​പ​ടി​യി​ലൂ​ടെ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ്ര​തി​രോ​ധം​ ​തീ​ർ​ത്തി​രു​ന്നു.​​'​ഈ​ ​കൈ​ക​ൾ​ ​ശു​ദ്ധ​മാ​യ​ത് ​കൊ​ണ്ടു​ത​ന്നെ​യാ​ണ് ​ശു​ദ്ധ​മാ​ണെ​ന്ന് ​പ​റ​യു​ന്ന​ത്"​ ​എ​ന്ന് ​ശ​ബ്ദ​മു​യ​ർ​ത്തി,​​​ ​കൈ​ക​ളു​യ​ർ​ത്തി​ക്കാ​ട്ടി​ ​മു​ഖ്യ​മ​ന്ത്രി​ ​അന്ന് ​പ​റ​ഞ്ഞ​ത് ​പ്ര​തി​പ​ക്ഷ​ത്തെ​ ​ഇ​രു​ത്താ​ൻ​ ​പോ​ന്ന​താ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ഇ​ന്ന​ലെ​ ​ആ​ദ്യ​മേ​ ​ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ ​പ്ര​തി​പ​ക്ഷ​ത്തി​ന് ​മു​ന്നി​ൽ​ ​നി​യ​ന്ത്ര​ണം​ ​വി​ടു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യെ​യാ​ണ് ​ക​ണ്ട​ത്.ഏതായാലും ക്ലിഫ് ഹൗസ് പൊട്ടിത്തെറിയുടെ വക്കിലാണ്.ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ചാണ് എല്ലാ ഇടപാടുകളും നടക്കുന്നതെന്ന് കേരളം ഇന്ന് വിശ്വസിക്കുന്നു.രവീന്ദ്രനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും അദ്ദേഹത്തെ സർവീസിൽ നിന്നും പറഞ്ഞയക്കാത്തത് വലിയ ഒച്ചപ്പാടാണ് ഉണ്ടാക്കിയിരിക്കുന്നത്.സാധാരണ പ്രവർത്തകർ പാർട്ടിയിൽ നിന്നും അകലുന്നതാ യി എം വി ഗോവിന്ദൻ പോലും കരുതുന്നു. ശിവശങ്കറെ മുഖ്യമന്ത്രി തള്ളി പറയാത്തതും വലിയ പ്രതിഷേധമാണ് പാർട്ടിക്കാരിൽ ഉണ്ടാക്കിയിരിക്കുന്നത്. എല്ലാം മുഖ്യമന്ത്രിയുടെ ഒത്തു കളിയാണെന്ന് പാർട്ടിക്കാർ കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (32 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (40 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (46 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (52 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends