Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കാടു പിടിച്ചു കിടന്നു സിഗ്നൽ ബോർഡുകൾക്ക് മോചനമേകി സ്നേഹയും ടോമും ! വഴികാട്ടിയായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രജുവും; കെ കെ റോഡിലെ സിഗ്നൽ ബോർഡുകൾ ക്ലീനായി

15 MARCH 2023 02:39 PM IST
മലയാളി വാര്‍ത്ത

കാടുപിടിച്ചു കിടക്കുന്ന സിഗ്നൽ ബോർഡുകൾക്ക് മോചനമേകി ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് വന്ന വിദ്യാർഥികളായ സ്നേഹയും ടോമും. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ പ്രജു കാട്ടിയ വഴിയിലൂടെയാണ് വിദ്യാർത്ഥികൾ വാഹനങ്ങൾക്ക് വഴികാട്ടിയാകാൻ കെ കെ റോഡിൽ ഇറങ്ങിയത്. കെ കെ റോഡിൽ കോട്ടയം മുതൽ പാമ്പാടി വരെയുള്ള ഭാഗത്തെ സിഗ്നൽ ബോർഡുകളിലെ ചെളിയും കാടും മാറ്റിയാണ് ഇവർ വൃത്തിയാക്കിയത്.

ബംഗളൂരുവിനെ നേഴ്സിങ് വിദ്യാർഥിനിയും കോട്ടയം കുമരകം സ്വദേശിയുമായ സ്നേഹ ജോർജും , വാഴൂർ എസ് വി ആർ എൻഎസ്എസ് കോളേജിലെ ഡിഗ്രി വിദ്യാർഥിയായ ടോം വർഗീസും ആണ് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എസ് പ്രജുവിന്റെ നിർദ്ദേശത്തിനനുസരിച്ച് സാമൂഹിക സേവനവുമായി രംഗത്തിറങ്ങിയത്.

ചൊവ്വാഴ്ച രാവിലെയാണ് സ്നേഹയും തോന്നും ഡ്രൈവിംഗ് ടെസ്റ്റിനായി കോട്ടയം ആർടിഒ ഓഫീസിൽ എത്തിയത്. ഇവിടെ വച്ചാണ് ഇവർ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രജുവിനെ പരിചയപ്പെടുത്തുന്നത്. റോഡ് നിയമം പാലിക്കേണ്ടതിന്റെ ആവശ്യകതയും, സിഗ്നുകളെ സംബന്ധിച്ചു അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ പ്രജു ഇരുവരെയും ബോധ്യപ്പെടുത്തി. തുടർന്ന് ഇരുവരോട് ഒപ്പം കെ കെ റോഡിലേക്ക് ഇറങ്ങിയ പ്രജു സിഗ്നൽ ബോർഡുകൾ വൃത്തിയാക്കുകയായിരുന്നു.

കളക്ടറേറ്റിൽ നിന്നും ബക്കറ്റും ബോർഡുകൾ ശുചീകരിക്കുന്നതിനുള്ള സോപ്പും , മോപ്പുമായാണ് പ്രജുവും സംഘവും യാത്ര തിരിച്ചത്. സ്വന്തം വാഹനത്തിലാണ് എ എം വി ഐ ഉദ്യോഗാർത്ഥികളെയുമായി റോഡ് നവീകരിക്കാൻ ഇറങ്ങിയത്. കോട്ടയം ആർടിഒ ജി ഹരികൃഷ്ണന്റെ നിർദ്ദേശപ്രകാരമാണ് വിദ്യാർത്ഥികളുടെ സംഘത്തിനൊപ്പം പ്രജു റോഡിൽ ഇറങ്ങി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതോടെ സിഗ്നൽ ബോർഡുകളെല്ലാം വെട്ടിത്തിളങ്ങുന്ന നിലയിൽ എത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (49 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (3 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (3 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

Malayali Vartha Recommends