Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഈ വർഷത്തെ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പിൽ പ്രധാന കളിക്കാരുടെ ആവർത്തിച്ചുള്ള പരിക്കുകൾ വില്ലനാകുന്നു.. ബാറ്ററായ ശ്രേയസ് അയ്യരാണ് ഏറ്റവുമൊടുവിൽ ടീമിൽ നിന്ന് പുറത്തായത്. ..

15 MARCH 2023 04:15 PM IST
മലയാളി വാര്‍ത്ത

 

ഈ വർഷത്തെ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പിൽ പ്രധാന കളിക്കാരുടെ ആവർത്തിച്ചുള്ള പരിക്കുകൾ വില്ലനാകുന്നു. ബാറ്ററായ ശ്രേയസ് അയ്യരാണ് ഏറ്റവുമൊടുവിൽ ടീമിൽ നിന്ന് പുറത്തായത്. ആസ്ത്രേലിയയും ഇന്ത്യയും തമ്മിൽ നടന്ന നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ ശ്രേയസ് അയ്യർ ടീമിലുണ്ടായിരുന്നുവെങ്കിലും ബാറ്റിംഗിനിറങ്ങിയിരുന്നില്ല. പുറംവേദനയെത്തുടർന്ന് അബ്‌സൻറ് ഹർട്ടായായിരുന്നു താരം.

 

 

 

 

ആസ്ത്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയും ഐപിഎല്ലിലെ ഏറെ മത്സരങ്ങളും അയ്യർക്ക് നഷ്ടമാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡും (ബിസിസിഐ) ടീം മാനേജ്മെന്റും ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ (എൻസിഎ) സ്പോർട്സ് സയൻസ് വിഭാഗത്തിൽ നിന്ന് കൂടുതൽ വിവരം ലഭിക്കാൻ കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

             താരം ആരോഗ്യവാനാണെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി പ്രഖ്യാപിച്ചതിന് ശേഷം ഒരു മത്സരത്തിനിടെ വീണ്ടും പരിക്ക് പുറത്തുവന്ന കളിക്കാരുടെ നീണ്ട പട്ടികയിലെ ഏറ്റവും ഒടുവിലത്തെ ആളാണ് അയ്യർ. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയും പരിക്കിനെത്തുടർന്ന് ശ്രേയസിന് നഷ്ടമായിരുന്നു. മാത്രമല്ല, പിന്നാലെ വന്ന ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനും ശ്രേയസ് ഉണ്ടായിരുന്നില്ല. എൻ.സി.എയിലെ 15 ദിവസത്തെ പരിചരണത്തിന് ശേഷമാണ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നിരുന്നത്.         ജസ്പ്രീത് ബുംറ ന്യൂസിലൻഡിൽവെച്ച്‌ ശസ്ത്രക്രിയക്ക് വിധേയനായ കാര്യം ബോർഡ് രഹസ്യമായി സൂക്ഷിച്ചിരുന്നു. ദീപക് ചാഹറിന്റെ അടിക്കടിയുള്ള പരിക്കും ടീം മാനേജ്മെൻറിനെ നിരാശയിലാക്കിയിരുന്നു. പരിക്ക് പൂർണമായി മാറാതെ താരങ്ങൾ വീണ്ടും ടീമിലെത്തുന്നതായുള്ള മുൻ സെലക്ടർ ചേതൻ ശർമയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (48 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (3 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (3 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends