Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

കെൽട്രോണിനെ സംബന്ധിച്ച ആരോപണങ്ങൾ പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിക്കും

26 APRIL 2023 09:31 PM IST
മലയാളി വാര്‍ത്ത

'സേഫ് കേരള' പദ്ധതിയിൽ നിർമ്മിതി ബുദ്ധി ഉപയോഗിച്ചുള്ള ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കെൽട്രോണിന് എതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തിയതായി വ്യവസായമന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മികച്ച പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ. ഇപ്പോൾ വീണ്ടെടുക്കലിന്റേയും മുന്നേറ്റത്തിന്റേയും കാലത്തിലൂടെയാണ് സ്ഥാപനം കടന്നുപോകുന്നത്. 'വിക്രാന്തും' 'എസ്.എൽ.വി' യും ഉൾപ്പെടെ പല പ്രധാന പദ്ധതികളുടേയും ഘടകങ്ങൾ കെൽട്രോൺ സ്വന്തമായി നിർമ്മിച്ച് നൽകിയതാണ്. ആ രീതിയിൽ മുന്നേറുമ്പോൾ കെൽട്രോണിന് എതിരായ ആക്രമണം മികവിനെ ദുർബലപ്പെടുത്തുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വസ്തുതകൾ കാണാതെ പുകമറ സൃഷ്ടിക്കലാണ് ഇപ്പോൾ നടക്കുന്നത്. ആരോപണം ഉയർന്നപ്പോൾ തന്നെ വ്യവസായ വകുപ്പ് കെൽട്രോണിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് തേടുകയും കെൽട്രോൺ അത് നൽകുകയും ചെയ്തിട്ടുണ്ട്. നിയമാനുസരണമാണ് കാര്യങ്ങൾ ചെയ്തിട്ടുള്ളത്. ക്യാമറകൾ വാങ്ങിയത് സംബന്ധിച്ച എല്ലാ ടെൻഡർ നടപടികളും വിവരങ്ങളും പൊതുജനമധ്യത്തിൽ ലഭ്യമാണ്.

ഇക്കാര്യത്തിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാൻ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ക്യാമറയുടെ 12 ഓളം ഘടകങ്ങളിൽ നാലെണ്ണമാണ് കെൽട്രോൺ സ്വന്തമായി നിർമ്മിച്ചത്. കരാർ നൽകിയത് സംബന്ധിച്ച വിവരങ്ങളും പൊതുജനമധ്യേ ഉണ്ട്. ഇക്കാര്യം കെൽട്രോൺ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. ക്യാമറകൾ സ്ഥാപിച്ച് വെറും ഒരാഴ്ചക്കുള്ളിൽ റോഡുകളിലെ നിയമലംഘനങ്ങളുടെ എണ്ണം ഒന്നേകാൽ ലക്ഷത്തോളം കുറഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (15 minutes ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (39 minutes ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (47 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (1 hour ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (1 hour ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (11 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (11 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (13 hours ago)

Malayali Vartha Recommends