സങ്കടം അടക്കാനാവാതെ.... ബംഗളൂരുവിൽ വാഹനാപകടത്തിൽ വിദ്യാർഥിനിക്കു ദാരുണാന്ത്യം

സങ്കടം അടക്കാനാവാതെ.... ബംഗളൂരുവിൽ വാഹനാപകടത്തിൽ വിദ്യാർഥിനിക്കു ദാരുണാന്ത്യം .ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനിയായ വിദ്യാർഥിനി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു.
തേക്കേൽ വീട്ടിൽ സജിമോൻ - ജിലു ദമ്പതികളുടെ മകൾ അഷ്മിത സജി (19) ആണ് മരിച്ചത്.അഷ്മിത സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ട്രക്കിടിച്ചാണ് അപകടം നടന്നത്. . കർണാടക കോളജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർഥിനിയാണ്.
അഷ്മിതയുടെ മാതാപിതാക്കൾ വിദേശത്താണ്. വിവരമറിഞ്ഞ് ഇരുവരും ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. ഒരു സഹോദരനുണ്ട് .
"
https://www.facebook.com/Malayalivartha


























