Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

പാര്‍ട്ടിയും സര്‍ക്കാരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി കണ്ടുകൊണ്ട് രണ്ടിനും ഇടയിലെ പ്രശ്‌നങ്ങളെ സമീപിക്കുന്നതായിരുന്നു കോടിയേരിയുടെ ശൈലി. എന്നാല്‍, പാര്‍ട്ടിയാണ് എല്ലാറ്റിലും വലുത് എന്നതാണ് ഗോവിന്ദന്റെ സമീപനം

02 MARCH 2023 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ 'സീസണ്‍-3' ആയി എം.ശിവശങ്കറിനും സി.എം.രവീന്ദ്രനും എതിരെയുള്ള ഇഡിയുടെ പുതിയ നീക്കങ്ങളെ പരിഹസിക്കുന്നവര്‍ സിപിഎമ്മിലുണ്ട്. പക്ഷേ, പുതിയ സംഭവവികാസങ്ങളെ കരുതലോടെയാണ് സിപിഎം സമീപിക്കുന്നത്. ശിവശങ്കറിനെയോ രവീന്ദ്രനെയോ പിന്തുണയ്ക്കാനോ ഇഡിയുടെ നീക്കങ്ങളെ അപലപിക്കാനോ പാര്‍ട്ടി മുതിര്‍ന്നിട്ടില്ല.

പിണറായിയെ സംബന്ധിച്ച് ഇതു പ്രതിസന്ധിയാണ്. കാരണം, ഓഫിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അദ്ദേഹം ഏറ്റവും ആശ്രയിച്ചതും വിശ്വസിച്ചതുമായ ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കര്‍. വ്യക്തിപരമായ എല്ലാറ്റിനും അദ്ദേഹം ഓഫിസില്‍ ഏറ്റവും വിശ്വസിക്കുന്നതു രവീന്ദ്രനെയാണ്. ആ രണ്ടുപേരെ കേന്ദ്ര അന്വേഷണ ഏജന്‍സി കുടുക്കാന്‍ നോക്കുമ്പോള്‍ അതു തനിക്കു നേരെയുള്ള നീക്കം തന്നെയാണെന്നു മനസ്സിലാക്കാത്ത നേതാവല്ല പിണറായി.

ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനു പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും പിന്തുണ കൂടുതലായി വേണ്ടിവരും. അതില്‍ മുന്നണിയെ ഏകോപിപ്പിക്കേണ്ട കണ്‍വീനറാണ് പാര്‍ട്ടി നടത്തുന്ന ജാഥയില്‍നിന്നുതന്നെ അകന്നുനില്‍ക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കെ.കെ.ശൈലജ മത്സരിക്കുമെന്നും ജയിച്ചാല്‍ അവര്‍ ഒഴിയുന്ന മട്ടന്നൂരില്‍ വീണ്ടും മത്സരിച്ച് ഇ.പി.ജയരാജന്‍ മന്ത്രിയാകുമെന്നും കിനാവ് കാണുന്ന അദ്ദേഹത്തിന്റെ ആരാധകര്‍പോലും ജാഥാ നിസ്സഹകരണത്തില്‍ അദ്ദേഹത്തോടു ലേശം പരിഭവത്തിലാണ്.

ഇതെല്ലാംകൊണ്ടുതന്നെ ഇപിയെ മെരുക്കാനും ശാസിക്കാനും പാര്‍ട്ടിയുടെ വരുതിക്കു നിര്‍ത്താനുമേ പിണറായി തുനിയൂ എന്നു കരുതുന്നവരാണേറെ. പക്ഷേ, പാര്‍ട്ടിക്ക് അകത്തെ ഈ സംഘര്‍ഷങ്ങള്‍ വളരുകയും പുറത്തെ കുരുക്കുകള്‍ മുറുകുകയും ചെയ്താല്‍ സന്നിഗ്ധ ഘട്ടത്തെ സര്‍ക്കാരും പാര്‍ട്ടിയും അഭിമുഖീകരിച്ചു തുടങ്ങും. അതില്‍ എം.വി.ഗോവിന്ദന്റെ പുതിയ നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകവുമാകും. കോടിയേരിയുടെ മരണത്തില്‍ പിണറായി പൊട്ടിക്കരഞ്ഞതും , ഇപ്പോള്‍ ഇ പി ജയരാജന്റെ മനം മാറ്റവുമെല്ലാം ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിയ്ക്ക് വെളിയിലെന്ന അവസ്ഥയിലേയ്ക്ക് വഴുതി വീഴുകയാണ്. നിയമസഭയ്ക്കകത്ത് പ്രതിപക്ഷവും പുറത്ത് സ്വപ്‌ന സുരേഷും വെല്ലുവിളിയും കൊലവിളിയും നടത്തുമ്പോള്‍ ജയരാജനെ പോലൊരു വ്യക്തിയുടെ താങ്ങ് പിണറായി പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്.

പാര്‍ട്ടിയും സര്‍ക്കാരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി കണ്ടുകൊണ്ട് രണ്ടിനും ഇടയിലെ പ്രശ്‌നങ്ങളെ സമീപിക്കുന്നതായിരുന്നു കോടിയേരിയുടെ ശൈലി. എന്നാല്‍, പാര്‍ട്ടിയാണ് എല്ലാറ്റിലും വലുത് എന്നതാണ് ഗോവിന്ദന്റെ സമീപനം. അതുകൊണ്ടാണ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങളുടെ മുന്നില്‍ വയ്ക്കുന്ന മുഖ്യമന്ത്രി എന്ന അഭിമാനിക്കുന്ന പിണറായി വിജയന്റെ ഓഫിസിനോട് പ്രോഗ്രസ് റിപ്പോര്‍ട്ട് ആദ്യം പാര്‍ട്ടിക്കു നല്‍കാന്‍ ഗോവിന്ദന്‍ ആവശ്യപ്പെട്ടത്.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പി.ജയരാജന്‍ രണ്ടു പേര്‍ക്കെതിരെയാണ് സംസ്ഥാന കമ്മിറ്റിയില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ആദ്യം പി.ശശിക്കെതിരെ, രണ്ടാമത് ഇ.പി.ജയരാജനെതിരെ. രണ്ടുപേരും പിണറായി വിജയന്റെ വിശ്വസ്തര്‍. ഇതെല്ലാം എം.വി. ഗോവിന്ദന്റെ അറിവോടെയും ആശിസ്സോടെയുമാണെന്നുള്ളതാണ് വസ്തുത. എല്ലാ അധികാരവും പിണറായി വിജയന്‍ എന്ന ഒറ്റ നേതാവില്‍ കേന്ദ്രീകരിക്കുന്നതിലും സര്‍ക്കാരിലും പാര്‍ട്ടിയിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവായി അദ്ദേഹം തുടരുന്നതിലും കേന്ദ്ര നേതൃത്വത്തിലെ ഒരു പ്രബല വിഭാഗത്തിന് ആശങ്കയും അസ്വസ്ഥതയും ഉണ്ടെന്നതു യാഥാര്‍ഥ്യം.

എന്നാല്‍, പിണറായിക്കൊപ്പം കോടിയേരി അചഞ്ചലമായി നിന്നതുകൊണ്ടുതന്നെ കേരളത്തിലേക്ക് കൈ കടത്തുന്നതില്‍ അവര്‍ക്കു പരിമിതികളുണ്ടായി. 'തിരുത്തലുകള്‍' കൂടിയേ തീരൂ എന്നു വിചാരിക്കുന്ന കേന്ദ്രസംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ഗോവിന്ദന്റെ വരവ് ആ നിലയില്‍ പ്രയോജനപ്പെടുത്തുന്നുമുണ്ട്. പിബിയില്‍ എസ്.രാമചന്ദ്രന്‍പിള്ള സര്‍ക്കാരിനു നല്‍കി വന്നിരുന്ന അതേ സംരക്ഷണം എം.എ.ബേബിയും എ.വിജയരാഘവനും പിണറായിക്ക് നല്കി കൊണ്ടിരുന്നു. അത് ഇനി തുടരാനാകുമോയെന്ന കാര്യമാണ് സംശയം.  ഇ.പി.ജയരാജന്‍ പിണങ്ങി നില്‍ക്കുന്ന സാഹചര്യം ഈ ചോദ്യങ്ങളുടെ പ്രസക്തി കൂടിയാണ് ഉയര്‍ത്തുന്നത്. ജാഥയില്‍ എവിടെയെങ്കിലും ഇപി എത്തുമെന്നുതന്നെയാണ് നേതൃത്വം കരുതുന്നത്. എത്തി കഴിഞ്ഞാല്‍ ഇതെല്ലാം മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞ് അന്നുവരെയുള്ള എല്ലാ കുറവുകളും നികത്തി മാധ്യമ പ്രവര്‍ത്തകരുടെ മെക്കിട്ട് കയറും . അതേസമയം ഇപി പൂര്‍ണ്ണമായി ജാഥ ബഹിഷ്‌കരിച്ചാല്‍ സിപിഎമ്മില്‍ വരാനിരിക്കുന്നത് വലിയ പൊട്ടിത്തെറിയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (1 hour ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (1 hour ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (1 hour ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (1 hour ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (2 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (2 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (2 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (2 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (2 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (2 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (2 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (2 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (2 hours ago)

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനില്‍ തട്ടി ഷോക്കേറ്റ് നാല് മരണം  (3 hours ago)

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends