ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവതി ചികിത്സയിലിരിക്കെ മരിച്ചു.... സംസ്‌ക്കാരം ഇന്ന്

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവതി ചികിത്സയിലിരിക്കെ മരിച്ചു.... സംസ്‌ക്കാരം ഇന്ന്. ഞാലിയാകുഴി മംഗലത്തു സലിം കുമാറിന്റെ മകള്‍ ആര്യ (അനിമോള്‍24) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
തിരുവല്ലയില്‍ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ്. 28ന് തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡിലാണ് അപകടം നടന്നത്. ഫീല്‍ഡ് വര്‍ക്കിനു പോകുന്നതിനിടെയാണു കുഴഞ്ഞുവീണത്. സംസ്‌കാരം ഇന്നു 4ന് നടക്കും.
"
https://www.facebook.com/Malayalivartha

























