മെഴുകി ഊപ്പാടിളകി ലോകായുക്ത വീണ്ടും. സഹതാപം മാത്രമെന്ന് ആർ.എസ് ശശികുമാർ

ലോകായുക്ത വാർത്താക്കുറിപ്പിറക്ക്, നിലവിലുള്ള കേസിനെപ്പറ്റി വിശദമാക്കി, കേസിന്റെ ഗൈരവം തന്നെ കളഞ്ഞു എന്ന ആരോപണം നിലനിൽക്കവെ ആണ് വീണ്ടും മറുപടിയും, പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ദുരിതാശ്വാസ നിധി തട്ടിപ്പിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പങ്കുണ്ടെന്നും അത്
അന്വേഷിക്കണമെന്നും കാണിച്ച് ആർ.എസ് ശശികുമാർ കൊടുത്ത ഹർജിയെ തുടർന്നാണ് ഇപ്പോഴുണ്ടായ സംഭവ വികാസങ്ങളൊക്കെ നടന്നത്.വാർത്താക്കുറിപ്പിറക്ക്, ഒരു ദിവസത്തെ വ്യത്യാസത്തിൽ വീണ്ടും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പ്രതിരണവുമായി എത്തിയിരിക്കുന്നു.ഇതിനോട് ഹർജിക്കാരന് പറയാനുള്ലത് ഇതാണ്.
https://www.facebook.com/Malayalivartha























