Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ഡോക്ടർമാരുടെ അഭാവം, മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ മാറ്റി വയ്ക്കുന്നു, വലഞ്ഞ് രോ​ഗികൾ

09 MARCH 2023 12:55 PM IST
മലയാളി വാര്‍ത്ത

കോട്ടയം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗത്തിൽ ഡോക്ടർമാരുടെ അഭാവംമൂലം ശസ്ത്രക്രീയകൾ മാറ്റി വയ്ക്കുന്നു. മാസത്തിൽ ഒന്നിടവിട്ടുള്ള ചൊവ്വാഴ്ചകളിലാണ് ശസ്ത്രക്രിയകൾ നടന്നുവന്നിരുന്നത്. എന്നാൽ ജനുവരിമാസത്തിനു ശേഷം ഇതു വരെ ശസ്ത്രക്രീയകൾ ഒന്നും നടക്കുന്നില്ല. ഈ വിഭാഗത്തിൽ മാത്രമായി എട്ട് ഡോക്ടർമാരുടെ കുറവുകളാണ് ഉള്ളത്.

ശസ്ത്രക്രിയകൾ നടക്കാത്തത് മൂലം ഇടുക്കി പത്തനംതിട്ട ആലപ്പുഴ എറണാകുളം എന്നീ ജില്ലകളിൽ നിന്നും കോട്ടയം ജില്ലയുടെ വിദൂര സ്ഥലങ്ങളിൽ നിന്നുമായി ശസ്ത്രക്രീയകൾക്കു വേണ്ടി എത്തുന്നരോഗികൾ ബുദ്ധിമുട്ടുകയാണ്.ശസ്ത്രക്രീയ വേണ്ടിവരുന്ന ഭൂരിപക്ഷം രോഗികളും മെഡിക്കൽ കോളജ് പരിസരത്ത് ഭീമമായതുകനൽകിവീട് വാടക യ്ക്ക് എടുത്തു താമസിക്കുകയാണ്.

ശസ്ത്രക്രിയ നീണ്ടു പോകുന്നതുമൂലം വാടക നൽകുവാൻ കഴിയാതെ വീട് ഒഴിയേണ്ട സ്ഥിതിയിലാണ് ചിലരോഗികൾ. ഡയാലിസിസ് ഉള്ള തിനാലാണ് ശസ്ത്രക്രിയ ആവശ്യമായ  രോഗികൾ ആശുപത്രി പരിസരത്ത് വാടകവീട് എടുത്തു താമസിച്ചു കൊണ്ടിരിക്കുന്നത്.

ആഗസ്റ്റ്മാസംവരെശസ്ത്രക്രിയ നടത്തുന്നതിനായി രോഗികൾക്ക് തിയതി നൽകിയിട്ടുണ്ടെങ്കിലും ഡോക്ടർമാരുടെ അഭാവത്തിൽ ശസ്ത്രക്രിയ പറഞ്ഞിരിക്കുന്നതിയതികളിൽ നടക്കുമെന്ന പ്രതീക്ഷയില്ലെന്ന് രോഗികൾ പറയുന്നു. എന്നാൽ ഡോക്ടർമാരുടെ അഭാവം പരിഹരിക്കുവാൻ  ശക്തമായഇടപെടൽ നടത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (2 minutes ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (33 minutes ago)

എന്റെ മോളേ.....!ശ്രീനന്ദയുടെ ചിന്നിച്ചിതറിയ ശരീരം നേരിൽ കണ്ട് നിലവിളിച്ച് 'അമ്മ..! നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!!  (39 minutes ago)

ഗോവിന്ദൻ മാമനെ പോലീസ് തൂക്കും..! മധ്യപ്രദേശ് പോലീസ് ജട്ടി പുറത്ത് നിർത്തും..! പെണ്ണിന് 18 അല്ല 16  (47 minutes ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (1 hour ago)

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (1 hour ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (1 hour ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (1 hour ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (2 hours ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (2 hours ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (3 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (3 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (4 hours ago)

സംഭവം തൃശ്ശൂരിൽ  (4 hours ago)

Malayali Vartha Recommends