Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോമ്പ് കാലത്ത് മലദ്വാരം വഴി സ്വർണ്ണം കടത്തിയാൽ നോ ദൈവകോപം, നോ നരകയാത്ര! പക്ഷേ ഒരു കലാകാരൻ, പ്രത്യേകിച്ച് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പണിയെടുക്കേണ്ടുന്ന സിനിമാ മേഖലയിലെ ഒരു നടൻ നോമ്പുകാലത്ത് , സിനിമാ സെറ്റിൽ ഒത്തൊരുമയോടെ വിഷു ആഘോഷിച്ചാൽ, വിഷു സദ്യ കഴിച്ചാൽ ഉടനെയെത്തും മതവാദികൾ; വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്

18 APRIL 2023 06:37 PM IST
മലയാളി വാര്‍ത്ത

പ്രബുദ്ധ മതേതറ കേരളത്തിൻ്റെ മൊഴിമുത്തുകൾ! മമ്മൂക്കയുടെ സഹോദരി പുത്രനും യുവനടനുമായ അഷ്കർ സൗദാൻ താനഭിനയിക്കുന്ന DNA എന്ന സിനിമയുടെ സെറ്റിൽ വച്ച് വിഷുസദ്യ കഴിച്ചതാണ് മതവാദികളെ ചൊടിപ്പിച്ചത്. വാർത്ത വന്ന ന്യൂസ് പോർട്ടലിനു കീഴെ വന്ന റിലീജിയസ് കറക്ട്നെസ്സുകളാണ് ചിത്രത്തിന് ചുവടെ. വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്. ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

പ്രബുദ്ധ മതേതറ കേരളത്തിൻ്റെ മൊഴിമുത്തുകൾ! മമ്മൂക്കയുടെ സഹോദരി പുത്രനും യുവനടനുമായ അഷ്കർ സൗദാൻ താനഭിനയിക്കുന്ന DNA എന്ന സിനിമയുടെ സെറ്റിൽ വച്ച് വിഷുസദ്യ കഴിച്ചതാണ് മതവാദികളെ ചൊടിപ്പിച്ചത്. വാർത്ത വന്ന ന്യൂസ് പോർട്ടലിനു കീഴെ വന്ന റിലീജിയസ് കറക്ട്നെസ്സുകളാണ് ചിത്രത്തിന് ചുവടെ.

നോമ്പു കാലത്ത് ഒരു പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരെ കാലപുരിക്കയച്ചാൽ തികഞ്ഞ മൗനം! ട്രെയിനിന് തീയിട്ടവന് നോമ്പുകാലത്ത് വീട്ടിൽ നിന്നും ഉച്ചയ്ക്കുള്ള ഭക്ഷണം പൊതിഞ്ഞുകെട്ടി കൊടുത്തുവെന്ന് വീട്ടുകാർ പറഞ്ഞാൽ അത് തൊണ്ട നനയാതെ വിഴുങ്ങണം ! ( അത്തരം സന്ദർഭങ്ങളിൽ നോമ്പിന് exception ഉണ്ടത്രേ). നോമ്പ് കാലത്ത് മലദ്വാരം വഴി സ്വർണ്ണം കടത്തിയാൽ നോ ദൈവകോപം, നോ നരകയാത്ര!

പക്ഷേ ഒരു കലാകാരൻ, പ്രത്യേകിച്ച് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പണിയെടുക്കേണ്ടുന്ന സിനിമാ മേഖലയിലെ ഒരു നടൻ നോമ്പുകാലത്ത് , സിനിമാ സെറ്റിൽ ഒത്തൊരുമയോടെ വിഷു ആഘോഷിച്ചാൽ, വിഷു സദ്യ കഴിച്ചാൽ ഉടനെയെത്തും മതവാദികൾ..

ഒരു നടൻ ഒരു സെറ്റിൽ ജോയിൻ ചെയ്താൽ അദ്ദേഹം ആ ക്രൂവിൻ്റെ ഭാഗമാണ്. പല തരം പേഴ്സണൽ ചോയ്സുകളും അവിടെ മാറ്റി വയ്ക്കപ്പെടേണ്ടിയും വന്നേക്കാം. അതൊക്കെ ആ പ്രൊഫഷൻ്റെ ഭാഗമാണ്. ഒരു ദിവസം നോമ്പ് എടുത്തില്ല എന്നു വച്ച് നഷ്ടമാവുന്നതല്ല ഒരാളുടെ വിശ്വാസം. സിനിമാ സെറ്റിൽ നോമ്പെടുത്ത് പരിക്ഷീണനായി അഭിനയിIക്കാൻ കഴിഞ്ഞുവെന്ന് വരില്ല. മതം തലയ്ക്ക് പിടിച്ച വെറിയന്മാരാണ് ഈ സമൂഹത്തിൻ്റെ ശാപം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (11 minutes ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (29 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (47 minutes ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (58 minutes ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (1 hour ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (1 hour ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (10 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (10 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (10 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (10 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends