രാഹുല്‍ ഗാന്ധിക്കെതിരായ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പ്രതിഷേധം; മാര്‍ച്ച് 27 തിങ്കളാഴ്ച രാവിലെ 11ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ച് കോൺഗ്രസ്

രാഹുൽ ഗാന്ധിക്കെതിരെ അപ്രതീക്ഷിത നടപടിയാണ് ഉണ്ടായിരിക്കുന്നത് .ഒരു വിധിയുടെ അടിസ്ഥാനത്തിൽ എംപി സ്ഥാനത്തു നിന്നും അദ്ദേഹത്തെ അയോഗ്യനാക്കുക എന്ന തരത്തിൽ വരെ കാര്യങ്ങൾ എത്തി നിൽക്കുകയാണ് ഇപ്പോൾ ഇതാ ഈ വിധിയിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിക്കെതിരായ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട് .മുന്നോടിയായി രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 27 തിങ്കളാഴ്ച രാവിലെ 11ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നു.
കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു . കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി പ്രതിപക്ഷനേതാവ് വിഡി സതീശന്‍, എംപിമാര്‍, എംഎല്‍എമാര്‍,മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍,കെപിസിസി ഭാരവാഹികള്‍, ഡിസിസി നേതാക്കള്‍,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha