Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം

ഹിന്ദുദൈവങ്ങളുടെ നഗ്നത വരയ്ക്കാം..!മോദിക്കെതിരായ ഡോക്യുമെന്റി കാണിക്കാം..കേരളാ സ്റ്റോറി ഇറങ്ങും മുമ്പ് വിലക്കും..കമ്മികളേ... ഇതാണ് ഫാസിസം..!

29 APRIL 2023 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ

കണ്ണീർക്കാഴ്ചയായി.... കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി

ഇന്ന ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!ലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!

ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. എന്നാല്‍ അതിന്റെ പേരില്‍ ഇരട്ടത്താപ്പ് കാണിക്കുന്നവരാണ് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ദ കേരളാ സ്‌റ്റോറി എന്ന ഹിന്ദി സിനിമ റിലീസാകും മുമ്പ് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഇടത്-വലത് മുന്നണികള്‍ രംഗത്തെത്തിയിരിക്കുകയാണല്ലോ. സിനിമയുടെ ട്രെയിലര്‍ മാത്രമാണ്. രണ്ട് ദിവസം കൊണ്ട് ഒരു കോടിയിലധികം പേര്‍ ഇത് കണ്ടു. ട്രെയിലര്‍ സിനിമയുടെ സ്വഭാവം എങ്ങനെയാണെന്ന് പറയുക മാത്രമാണ് ചെയ്യുന്നത്. സിനിമ കണ്ടാലേ ഇപ്പോഴുള്ള വിവാദങ്ങള്‍ക്ക് അര്‍ത്ഥമുണ്ടോ എന്ന് പറയാനാകൂ.             സിനിമ കണ്ട ശേഷം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രതിഷേധിക്കാം. അതല്ല പ്രദര്‍ശനമേ അനുവദിക്കില്ല എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അപ്പോള്‍ നിങ്ങള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുമ്പ് വാളെടുത്തിട്ടുള്ളതോ. ഏറ്റവും അവസാനം നടി ദീപികാ പാദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞ് പത്താനാന്‍ സിനിമയിലെ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടപ്പോള്‍ ചില പ്രതിഷേധങ്ങളുണ്ടായി. അന്ന് സി.പി.എമ്മും കോണ്‍ഗ്രസും എന്ത് നിലപാടാണ് സ്വീകരിച്ചത്.         ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കുന്ന ഡോക്യൂമെന്ററി ബിബിസി പുറത്തുവിട്ടു. കേന്ദ്രസര്‍ക്കാര്‍ അത് നിരോധിച്ചു. യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് രാജ്യം മുഴുവനും അത് പ്രദര്‍ശിപ്പിച്ചു. അപ്പോള്‍ ഈ ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് പറയുന്നത് നിങ്ങള്‍ രണ്ട് കൂട്ടരുടെ മാത്രം പോക്കറ്റിലിരിക്കുന്നതല്ല. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അതിന് അവകാശമുണ്ട്. ഭരണഘടന അത് അനുവദിക്കുന്നുണ്ട്. കാശ്മീര്‍ ഫയല്‍സ് എന്ന സിനിമ ഇറങ്ങിയപ്പോഴും കോണ്‍ഗ്രസും സി.പി.എമ്മും ചില മുസ്ലിം സംഘടനകളും വലിയ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്.         പക്ഷെ, ജനം അതെല്ലാം തള്ളിക്കളഞ്ഞു പടം 300 കോടിയാണ് വാരിക്കൂട്ടിയത്. കാശ്മിരിലെ ഭൂരിപക്ഷം ആയിരുന്ന പണ്ഡിറ്റുകള്‍ ന്യൂനപക്ഷമായത് എങ്ങനെ എന്ന കഥയാണ് ആ സിനിമ പറഞ്ഞത്. അതില്‍ കാര്യവും കഴമ്പും ഉള്ളത് കൊണ്ടാണ് ജനം ഏറ്റെടുത്തത്. ഒന്നുമില്ലാതെ ജനം ഒരു സിനിമ കണ്ട് വിജയിപ്പിക്കുമോ? ഇതൊക്കെ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. പക്ഷെ, ചിലര്‍ മനസ്സിലായാലും ആയില്ലെന്ന് നടിക്കും. അതിന് അവര്‍ക്ക് വേറെ ലക്ഷ്യങ്ങളുണ്ട്.           സിനിമ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പറയാം, നിരൂപണം എഴുതാം, പ്രതിഷേധിക്കാം അങ്ങനെ എന്തെല്ലാം ജനാധിപത്യ മാര്‍ഗങ്ങളുണ്ട്. ഏതെങ്കിലും വിഭാഗത്തെ അപകീര്‍ത്തുന്ന രംഗങ്ങളുണ്ടെങ്കില്‍ അതൊഴിവാക്കാന്‍ നിയമപരമായ മാര്‍ഗങ്ങളുണ്ട്. ടി.പി ചന്ദ്രശേഖരന്‍ വധത്തെ ആസ്പദമാക്കി മൊയ്തു താഴത്ത് എന്ന സംവിധായകനൊരു സിനിമ എടുത്തു. ചിത്രം പ്രഖ്യാപിച്ച ദിവസം മുതല്‍ അയാള്‍ നേരിട്ട ഭീഷണി, സിനിമ റിലീസാകാതിരിക്കാനുള്ള കുതന്ത്രങ്ങള്‍ ഇതെല്ലാം സി.പി.എമ്മുകാര്‍ നടത്തിയില്ലേ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ പിണറായി വിജയനെ വില്ലനായി അവതരിപ്പിക്കുന്നതാണ്. ഹരീഷ് പേരാടിയാണ് പിണറായിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി നിറഞ്ഞാടി കയ്യടി നേടിയത്.           ആ സിനിമയെ സി.പി.എം വളരെ നിശബ്ദമായി തിയേറ്ററുകളില്‍ നിന്ന് ഒഴിവാക്കി. മീരാ നായരുടെ ദ മിഡ് നൈറ്റ് ചില്‍ഡ്രന്‍ അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയുടെ ഭരണത്തെ വിമര്‍ശിക്കുന്നതാണ്. ആ സിനിമ കേരള രാജ്യാന്തരചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തിയേറ്ററിന് മുന്നില്‍ പ്രതിഷേധം നടത്തിയവരാണ് കോണ്‍ഗ്രസുകാര്‍. ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയറാണ് ഐ.എഫ്.എഫ്.കെയില്‍ നടന്നത്. കെ.കരുണാകരന്റെ ഭരണകാലത്താണ് ഷാജികൈലാസ്-രണ്‍ജി പണിക്കര്‍ ടീമിന്റെ രാഷ്ട്രീയ സിനിമകള്‍ ഇറങ്ങിയിട്ടുള്ളത്.             അവരുടെ സിനിമകളിലെ പല സീനുകളും ഒഴിവാക്കണമെന്ന് സെന്‍സര്‍ബോര്‍ഡില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ട്. അവസാനം അപ്പീല്‍ കമ്മിറ്റിയെ സമീപിക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. 1977ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം കിസാ കുര്‍സികാ അഥവാ കസേരയുടെ കഥ എന്ന ചിത്രത്തിന്റെ റീല് പോലും കോണ്‍ഗ്രസുകാര്‍ കത്തിച്ചുകളഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും ചെയ്ത് കൂട്ടിയ കാര്യങ്ങളായിരുന്നു സിനിമയുടെ ഇതിവൃത്തം. ഇന്ദിരാഗാന്ധി വധത്തിന് ശേഷം നടന്ന സിഖ് കലാപത്തെ ആസ്പദമാക്കി എടുത്ത ഒക്ടോബര്‍ 31 എന്ന സിനിമ 2015ലാണ് ഇറങ്ങിയത്.         ചിത്രം ബാന്‍ ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അവസാനം നിര്‍മാതാക്കള്‍ക്ക് കോടതി കയറിയ ശേഷമാണ് ചിത്രം തിയേറ്ററിലെത്തിയത്. ഇന്ദിരാഗാന്ധിയുമായി ഭര്‍ത്താവ് ഫിറോസ് അകന്ന് കഴിഞ്ഞിരുന്ന കാലത്തെ ആസ്പദമാക്കി എടുത്തു എന്ന സംശയം കൊണ്ട് പോലും കോണ്‍ഗ്രസുകാര്‍ ഒരു സിനിമ രണ്ട് കൊല്ലം നിരോധിച്ചു. ഗുല്‍സാറിന്റെ ആനന്ദി എന്ന ചിത്രത്തിനാണ് ഈ ദുരവസ്ഥയുണ്ടായത്.             ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ പോലും മാനിക്കാത്തവരാണ് കോണ്‍ഗ്രസുകാരും സി.പി.എമ്മുകാരും. വിഖ്യാത ചിത്രകാരന്‍ സരസ്വതിദേവിയുടെ നഗ്നചിത്രം വരച്ചപ്പോള്‍ അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നാണ് സി.പി.എമ്മുകാര്‍ പറഞ്ഞിരുന്നത്. എം.എ ബേബിയായിരുന്നു അതില്‍ പ്രമുഖന്‍. തൃശൂര്‍ കേരള വര്‍മ കോളജിലെ എസ്.എഫ്.ഐക്കാര്‍ ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് ക്യാമ്പസില്‍ ഫ്‌ളക്‌സ് സ്ഥാപിച്ചിരുന്നു. ബി.ജെ.പിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് എത്തിയാണത് നീക്കിയത്.             നവാഗതരെ സ്വാഗതം ചെയ്യാന്‍ സ്ഥാപിച്ച ഫ്‌ലക്‌സായിരുന്നു ഇത്. ഇങ്ങിനെയൊക്കെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അദ്ദേയറ്റം വരെ പോയവരാണ്. കേരളത്തിലെ മതപരിവര്‍ത്തനത്തെ കുറിച്ചും ഐ.എസ് ബന്ധത്തെ കുറിച്ചും പറയുന്ന ഒരു സിനിമയെ ഭയക്കുന്നത്. ഒരു സിനിമ കൊണ്ട് കേരളത്തിലുള്ളവരെല്ലാം ബി.ജെ.പിക്കാരാവുമോ? ഇല്ലെന്ന് നൂറ് ശതമാനം ഉറപ്പാണ്. പിന്നെന്തിനാണ് ഇത്ര തിടുക്കം. ലക്ഷ്യം ഒന്നുമാത്രം മുസ്ലിം വോട്ട്. പട്ടി എല്ലിന്‍ കഷണത്തിനായി കടിപിടികൂടുന്നത് പോലെ നാല് വോട്ടിന് വേണ്ടി ബഹിഷ്‌ക്കരണവുമായി ഇറങ്ങിയിരിക്കുകയാണ് കപട ആവിഷ്‌ക്കാര സ്വാതന്ത്ര്യക്കാര്‍.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (11 minutes ago)

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!  (20 minutes ago)

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു  (23 minutes ago)

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (25 minutes ago)

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി  (32 minutes ago)

അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ  (33 minutes ago)

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (46 minutes ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (53 minutes ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (1 hour ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (2 hours ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (2 hours ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (2 hours ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (3 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (3 hours ago)

Malayali Vartha Recommends