Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

70 വയസിന് മുകളിലുള്ള ഹിന്ദുക്കൾക്കായി വൃദ്ധസദനം മുതൽ ഗ്യാസ് ഏജൻസിയും പെട്രോൾ പമ്പും വരെ ദേവസ്വം ബോർഡിൻറെ ഈ വർഷത്തെ ബഡ്‌ജറ്റിൽ ..! കാര്യം കലക്കിയെങ്കിലും പിന്നിൽ മറ്റു ലക്ഷ്യങ്ങൾ ...? ദേവസ്വം ബോർഡു മുടിപ്പിക്കാനുള്ള സിപിഎം ന്റെ ലക്ഷ്യത്തിലേക്കുള്ള കുറുക്ക് വഴിയായിയാണ് ഇതിനെ സമൂഹമാധ്യമങ്ങൾ അടക്കം എടുത്തു കാണിക്കുന്നത്.... കോടികളുടെ കുടിശിക മൂലം പെട്രോളിയം കമ്പനികൾ കെ എസ് ആർ ടി സി അടക്കമുള്ള സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം കൊടുക്കാത്തതിനാൽ സി പി എം കണ്ടെത്തിയ കുറുക്കുവഴിയാണ് "ദേവസ്വം പമ്പ് "..? വിമർശം

06 APRIL 2023 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?

ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീണ് 69കാരി; 20 മണിക്കൂർ മരണത്തെ മുഖാമുഖം കണ്ട് രാധാമണിയമ്മ കിണറ്റിൽ നിലവിളി ; പുലർച്ചയോടെ സംഭവിച്ചത്...!!!

എൻജിനീയറായ യുവതിയുടെ ആത്മഹത്യ; പാതിരാത്രി ക്ഷേത്രത്തിലെത്തി ദേവിയുടെ വിഗ്രഹവുമായി കുളത്തിൽ ചാടി; ആത്മഹത്യക്കുറിപ്പിൽ യുവതിയുടെ അവസാന വാക്ക്

ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഈ വർഷത്തെ ബഡ്‌ജറ്റിൽ നിരവധി പദ്ധതികൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 70 വയസിന് മുകളിലുള്ള ഹിന്ദുക്കൾക്കായി വൃദ്ധസദനം മുതൽ ഗ്യാസ് ഏജൻസിയും പെട്രോൾ പമ്പും വരെ ഇതിൽ ഉൾപ്പെടും. . 1257 കോടി രൂപയാണ് ദേവസ്വം ബോർഡ് വരുമാനം. 1253 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് ഈ കാര്യങ്ങൾ അറിയിച്ചത്. എന്നാൽ ഇപ്പോൾ തിരുവനന്തപുരത്ത് നന്ദൻകോട് പെട്രോൾ പമ്പ് തുടങ്ങാനുള്ള ബോർഡിൻറെ തീരുമാനം വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

 

 

 

 

ദേവസ്വം ബോർഡു മുടിപ്പിക്കാനുള്ള സിപിഎം ന്റെ ലക്ഷ്യത്തിലേക്കുള്ള കുറുക്ക് വഴിയായിയാണ് ഇതിനെ സമൂഹമാധ്യമങ്ങൾ അടക്കം എടുത്തു കാണിക്കുന്നത്. കോടികളുടെ കുടിശിക മൂലം പെട്രോളിയം കമ്പനികൾ കെ എസ് ആർ ടി സി അടക്കമുള്ള സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം കൊടുക്കാത്തതിനാൽ സി പി എം കണ്ടെത്തിയ കുറുക്കുവഴിയാണ് "ദേവസ്വം പമ്പ് " എന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്.

 

 

കെഎസ് ആർ ടിസിയും ദേവസ്വവും, രണ്ടും സർക്കാരിന്റെ കീഴിലാണ് വരുന്നത്. കാണിക്കയിൽ പാവപ്പെട്ട ഭക്തർ, വിശ്വാസത്തിൻറെ പേരിൽ കൊണ്ട് ഇടുന്ന പ ണം, ഒരു ഉളുപ്പുമില്ലാതെ കെ എസ്ആർ ടി സിക്ക് ഡീസൽ അടിക്കാൻ ഉപകരിക്കുക. അങ്ങനെ മതേതരത്വം വഴിഞ്ഞു ഒഴുക്കുക. എന്നാണ് ഈ പ്രഖ്യാപനത്തെ വിമർശിക്കുന്ന ഫേസ്ബുക് പോസ്റ്റുകൾ പറയുന്നത്. സർക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടുകളെ എതിർക്കാൻ നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ലാത്തതിനാൽ ഇതിനെ ഭക്തജനങ്ങൾ എതിർക്കണം എന്ന ആഹ്വാനവും ഉയരുന്നുണ്ട്.

 

 

 

അടുത്തയിടക്കായി ഉത്സവങ്ങൾക്ക് അമ്പലത്തിൽ കാവി കൊടി പറ്റില്ല ,തോരണങ്ങൾ പറ്റില്ല എന്ന പോലീസിന്റെ ശാസനകളും, തിരുമാന്ധാംകുന്ന് ദേവി ക്ഷേത്രത്തിൽ പച്ച പെയിന്റ് അടിച്ചതും എല്ലാം ഭക്തരിൽ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്ന അവസരത്തിലാണ് ഇപ്പോൾ ഈ പുതിയ വിവാദം ഉയർന്നിരിക്കുന്നത് . അന്ന് തിരുമാന്ധാംകുന്ന്ക്ഷേ ത്രത്തിൽ അടിച്ചിരുന്ന പച്ച നിറത്തിലുള്ള പെയിന്റ് ഭക്തരുടെ കടുത്ത പ്രതിക്ഷേതത്തെ തുടർന്ന് മാറ്റി അടിച്ചിരുന്നു.

 

 

ദേവസ്വം ബോർഡിനെ നയിക്കുന്നത് ഭക്തർ അല്ലെന്നും എങ്ങനെയും ബോർഡിനെ നശിപ്പിക്കണം എന്ന ചിന്തയുള്ള കമ്മ്യൂണിസ്റ്റുകാരാണെന്നും ആരോപണം ഉണ്ട്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂരം കമ്മിറ്റിയിൽ ഉണ്ടായിരുന്ന അഹിന്ദുക്കളെയും രാഷ്ട്രീയക്കാരെയും പുറത്താക്കാനായി ഹിന്ദു സേവാ കേന്ദ്രം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അഹിന്ദുക്കളെ മാറ്റി നിർത്താനുള്ള ഉത്തരവ് കോടതിയിൽ നിന്ന് നേടുകയും ചെയ്തിരുന്നു

 

ജനുവരിയിൽ ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് സർക്കാർ എക്‌സിക്യുട്ടീവ് ഓഫീസറെ നിയമച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ സമർപ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു . അന്ന് കോടതി നടത്തിയ സുപ്രധാന നിരീക്ഷണമാണ് ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്നും ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും. അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ വിധി. മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആന്ധ്രയിലുമാണ് എന്ന കാരണത്താൽ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ആന്ധ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

 

 

മറ്റ് മതങ്ങളുടെയും ആരാധനാലയങ്ങളുടെ നടത്തിപ്പ് വിശ്വാസികൾ ആണ് കൈകാര്യം ചെയ്യുന്നത്. പിന്നെ ക്ഷേത്ര കാര്യത്തിൽ മാത്രം എന്തിനാ സർക്കാരുകൾ ഇടപെടുന്നത് എന്ന ചോദ്യം അന്നേ ഉയർന്നുവെങ്കിലും അതിനു വേണ്ടി പോരാടാൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളോ മറ്റ് സംഘടനകളോ മുന്നോട്ടു വന്നിട്ടില്ല.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (34 minutes ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (39 minutes ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (46 minutes ago)

ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീണ് 69കാരി; 20 മണിക്കൂർ മരണത്തെ മുഖാമുഖം കണ്ട് രാധാമണിയമ്മ കിണറ്റിൽ നിലവിളി ; പുലർച്ചയോടെ സംഭവിച്ചത്...!!!  (56 minutes ago)

എൻജിനീയറായ യുവതിയുടെ ആത്മഹത്യ; പാതിരാത്രി ക്ഷേത്രത്തിലെത്തി ദേവിയുടെ വിഗ്രഹവുമായി കുളത്തിൽ ചാടി; ആത്മഹത്യക്കുറിപ്പിൽ യുവതിയുടെ അവസാന വാക്ക്  (1 hour ago)

SNAKE അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ;  (3 hours ago)

വീടിനുള്ളിൽ കളനാശിനി..  (3 hours ago)

TEACHERS രണ്ടുപേർക്കും സസ്പെൻഷൻ  (3 hours ago)

DYFI കമ്മ്യൂണിറ്റി കിച്ചന്‍ പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരന്‍;  (4 hours ago)

PINARAYI VIJAYAN പിണറായി യുഗം അവസാനിക്കുകയാണ്.  (4 hours ago)

നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ...  (4 hours ago)

ഫിഫ വേൾഡ് കപ്പ് ഫൈനൽ തടസമില്ലാതെ കാണുന്നതിന് കറണ്ട് കട്ട് ഒഴിവാക്കി വൈദ്യുതി വകുപ്പ്...  (5 hours ago)

ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി സിന്ധു  (5 hours ago)

മലയാള സിനിമയിൽ പുതിയൊരു ഇൻഡി മൂവ്മെന്റ്; പരീക്ഷണാത്മക ഡാർക്ക് കോമഡി ചിത്രം 'ട്രിപ്പിൾ ഡെക്കർ' അടുത്ത ആഴ്ച പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്....  (5 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം... നടൻ ധനുഷിന്റെ 'ഡബിൾ' നേട്ടമടക്കം ഒമ്പത് പുരസ്‌കാരങ്ങളോടെ തിളങ്ങി കോളിവുഡ്    (6 hours ago)

Malayali Vartha Recommends