Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഡോക്ടര്‍മാരുടെ സംഘത്തെ അയയ്ക്കാമെന്ന് അറിയിച്ചിട്ട് കേരളം സഹകരിച്ചില്ല;ബ്രഹ്മപുരത്ത് കേന്ദ്ര സംഘത്തെ അടുപ്പിക്കാതെ പിണറായി, കേന്ദ്രം വന്നാല്‍ പണി പാളുമെന്ന് അറിയാം അതിന് ഇരട്ടത്താപ്പ്,സംസ്ഥാന സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ച് കേന്ദ്രം,ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കരുത് പിണറായി

15 MARCH 2023 07:00 PM IST
മലയാളി വാര്‍ത്ത

ബ്രഹ്മപുരത്ത് പിണറായി സര്‍ക്കാര്‍ കാണിച്ച ചതി പുറത്ത്. കൊച്ചി പ്രതിസന്ധിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ കേന്ദ്ര ഇടപെടല്‍ തടഞ്ഞ് പിണറായി സര്‍ക്കാര്‍. ഡോക്ടര്‍മാരുടെ സംഘത്തെ അയയ്ക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടും കേരളം സഹകരിച്ചില്ല. ബ്രഹ്മപുരത്ത് ആരോപണങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ കേന്ദ്ര സംഘം എത്തുന്നത് പണിയാകുമെന്ന് കണ്ട് സര്‍ക്കാര്‍ ഇരട്ടത്താപ്പ് പുറത്തെടുത്തു. ബ്രഹ്മപുരത്ത് കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴും മൗനം പാലിക്കുകയായിരുന്നു സര്‍ക്കാര്‍. ഇപ്പോള്‍ സംഭവം പുറത്തായതോടെ കേന്ദ്ര സംഘത്തെ തടഞ്ഞത് പിണറായി തന്നെയെന്ന് വ്യക്തമായിരിക്കുകയാണ്. കത്തിച്വര്‍ എങ്ങനെ കേന്ദ്ര സഹായം തേടും. പുലിവാല് പിടിക്കാതിരിക്കാന്‍ പിണരായി കാണിച്ച ചതി.

സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി. ബ്രഹ്മപുരത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊച്ചിയിലേക്ക് ഡോക്ടര്‍മാരുടെ വിദഗ്ധസംഘത്തെ അയയ്ക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്ന് മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജെബി മേത്തര്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയില്‍ മാലിന്യം കത്തിയതിനെ തുടര്‍ന്നുണ്ടായ പുക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കേരളത്തില്‍നിന്നുള്ള എംപിമാരും കേന്ദ്രമന്ത്രി വി. മുരളീധരനും കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ടു കണ്ട് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ആരോഗ്യസംഘത്തെ അയയ്ക്കാന്‍ തയാറാണെന്നു കേന്ദ്രം സ്വമേധയാ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ അനുകൂല നിലപാടൊന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് മന്‍സുഖ് മാണ്ഡവ്യ ജെബി മേത്തറോടു പറഞ്ഞു. ബ്രഹ്മപുരം വിഷയം പൂര്‍ണമായും മറച്ചുവയ്ക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാതിരുന്നതെന്ന് ജെബി മേത്തര്‍ ആരോപിച്ചു.

ബ്രഹ്മപുരത്ത് സര്‍ക്കാരിനും പാര്‍ട്ടിക്കും പൂഴ്ത്താന്‍ ഒരുപാടുണ്ട്. ബ്രഹ്മപുരം വിഷയത്തിലും ശിവശങ്കരന്‍രെ കൈ ുണ്ടെന്നുള്ളതിന്‍രെ വിവരം സ്വപ്‌ന ഇപ്പോള്‍ പുറത്ത് വിട്ടതോടെ കൂടുതല്‍ പ്രതിരോധത്തിലാണ് സര്‍ക്കാര്‍. മാത്രമല്ല നേതാവിന്റെ മരുമകന് കരാര്‍ കൊടുത്തത്. കമ്പനി വരുത്തിയ വീഴ്ച ഇതിലെല്ലാം സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. അങ്ങനെ അടിമുടി പണികിട്ടി നില്‍ക്കുമ്പോള്‍ കേന്ദ്ര സംഘം എത്തുന്നത് എട്ടിന്റെ പണിയാണെന്ന് പിണറായിക്ക് അറിയാം. അതുകൊണ്ടാണ് കേന്ദ്ര സംഘത്തെ അയക്കട്ടെയെന്ന് ചോദിച്ചിട്ടും മിണ്ടാട്ടം മുട്ടിയത്. ഈ സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്നത് അങ്ങേയറ്റം വഞ്ചനയാണ്. വര്‍ഷങ്ങളായ് കുന്നുകൂടി കിടക്കുന്ന മാലിന്യത്തിലാണ് തീ പിടിച്ചത്. ബ്രഹ്മപുരത്ത് നിന്നു ഉയര്‍ന്നിട്ടുള്ള പുക ഗുരുതര രോഗങ്ങള്‍ക്ക് കാരണമാണ് എന്നുള്ളതില്‍ ഒരു തര്‍ക്കവുമില്ല. എന്നിട്ടും ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുകയാണ് പിണറായി സര്‍ക്കാര്‍. ബ്രഹ്മപുരത്തെ അഴിമതി മറയ്ക്കാന്‍ കൊടിയ വഞ്ചന. ബ്രഹ്മപുരത്ത് തീ പിടിച്ച് പതിമൂന്നാം നാളാണ് അതിനേക്കുറിച്ച് രണ്ട് വാക്ക് പറയാന്‍ മുക്യമന്ത്രി വാ തുറന്നത്. നാട് ഭരിക്കുന്ന മുഖ്യമന്ത്രിയാണ് പക്ഷെ ജനങ്ങളുടെ ജീവന് പുല്ലുവില. കേരളം കത്തിനശിച്ചാലും ഇതേ മനോഭാവം തന്നെയാണ് ഇക്കൂട്ടര്‍ക്ക്. ബ്രഹ്മപുരത്തെ തീയില്‍ പാര്‍ട്ടി തന്നെ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. കേന്ദ്ര അന്വേഷണം ഉണ്ടാകണം. മാലിന്യത്തിലും കൈയ്യിട്ട് നക്കിയ ഒരുത്തനേയും വെറുതെ വിടരുത്. ശക്തമായ ഇടപെടല്‍ ഉണ്ടാകണം. പ്രഹസനം കാണിക്കാന്‍ വെറുതെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍ അല്ല കേന്ദ്ര ഏജന്‍സി തന്നെ വരണം ബ്രഹ്മപുരത്തേക്ക്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (48 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (3 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (3 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends