Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..


കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം


കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം


ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം


കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...

മയൂരനാഥന് അച്ഛനോട് പക തുടങ്ങിയത് എട്ടാംക്ലാസ്സ് മുതല്‍... അമ്മയുടെ മരണത്തിന്റെ കാരണക്കാരന്‍ അച്ഛനാണെന്ന ചിന്ത

04 APRIL 2023 07:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

സങ്കടമടക്കാനാവാതെ....കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...

കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...

തൃശൂര്‍ അവണൂരില്‍ ആയുര്‍വേദ ഡോക്ടര്‍ മയൂരനാഥന് അച്ഛനോട് പക തുടങ്ങിയിട്ട് കാലം കുറച്ചധികമായി. മാനസികാരോഗ്യ ചികില്‍സയിലായിരുന്നു മയൂരനാഥന്റെ അമ്മ. മയൂരനാഥന്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്വയം തീ കൊളുത്തി അമ്മ മരിച്ചതിന്റെ ആഘാതം ചെറുപ്പത്തിലെ ചിന്തകള്‍ തകിടംമറിച്ചു. അമ്മയുടെ മരണത്തിന്റെ കാരണക്കാരന്‍ അച്ഛനാണ് വിലയിരുത്തി. പക വളര്‍ന്നു. അവസാനം അത്, കൊലപാതകത്തില്‍ കലാശിച്ചു. അവണൂരില്‍ വീട്ടില്‍ക്കൊണ്ടുവന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് മടങ്ങി.

വീടിന്റെ മുകള്‍നിലയിലെ മുറി രാസമരുന്നു പരീക്ഷണ ശാലയ്ക്കു സമാനമായിരുന്നു. മകന്‍ മുകളിലിരുന്ന് നിര്‍മിക്കുന്നത് തന്നെ വകവരുത്താനുള്ള വിഷമാണെന്ന് അച്ഛന്‍ അറിഞ്ഞതുമില്ല. പത്താംക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തില്‍ എ പ്ലസ് നേടി ഉന്നതവിജയം നേടി. എന്‍ട്രസ് പ്രവേശന പരീക്ഷയില്‍ മികച്ച മാര്‍ക്കോടെ എം.ബി.ബി.എസിന് സീറ്റ് കിട്ടി.

പക്ഷേ, ചോര കണ്ടാല്‍ ഭയമാണെന്ന് പറഞ്ഞ് പോയില്ല. പകരം, ആയുര്‍വേദ ബിരുദം തിരഞ്ഞെടുത്തു. തൃശൂരിലെ തന്നെ പ്രമുഖ ആയുര്‍വേദ കോളജില്‍ പഠനം. ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറി പൂര്‍ണമായും മയൂരനാഥന്‍ മരുന്നുപരീക്ഷണശാലയാക്കി മാറ്റിയിരുന്നു. ലോകത്തു ലഭ്യമായ വിഷാംശങ്ങള്‍ ഏതൊക്കെ, പോസ്റ്റ്‌മോര്‍ട്ടത്തില്‍ പോലും കണ്ടെത്താന്‍ കഴിയാത്ത വിഷാംശങ്ങള്‍ ഉണ്ടോ, തലച്ചോറിന്റെ ഞരമ്പുകളിലേക്ക് നേരിട്ടിറങ്ങുന്ന വിഷം എന്ത്? തുടങ്ങിയ ഗവേഷണങ്ങള്‍ ഇന്റനെര്‍റ്റിന്റെ സഹായത്തോടെ നടത്തിയിരുന്നു.

രാജ്യത്തു നിരോധിച്ച എലിവിഷം എങ്ങനെ നിര്‍മിക്കാമെന്നതായിരുന്നു ചിന്ത. ഈ വിഷം നിര്‍മിക്കാന്‍ വേണ്ട രാസവസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്തു. ദിവസങ്ങളോളം മെനക്കെട്ട് വിഷപ്പൊടി നിര്‍മിച്ചു. എലിയില്‍ ഇത് പരീക്ഷിച്ചോയെന്ന് വ്യക്തമല്ല. അച്ഛനു നല്‍കാന്‍ രണ്ടാനമ്മ തയാറാക്കിയ പ്രഭാതഭക്ഷണത്തില്‍ കടലക്കറി ഉണ്ടായിരുന്നു. ഇതില്‍ വിഷപ്പൊടിയിട്ടു. അച്ഛന്‍ ഇതു കഴിച്ച ശേഷം കറി ബാക്കി വന്നു.

ഈ കറിയാകട്ടെ അടുക്കളയില്‍ ഉണ്ടായിരുന്ന കടലക്കറയില്‍ ഒഴിച്ചു. മയൂരനാഥന്റെ രണ്ടാനമ്മയും മുത്തശിയും വീട്ടുപണിക്കാരായ രണ്ടു പേരും ഇതേക്കറി കൂട്ടി ഇഡലി കഴിച്ചു. അച്ഛന്‍ ശശീന്ദ്രന്‍ കഴിച്ചതില്‍ കൂടുതല്‍ അളവ് വിഷം അകത്തുചെന്നു. രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീണ് മരിച്ചു. വിഷപ്പൊടിയുടെ സാംപിള്‍ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഓണ്‍ലൈനില്‍ വാങ്ങിയ രാസവസ്തുക്കളുടെ സാംപിളും കിട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IRAN- US കത്തിയെരിയുന്ന വൈറ്റ് ഹൗസും കാണാം  (6 minutes ago)

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയും മൂന്ന് മക്കളും മരിച്ചു... രണ്ടു പേർക്ക് പരുക്ക്  (6 minutes ago)

കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (30 minutes ago)

കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (46 minutes ago)

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...  (1 hour ago)

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...  (1 hour ago)

ചേർത്തലയിൽ നിയന്ത്രണം വിട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (2 hours ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (2 hours ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (2 hours ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (3 hours ago)

Malayali Vartha Recommends