Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...


വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..

ട്രെയ്‌നല്ല ഇനി കേരളം കത്തിക്കും; അപ്പോഴും മുഖ്യമന്ത്രി മൗനംപാലിക്കും,ട്രെയ്ന്‍ ആക്രമണം പ്രതി അന്യസംസ്ഥാന തൊഴിലാളിയെന്ന റിപ്പോര്‍ട്ട് വന്നതോടെ സര്‍ക്കാരിനെതിരെ പ്രതിഷേധം,കേരളത്തിന്റെ കവാടം തുറന്നിട്ട് കൊടുക്ക്,ക്രിമിനലുകളുടെ ഒളിത്താവളം കേരളം

03 APRIL 2023 06:30 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് ട്രെയ്‌നില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ഉത്തരേന്ത്യക്കാരനെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഉയരുന്നു. കേരളത്തിന്റെ കവാടം ഇങ്ങനെ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ് സര്‍ക്കാര്‍. കൊടുംക്രിമിനലുകള്‍ ഉള്‍പ്പെടെ ഒളിത്താവളമാക്കുന്നത് കേരളം. വ്യാജരേഖകളുണ്ടാക്കി കേരളത്തിലേക്ക് ഇക്കൂട്ടര്‍ നുഴഞ്ഞുകയറുന്നു. ബംഗാളികളെന്ന വ്യാജേന ബംഗ്ലാദേശികള്‍ കയറിക്കൂടുന്നു. ഇതിലൊന്നും ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരിനെ കൊണ്ട് സാധിക്കുന്നില്ല. കേരളത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് പോലും സര്‍ക്കാരിന്റെ പക്കലില്ല. ഓരോ പോലീസ് സ്‌റ്റേഷന്‍ പരിധിയും താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കണക്ക് അതാതാ സ്റ്റേഷനില്‍ ഉണ്ടായിരിക്കണം. എന്നാല്‍ ആ കണക്ക് ചോദിച്ചാല്‍ പോലീസും കൈമലര്‍ത്തും. ഒരു കൂസലുമില്ലാതെ ക്രിമിനലുകള്‍ കയറി വിഹരിക്കുന്നു.

ഇന്നാട്ടിലെ ജനങ്ങളുടെ സുരക്ഷ ആരുടെ ഉത്തരവാദിത്തമാണ്. സര്‍ക്കാരിന് ഉത്തരവാദിത്തമില്ല പോലീസ് തിരിഞ്ഞും തിരുവഴിക്കും നോക്കില്ല. ഭീതിയായ് മാറുകയാണ് ഇക്കൂട്ടര്‍. ജോലിക്കും കുടുംബം പോറ്റാനും വേണ്ടി വരുന്നവര്‍ ഒരുപാട് ഉണ്ട്. എന്നാല്‍ അവര്‍ക്കിടയില്‍ നുഴഞ്ഞുകയറി ഇരിക്കുന്നവരേക്കുറിച്ചാണ് ആശങ്ക. പട്ടാപ്പകല്‍ പോലും വീടുകേറി ആക്രമണം നടത്തുന്ന കൂട്ടര്‍,സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പിഞ്ചുകുട്ടികള്‍ക്കും നേരെ അതിക്രമം,പ്രായമായവര്‍ താമസിക്കുന്ന വീടുകളില്‍ കയറി മോഷണം,എതിര്‍ത്താല്‍ ക്രൂര കൊലപാതകം ഇങ്ങനെ കേരളം നടുങ്ങുന്ന എത്രയോ കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. എന്താണ് ഇന്നോളം നടപടി എടുത്തിട്ടുള്ളത്. കൊടും കുറ്റകൃത്യങ്ങള്‍ നടത്തി ഇവരില്‍ പലും ബംഗാളിലേക്കും ബംഗ്ലാദേശിലേക്കുമൊക്കെ കടക്കുന്നു. ഇവരെ പിടികൂടാന്‍ പോലും കേരള പോലീസിന് സാധിക്കില്ല. എന്നാല്‍ ജീവന്‍ പണയംവെച്ച് അവരുടെ നാട്ടില്‍ പോയി ക്രിമിനലുകളെ തൂക്കി എടുത്തോണ്ട് വന്നിട്ടുള്ള സംഭവങ്ങളുമുണ്ട്. അതൊക്കെ വിരലിലെണ്ണാവുന്നത് മാത്രം.

കേരളം മറന്നിട്ടുണ്ടാകില്ല പെരുമ്പാവൂര്‍ ജിഷ കൊലപാതകം.....അതിക്കരൂരമായ് ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത.് പിന്നീടിങ്ങോട്ട് എത്രയോ പീഡനങ്ങളും കെലാപാതകങ്ങളും നടന്നു. ഒരു ജിഷയില്‍ ഇന്നും അത് അവസാനിച്ചിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ഇടങ്ങളിലൂടെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വഴി നടക്കാന്‍ പോകലുമാകാത്ത സ്ഥിതിയാണ്. ഇതിപ്പോള്‍ കേരളത്തില്‍ മലയാളികള്‍ അതിഥികളായ അവസ്ഥയാണ്. കേരളം ഇവരുടെയൊക്കെ കൈകളിലാണ്. പെരുമ്പാവൂരില്‍ നിന്നാണ് അല്‍ഖ്വയ്ദ തീവ്രവാദിയെ എന്‍ഐഎ പിടികൂടിയത്. എന്‍ഐഎ തൂക്കി എടുത്തോണ്ട് പോയപ്പോഴാ കേരള പോലീസും ആഭ്യന്തര വകുപ്പും സംഭവം അറിയുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇടയില്‍ നുഴഞ്ഞുകയറിയിരിക്കുന്ന ക്രിമിനലുകളെ പൂട്ടുന്നതുവരെ കേരളം ഈ ഭീതിയുടെ നടുവില്‍ തന്നെയാണ്.

ട്രെയ്ന്‍ ആക്രമണത്തില്‍ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇയാളുടെ പേര് ഷഹറൂഖ് സെയ്ഫിയെന്നാണെന്നും നോയ്ഡ സ്വദേശിയാണെന്നുമുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ പുറത്തേക്ക് വരുന്നത് ഇയാള്‍ കോഴിക്കോട് താമസിച്ചിരുന്ന കെട്ടിട നിര്‍മ്മാണ ജോലിക്കാരനാണെന്നാണ്. പ്രതിയെ എത്രയും വേഗം പിടികൂടാനുള്ള ഓട്ടത്തിലാണ് പോലീസ്. കാരണം ഇയാള്‍ എന്താണ് ലക്ഷ്യംവെച്ചിരിക്കുന്നത് എന്നത് പോലീസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രതിയെ ഇതുവരെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസിന് വലിയ സമ്മര്‍ദ്ദവും ഉണ്ട്. കോഴിക്കോടാണ് ഇയാള്‍ താമസിച്ചിരുന്നത്. കെട്ടിട നിര്‍മ്മാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നത്. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടുള്ള അന്വേഷണത്തിലാണ് പൊലീസിന് പ്രതിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇതിന് പിന്നാലെ ഇയാളെ കണ്ടെത്താനായുള്ള പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ പിടികൂടി ട്രെയിന്‍ കത്തിക്കലിന്റെ കാരണമടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡി ജി പി അനില്‍കാന്ത് അറിയിച്ചിരുന്നു. ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കും. സംഭവത്തെക്കുറിച്ച് നിര്‍ണായക തെളിവുകള്‍ കിട്ടിയിട്ടുണ്ട് മറ്റു വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ഡി ജി പി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും...  (13 minutes ago)

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...  (18 minutes ago)

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം.... കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി..  (44 minutes ago)

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...  (56 minutes ago)

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...  (1 hour ago)

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (6 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (7 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (7 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (7 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (7 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (7 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (8 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (8 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (11 hours ago)

Malayali Vartha Recommends