Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഒരു മാധ്യമ പ്രവർത്തക ഈ രാജ്യത്തെ അംഗീകൃത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തതിനും അതിൽ അവരുടെ നിലപാട് വ്യക്തമാക്കിയതിനുമാണ് ഈ കരച്ചിൽ! കരച്ചിലുകളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്; സുജയ എറിഞ്ഞ അമ്പ് കൊള്ളേണ്ടിടത്ത് തന്നെ കൃത്യമായി കൊണ്ടിട്ടുണ്ട്; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

10 MARCH 2023 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ

ഒരു മാധ്യമ പ്രവർത്തക ഈ രാജ്യത്തെ അംഗീകൃത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തതിനും അതിൽ അവരുടെ നിലപാട് വ്യക്തമാക്കിയതിനുമാണ് ഈ കരച്ചിൽ! കരച്ചിലുകളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. സുജയ എറിഞ്ഞ അമ്പ് കൊള്ളേണ്ടിടത്ത് തന്നെ കൃത്യമായി കൊണ്ടിട്ടുണ്ട്. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ് .ഫേസ്ബുക്ക് കുറിപ്പിൻെറ പൂർണ്ണ രൂപം ഇങ്ങനെ;

ഇന്നലെ മുതൽ എന്തോരം വെറൈറ്റി കരച്ചിലുകളാണ് സോഷ്യൽ മീഡിയയിലെമ്പാടും! ഇടത് എഴുത്തിടങ്ങളിൽ നിന്നും പല തരം കരച്ചിലുകൾ ഉയർന്നുകേൾക്കുകയാണ്. ഒരു മാധ്യമ പ്രവർത്തക ഈ രാജ്യത്തെ അംഗീകൃത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തതിനും അതിൽ അവരുടെ നിലപാട് വ്യക്തമാക്കിയതിനുമാണ് ഈ കരച്ചിൽ ! കരച്ചിലുകളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. സുജയ എറിഞ്ഞ അമ്പ് കൊള്ളേണ്ടിടത്ത് തന്നെ കൃത്യമായി കൊണ്ടിട്ടുണ്ട്. ആ അമ്പേറ്റ മുറിവ് ആഴത്തിലുള്ളതും ഉടനെയൊന്നും ഭേദമാവാൻ ഇടയില്ലാത്തതുമാണ് . വ്രണം പഴുത്ത് ചലം പൊട്ടിത്തുടങ്ങിയതിൻ്റെ ലക്ഷണമാണ് ഈ നോൺ സ്റ്റോപ്പ് കരച്ചിൽ !

ഇന്ത്യയിലെ ടേഡ് യൂണിയനുകളിൽ അംഗബലം കൊണ്ട് ഏറ്റവും വലുതാണ് ഭാരതീയ മസ്ദൂർ സംഘം അഥവാ BMS. അത്തരമൊരു ട്രേഡ് യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഒരാൾ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടാൽ ആ ക്ഷണം സ്വീകരിക്കണമോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ തിരുമാനം. അത്തരം തീരുമാനമെടുക്കുന്നതിൽ എതിർപക്ഷം അസഹിഷ്ണുത കാണിക്കുന്നുവെങ്കിൽ അതല്ലേ ഫാസിസം? ആ രീതിയിൽ നോക്കുമ്പോൾ ശരിക്കും ഈ ഫാസിസ്റ്റുകൾ എന്ന് പറയുന്നത് കേരളത്തിലെ ഇടത് കുഴലൂത്തുകാരും ബുദ്ധിജീവികളും തന്നല്ലേ?

നാഴികയ്ക്ക് നാല്പതു വട്ടം ഭരണഘടന ചട്ടങ്ങൾ എടുത്തു പൊക്കിപ്പിടിച്ച് ഫണ്ടമെൻ്റൽ റൈറ്റ്സ്, ഇക്വാളിറ്റി എന്നൊക്കെ പറയുകയും ചെയ്യും അടുത്തൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെട്ട് അവർക്കെതിരെ യുദ്ധം ചെയ്യുകയും ചെയ്യുന്നതാണോ ഈ വൈരുദ്ധ്യാത്മക ഭൗതികവാദം? ഇവിടെ ഇടതോരം ചേരാതെ മാറി നടന്ന് ആർജ്ജവത്തോടെ സ്വന്തം നിലപാടും വിശ്വാസവും ഉറക്കെപ്പറഞ്ഞാൽ അവർ സംസ്ഥാന ദ്രോഹികളാണ്. എന്ത് തരം ജനാധിപത്യബോധമാണ് ഇതെന്ന് മനസ്റ്റിലാവുന്നില്ല.

ഇനി സുജയ പാർവ്വതി എന്ന മാധ്യമ പ്രവർത്തക , ചാനൽ ചർച്ചകളിലെ മോഡറേറ്റർ ആവുമ്പോൾ നിഷ്പക്ഷമതിയായി നില്ക്കേണ്ടതല്ലേ, അത്തരക്കാർ ഒരു പ്രത്യേക രാഷ്ട്രീയ സംഘടനയുടെ അതിഥിയായി പോകുന്നത് മാധ്യമ ധർമ്മമോ എന്ന വെറൈറ്റി കരച്ചിൽ കേൾക്കുന്നുണ്ട്. അതെന്താ സുജയയെ മാത്രം മാധ്യമ ധർമ്മം ചകിരി കൊടുത്ത് വാങ്ങിയതാണോ കമ്മികളെ? മാധ്യമ പ്രവർത്തകയായ വീണാ ജോർജ്ജിന് ഇടതു കുപ്പായമിട്ട് MLA യും മന്ത്രിയും ആവാം.

നികേഷ് കുമാറിന് ചുവന്ന കാൽസറ ഇട്ട് കിണറ്റിൽ ഇറങ്ങി സിന്ദാവാ വിളിക്കാം. ബ്രിട്ടാസിന് കൃത്യമായ രാഷ്ട്രീയ ചായ്വോടെ ചാനൽ ചർച്ച നയിച്ച് തൻ്റെ ഇടതു അടിമ നിലപാട് തെളിയിക്കാം. ഇക്കണ്ട ഇടത് രാഷ്ട്രീയ വേദികളിലെമ്പാടും അരുൺ കുമാറിന് മൈക്കിന് മുന്നിൽ ചെന്ന് നിന്ന്
ഇതര രാഷ്ട്രീയക്കാരെ ചൊറിയാം. ആർക്കും പരാതിയില്ല! ആഹാ! അന്തസ്സ്!

ഇവിടെ പെണ്ണൊരുത്തി സ്വന്തം രാഷ്ട്രീയ വിശ്വാസം ഭയമേതുമില്ലാതെ വിളിച്ചു പ്പറഞ്ഞപ്പോൾ, കേരളം ഒട്ടുമേ സ്ത്രീ സുരക്ഷയുള്ള സംസ്ഥാനം അല്ല എന്ന സത്യം തുറന്നു പറഞ്ഞപ്പോൾ വെട്ടുകിളികൾക്ക് നൊന്തുവെങ്കിൽ അതിനർത്ഥം നിലപാടും ആർജ്ജവമുള്ള പെണ്ണുങ്ങളെ ഈ പാർട്ടി ഭയക്കുന്നുവെന്ന് മാത്രമാണ്. അസഹിഷ്ണുതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ ഒരു തൊഴിലാളി സംഘടനയുടെ വേദിയിൽ എത്തിയതിന് ഒരു വനിതാ മാധ്യമപ്രവർത്തകയെ സാമൂഹ്യ മാധ്യമങ്ങളിൽ നീചമായ രീതിയിൽ അധിക്ഷേപിക്കുമ്പോൾ തെളിയുന്നത് ഇടതരുടെ ഫാസിസ്റ്റ് മനോഭാവവും സ്ത്രീകളോടുള്ള നെറികെട്ട സമീപനവുമാണ്.

സുജയ പാർവ്വതി, നിങ്ങൾ ജയിച്ചിരിക്കുന്നു! നിങ്ങൾ ഭയമേതുമില്ലാതെ വിളിച്ചു പറഞ്ഞില്ലേ ഈ നാട് സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും പിന്നിലാണെന്ന്, അത് നിങ്ങൾ പറഞ്ഞ് കഴിഞ്ഞ് വീട്ടിൽ വന്നപ്പോഴേക്കും സഖാക്കന്മാരുടെ വെട്ടുക്കിളിക്കൂട്ടം ഇറങ്ങി അത് ശരിയാണെന്ന് തെളിയിച്ചിരിക്കുന്നു! നിങ്ങൾ വിരിച്ച വലയിൽ കൃത്യമായി അവർ കുടുങ്ങി അവരാരാണെന്ന് അടയാളപ്പെടുത്തിയിരിക്കുന്നു! 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (18 minutes ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (20 minutes ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (27 minutes ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (28 minutes ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (34 minutes ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (1 hour ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (1 hour ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (2 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (2 hours ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (2 hours ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends