Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കേസുമായി ബന്ധപ്പെട്ടു മൊഴി നല്‍കാന്‍ ഈ മാസം ഒന്നിനും 8നും ഇഡി നോട്ടിസ് നല്‍കിയെങ്കിലും അസൗകര്യം അറിയിച്ചിരുന്നു

15 MARCH 2023 06:12 PM IST
മലയാളി വാര്‍ത്ത

യൂസഫലിയക്ക് രണ്ട് പ്രാവശ്യം ഇഡിനോട്ടീസ് നല്കിയെങ്കിലും അന്വേഷണ സംഘത്തിന് മുന്നല്‍ ഹാജരായിട്ടില്ല. ഈ  സാഹചര്യത്തിലാണ് ഇഡി കളം മാറ്റി ചവിട്ടുന്നത്.ലൈഫ് മിഷന്‍ കോഴ കേസില്‍ ആരോപണ വിധേയരായ സ്പ്‌ന സുരേഷ്, സരിത്, ശിവശങ്കര്‍ എന്നിവര്‍ നടത്തിയെന്ന് പറയുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന ആളാണ് എം.എ.യൂസഫലിയെന്ന പുതിയ വിശേഷണമാണ് ഇഡി ഇപ്പോള്‍ നല്കിയിരിക്കുന്നത്.അതിന് പുറമേ വടക്കാഞ്ചേരി ലൈഫ് മിഷന്‍ കമ്മിഷന്‍ കള്ളപ്പണ ഇടപാട്, നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്ത് കള്ളപ്പണ ഇടപാട് കേസുകളില്‍ പ്രവാസി വ്യവസായി എം.എ.യൂസഫലിയുടെ മൊഴി രേഖപ്പെടുത്തുന്നതു സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിയമോപദേശം തേടിയതായാണ് പുതിയ വിവരം.

കേസുമായി ബന്ധപ്പെട്ടു മൊഴി നല്‍കാന്‍ ഈ മാസം ഒന്നിനും 8നും ഇഡി നോട്ടിസ് നല്‍കിയെങ്കിലും അസൗകര്യം അറിയിച്ചിരുന്നു. മൂന്നാം തവണ വീണ്ടും നോട്ടിസ് നല്‍കുന്നതിനു മുന്നോടിയായാണ് നിയമോപദേശം തേടിയത്. ദേശസുരക്ഷയുമായി നേരിട്ടു ബന്ധമുള്ള കേസില്‍ പ്രതികള്‍ ചെയ്ത കുറ്റകൃത്യങ്ങളോട് അങ്ങേയറ്റം എതിര്‍പ്പുള്ളയാളെന്നു പ്രതികള്‍ തന്നെ വിശ്വസിക്കുന്ന യൂസഫലിയുടെ മൊഴികള്‍ കേസന്വേഷണത്തിന് ഏറെ നിര്‍ണായകമാണെന്നാണ് ഇഡിയുടെ നിലപാട്. യൂസഫലി അറിഞ്ഞു കൊണ്ടാണോ അതോ അറിയാതെയാണോ റെഡ്ക്രസന്റുമായി കള്ളപ്പണ ഇടപാട് നടന്നതെന്ന് അന്വേഷിക്കുകയാണ് ഇഡിയുടെ ലക്ഷ്യം. അറിഞ്ഞു കൊണ്ടാണെങ്കില്‍ വിവരം നേരത്തെ നല്കാത്തതിന് നടപടി വന്നേക്കാം.

യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിന്റെ 20 കോടി രൂപയുടെ സഹായം ലൈഫ് മിഷനു കൈമാറിയ പ്രതിനിധി സംഘത്തില്‍ യുഎഇ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉപാധ്യക്ഷന്‍ എന്ന നിലയില്‍ യൂസഫലിയും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡി വിവരങ്ങള്‍ തേടുന്നത്. പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരുമെന്നു ലുലു ചെയര്‍മാന്‍ എം.എ.യുസഫലി പറഞ്ഞിരുന്നു. ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഇഡി സമന്‍സ് അയച്ചോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു യുസഫലി. സമന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്ത നല്‍കിയവരോടു ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസുമായി അതിരുകടന്ന ബന്ധമാണ് യൂസഫലിയ്ക്കുള്ളത്. ഇത്തരം ബന്ധങ്ങളിലൂടെയാണ് വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് പണിയാനായി റെഡ് ക്രസന്റുമായി ബന്ധപ്പെട്ട് കരാര്‍ പിറക്കുന്നത്. കരാറിനും മറ്റെല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്കിയതാവട്ടെ സ്വപ്‌ന സുരേഷും , എം.ശിവശങ്കറുമാണ്. കരാറുകളുടെ ചര്‍ച്ച നടക്കുന്ന സമയത്ത് യൂസഫലിയും ഉണ്ടായിരുന്നതായി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. അതിന്റെ തെളിവുകളും സ്വപ്‌ന ഇഡിയ്ക്ക് നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ,യൂസഫലിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

എന്നാല്‍ രണ്ട് നോട്ടീസ് നല്കിയിട്ടും ഹാജരാകാത്ത യൂസഫലിയെ വിളിപ്പിക്കുന്നതിനെ കുറിച്ച് വിശദമായ നിയമോപദേശം തേടണമെന്ന് കേന്ദ്രം ഇഡിയ്ക്ക് നിര്‍ദ്ദേശം നല്കിയതായി അറിയുന്നു. കേന്ദ്രത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കള്ളപ്പണ ഇടപാട് എതിര്‍ക്കുന്ന വ്യക്തിയാണ് യൂസഫലിയെന്ന പരിവേഷം ചാര്‍ത്തി ഇഡി നല്ലപിള്ളയാക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്. കേന്ദ്രത്തിന്റെ ഇടപെടലിനേക്കാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടായതായും ആരോപണമുയരന്നുണ്ട്. ചോദ്യം ചെയ്യാന്‍ വിളിച്ച ആളിന്റെ സാമൂഹിക പശ്ചാത്തലം നോക്കി അദ്ദേഹത്തിന് ഇഡി ക്ലീന്‍ചിറ്റ് നല്കിയതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദ്ദമുണ്ടായി എന്നാണ് അനുമാനിക്കുന്നത്.

എന്തായാലും ഇഡിയ്ക്ക് കടുത്ത സമ്മര്‍ദ്ദമുള്ളതായാണ് അറിവ്. കേരളത്തിന് മാത്രമല്ല കേന്ദ്രത്തിനും ഏറെ വേണ്ടപ്പെട്ട വ്യവസായിയാണ് യൂസഫലി. ബിജെപി ഭരിക്കുന്ന ഗുജറാത്ത,ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കോടാനുകോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്തി കൊണ്ടിരിക്കുന്നത്. അതുമാത്രവുമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമൊക്കെയായി അടുത്ത ബന്ധത്തിലുമാണ് യൂസഫലി. ആ സാഹചര്യത്തില്‍ ഇഡിയ്ക്ക് അവരുടെ ഇഷ്ടപ്രകാരം അദ്ദേഹത്തെ കൈകാര്യം ചെയ്യാനാവില്ലെന്നാണ് കണക്ക് കൂട്ടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (49 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (3 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (3 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

Malayali Vartha Recommends