Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..


കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം


കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം


ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം


കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...

പുതിയ ചാനൽ,പരിചയ മുഖം

04 APRIL 2023 08:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

സങ്കടമടക്കാനാവാതെ....കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...

കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...

മലയാളികളുടെ മുന്നിലേക്ക് ഒരുപുതിയ സാറ്റലൈറ്റ് ചാനൽകൂടി ഉദയംചെയ്യുന്നു. ജനാധിപത്യത്തലെ നാലാംതൂൺ എന്നാണ് മാധ്യമ മേഖലയെ വിശേഷിപ്പിക്കുന്നത്. ഈ അർത്ഥം ഉൾക്കൊണ്ട് ദി ഫോർത്ത് എന്നാണ് പുതിയ ചാനലിൻറെ പേര്.
പ്രമുഖ ദൃശ്യമാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ്‌ ന്യൂസിൽ കോ ഓർഡിനേറ്റിംഗ് എഡിറ്ററും ആയിരുന്ന ജിമ്മി ജെയിംസ് ആണ് ദ ഫോർത്ത് ടിവി എക്സിക്യൂട്ടിവ് എഡിറ്റർ. . സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് സാറ്റലൈറ്റ് സംപ്രേഷണം ആരംഭിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ജിമ്മിയുടെ നിയമനം.
ചാനല്‍ ടീമിന്റെ തലപ്പത്ത് ജിമ്മി കൂടി എത്തുമ്പോൾ ദി ഫോർത്തിൽ ഏറെ പ്രതീക്ഷ അർപ്പിക്കുകയാണ് പ്രേക്ഷകർ.25 വർഷത്തെ പരിചയസമ്പത്തോട് കൂടി ദൃശ്യ മാധ്യമ രംഗത്തെ ശ്രദ്ധേയമായ മുഖമായി മാറിയ ജിമ്മി പോയിന്റ് ബ്ലാങ്ക് എന്ന അഭിമുഖ പരിപാടിയിലൂടെ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരുന്നു .
അദ്ദേഹം കഴിഞ്ഞ രണ്ടുവർഷമായി ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റിയിൽ കമ്മ്യൂണിക്കേഷൻ ഡയറക്ടറായി പ്രവർത്തിച്ചു വരികെയാണ് പുതിയ നിയോഗം. .
ന്യൂ ഡൽഹി ആസ്ഥാനമായ ടി വി ഐ യിലും എൻടിവിയിലും പ്രവർത്തിച്ച ശേഷമാണ് ജിമ്മി 2001-ൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമാകുന്നത്.

മികച്ച റിപ്പോർട്ടർ, മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്, മികച്ച അഭിമുഖ കർത്താവ് എന്നീ വിഭാഗങ്ങളിൽ സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവാണ്.

ഓൺലൈൻ മാധ്യമ രംഗത്ത് ചെറിയ കാലയളവിനുള്ളിൽ തന്നെ ശ്രദ്ധേയ സാന്നിധ്യമാകാന്‍ ദ ഫോർത്തിന് കഴിഞ്ഞിട്ടുണ്ട്.മുഖ്യധാര മാധ്യമങ്ങളിലെ പ്രമുഖർ ഫോർത്തിലേക്ക് എത്തിയതോടെ ടോപ് റേറ്റിംഗ് ചാനലുകളുടെ പട്ടികയിൽ കേറാനുള്ള എല്ലാ തയ്യാറെടുപ്പുകളും ചാനൽ ടീം നടത്തുന്നുണ്ട്.
ദ ഫോർത്ത് ഓൺലൈന്‍ പ്ലാറ്റ്ഫോമിന് ഒരു വയസ് പൂർത്തിയാകുന്ന ഓഗസ്റ്റ് 15ന് സാറ്റലൈറ്റ് ചാനല്‍ ലോഞ്ച് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നാണ് ടൈം സ്‌ക്വയർ കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ റിക്‌സൺ ഉമ്മൻ വർഗീസ് പറയുന്നത്.
മനോരമ ന്യൂസ് ചാനലിന്റെ പ്രധാന മുഖങ്ങളില്‍ ഒരാളായ അയ്യപ്പദാസ് ഫോർത്തിലേക്ക് എത്തുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും ചില കാരണങ്ങളാൽ അത് സംഭവിച്ചില്ല. എക്സിക്യൂട്ടീവ് എഡിറ്റർ സ്ഥാനത്തേക്കെത്തുമെന്നായിരുന്നു സൂചന. എന്നാൽ അത് സാധ്യമല്ലാതെ വന്നവേളയിലാണ് ജിമ്മി ജയിംസ് ഇങ്ങോട്ടേക്കെത്തുന്നത്. ജിമ്മി ജയിംസിന് പിന്നാലെ ഏഷ്യാനെറ്റിലെ അടക്കം ചില പ്രമുഖ ചാനലുകളിലെ ശ്രദ്ധേയരായ മാധ്യപ്രവർത്തകരും ദി ഫോർത്തിലേക്ക് താമസിയാതെ എത്തും .ഇതോടെ സാറ്റലൈറ്റ് ചാനൽ രംഗം കൂടുതൽ മത്സരത്തിലേക്ക് നീങ്ങും. പുതിയ മാനേജ്മെൻ്റ് ഏറ്റെടുത്ത റിപ്പോർട്ടർ ചാനലും പുത്തൻ കരുത്തോടെ ഉടൻ കളത്തിലിറങ്ങും. റിപ്പോർട്ടർ,ദി ഫോർത്ത് ചാനൽ കരുത്തരാകുന്നതോടെ റേറ്റിംഗിൽ മുൻനിരയിലുള്ള ഏഷ്യാനെറ്റ്,24, മനോരമ, മാതൃഭൂമി,ജനം ചാനലുകൾ കൂടുതൽ സമ്മർദ്ദത്തിലാകുമെന്ന് ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IRAN- US കത്തിയെരിയുന്ന വൈറ്റ് ഹൗസും കാണാം  (8 minutes ago)

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയും മൂന്ന് മക്കളും മരിച്ചു... രണ്ടു പേർക്ക് പരുക്ക്  (8 minutes ago)

കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (32 minutes ago)

കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (48 minutes ago)

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...  (1 hour ago)

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...  (1 hour ago)

ചേർത്തലയിൽ നിയന്ത്രണം വിട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (2 hours ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (2 hours ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (2 hours ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (3 hours ago)

Malayali Vartha Recommends