റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. പാലക്കാട് എലപ്പുളളി സ്വദേശി ഷൈജു ശിവരാമനെ(27)യാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. കല്ലാച്ചി പയന്തോങ്ങ് സ്വദേശിനിയില്‍ നിന്ന് പത്ത് തവണകളായി ആറ് ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം രൂപയാണ് ഷൈജു വാങ്ങിയത്. ഒരു തവണ ഷൈജു നേരിട്ടും ബാക്കിയുളള തവണകള്‍ ഷൈജു പറഞ്ഞവരുടെ പേരിലുമാണ് പണം ഡ്രാഫ്റ്റ് അയച്ചത്. ഇവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha