Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം

വന്ദേഭാരത് ട്രെയിന് കേരളത്തില്‍ ലഭിച്ച സ്വീകാര്യതയും തുടര്‍ന്നുണ്ടായ വിവാദങ്ങളും കേരളത്തില്‍ ബിജെപിയ്ക്കും മോദിയ്ക്കും അപ്രതീക്ഷിത നേട്ടങ്ങളായിരുന്നു. അടുത്ത ഘട്ടമെന്ന നിലയില്‍ ലോകം ഊറ്റുനോക്കുന്ന ഹൈഡ്രജന്‍ ട്രെയിനുകളിലേയ്ക്ക് മാറുമ്പോള്‍ കേരളത്തെയും പ്രഥമ പരിഗണന നല്കി സംരക്ഷിക്കാനാണ് മോദിയുടെ തീരുമാനമെന്നറിയുന്നു

29 APRIL 2023 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ

കണ്ണീർക്കാഴ്ചയായി.... കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി

ഇന്ന ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!ലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!

വന്ദേഭാരതില്‍ കാലുടക്കി വീണ കേരളത്തിന് കൂടുതല്‍ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്കിയാല്‍ എല്ലാ രാഷ്ട്രയ വമ്പന്‍മാരെയും മുട്ടുകുത്തിക്കാമെന്നുള്ള കണക്ക് കൂട്ടിലിലേയ്ക്കാണ് ബിജെപി എത്തി നില്ക്കുന്നത്. കേരളം പിടിയ്ക്കുകെന്ന ല്ഷ്യമാണ് മുഖ്യം. അതിന്റെ ചുവടുവെയ്പുകള്‍ പരമാവധി അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കടുപ്പിച്ചില്ലെങ്കില്‍ പ്രതീക്ഷകള്‍ അസ്ഥാനത്ത്ാനത്താകുമെന്ന് ബിജെപിയും കണക്ക് കൂ്ട്ടുന്നു. വന്ദേഭാരത് ട്രെയിന് കേരളത്തില്‍ ലഭിച്ച സ്വീകാര്യതയും തുടര്‍ന്നുണ്ടായ വിവാദങ്ങളും കേരളത്തില്‍ ബിജെപിയ്ക്കും മോദിയ്ക്കും അപ്രതീക്ഷിത നേട്ടങ്ങളായിരുന്നു. അടുത്ത ഘട്ടമെന്ന നിലയില്‍ ലോകം ഊറ്റുനോക്കുന്ന ഹൈഡ്രജന്‍ ട്രെയിനുകളിലേയ്ക്ക് മാറുമ്പോള്‍ കേരളത്തെയും പ്രഥമ പരിഗണന നല്കി സംരക്ഷിക്കാനാണ് മോദിയുടെ തീരുമാനമെന്നറിയുന്നു.

കല്‍ക്ക-ഷിംല ചരിത്ര സര്‍ക്യൂട്ടില്‍ 2023 ഡിസംബറോടെ ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ രൂപകല്പന ചെയ്ത് തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ സാങ്കേതികവിദ്യ ഇപ്പോഴും ശൈശവാവസ്ഥയിലാണെങ്കിലും, ചുരുക്കം ചില രാജ്യങ്ങള്‍ പരിമിതമായ അടിസ്ഥാനത്തില്‍ അത് ഉപയോഗിക്കുന്നുണ്ട്.ഹൈഡ്രജന്‍ ഇന്ധനം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ് അല്ലെങ്കില്‍ കണികാ പദാര്‍ത്ഥങ്ങള്‍ പോലുള്ള ദോഷകരമായ മലിനീകരണം പുറപ്പെടുവിക്കുന്നില്ലായെന്നതാണ് ഹൈഡ്രജന്‍ ട്രെയിനിന്റെ പ്രത്യേകത.

വരാനിരിക്കുന്ന ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനുകള്‍ വന്ദേ മെട്രോ എന്നാണ് അറിയപ്പെടുക. ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ, നീലഗിരി മൗണ്ടന്‍ റെയില്‍വേ, കല്‍ക്ക ഷിംല റെയില്‍വേ, മതേരന്‍ ഹില്‍ റെയില്‍വേ, കാന്‍ഗ്ര വാലി, ബില്‍മോറ വാഘായി, മാര്‍വാര്‍-ദേവ്ഗഢ് മദ്രിയ എന്നിവയുള്‍പ്പെടെ ചരിത്രപ്രധാനമായ, നാരോ ഗേജ് റൂട്ടുകളിലാണ് ഇത് ആദ്യം ഓടുന്നത്. യാത്ര കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുമെന്നതിനാല്‍ കേരളത്തിലും ഇതെത്തിക്കാനാണ് മോദിയുടെ ശ്രമം.

പരമ്പരാഗത ഡീസല്‍ എഞ്ചിനുകളേക്കാള്‍ ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉപയോഗിക്കുന്നവയാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍. ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഹൈഡ്രജനും ഓക്‌സിജനും പരിവര്‍ത്തനം ചെയ്തുകൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു, അത് ട്രെയിനിന്റെ മോട്ടോറുകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഉപയോഗിക്കുന്നു.

ഹരിതവത്കരണത്തിലേയ്ക്കുള്ള രാജ്യത്തിന്റെ ചുവടുവയ്പ്പിന്റെ ഭാഗമാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍.
1950കളിലും 60കളിലും രൂപകല്പന ചെയ്ത വന്ദേ മെട്രോ ട്രെയിനുകള്‍ക്ക് പകരമുള്ള ലോകോത്തര നിലവാരമുള്ള വന്ദേ മെട്രോയാണ് റെയില്‍വേ നിര്‍മ്മിച്ചത്. വന്ദേഭാരത് ട്രെയിനുകള്‍ ഡിസൈന്‍ ചെയ്ത എന്‍ജിനിയര്‍മാരാണ് വന്ദേ മെട്രോയും രൂപകല്പന ചെയ്തത്.

നിലവില്‍ ഇന്ത്യയിലെ മിക്ക ട്രെയിനുകളും ഡീസലിലോ വൈദ്യുതിയിലോ ആണ് ഓടുന്നത്. ഹൈഡ്രജന്‍ ട്രെയിനുകള്‍ കാര്‍ബണ്‍ ഡയോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ് തുടങ്ങിയവ പോലുള്ള മാരക വാതകങ്ങള്‍ പുറന്തള്ളുകയില്ല എന്നുള്ളതിനാല്‍ യാത്ര കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകുന്നു. കാറ്റ്, സൗരോര്‍ജ്ജം, ജലവൈദ്യുതി തുടങ്ങിയ പുനരുപയോഗ ഊര്‍ജ സ്രോതസുകള്‍ ഉപയോഗിച്ച് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും എന്നതാണ് ഇത്തരം ട്രെയിനുകളുടെ മറ്റൊരു നേട്ടം.

അതേസമയം, ഹൈഡ്രജന്‍ ട്രെയിനുകളുടെ ഉയര്‍ന്ന നിര്‍മാണ ചെലവ് ഇത്തരം ട്രെയിനുകളുടെ വ്യാപക ഉപയോഗത്തിന് വെല്ലുവിളിയാണ്. ഗ്രീന്‍ ഹൈഡ്രജന് കിലോയ്ക്ക് 492 രൂപയാണ് ഇന്ത്യയില്‍ വില. ഡീസല്‍ എഞ്ചിനുകളുടെ പ്രവര്‍ത്തനച്ചെലവിനേക്കാള്‍ 27 ശതമാനം അധികമാണിത്. മാത്രമല്ല ഹൈഡ്രജന്‍ ട്രെയിനുകളുടെ സുരക്ഷാ പ്രശ്‌നങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. എന്നാല്‍ചിലവ് കുറഞ്ഞ രീതിയില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്പാദിപ്പിക്കാനുള്ള പദ്ധതികള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്. അടുത്ത തലമുറ ട്രെയിന്‍ ഹൈഡ്രജന്‍ ട്രെയിന്‍ ആയിരിക്കണമെന്നാണ് ഇന്ത്യയുടെ ല്ക്ഷ്യം.

രാഷ്ട്രീയ സാഹചര്യം മാറ്റിയെടുക്കുന്നതിനും ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയുമായുള്ള അകലം കുറയ്ക്കുന്നതിനും ഉതകുന്ന പദ്ധതികള്‍ തുടര്‍ച്ചയായി കേരളത്തില്‍ എത്തിക്കാനാണ് ശ്രമം. വന്ദേഭാരതിന് ബിജെപി പ്രവര്‍ത്തകര്‍ നല്കിയ പിന്‍തുണയോടൊപ്പം പുറത്തു നിന്നുള്ളവരുടെ പിന്‍തുണ കൂടി നേടാനായതായി ബിജെപി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നുണ്ട്. ലോകത്തിന്റെ മാറ്റം ആദ്യമായി കേരളത്തില്‍ എത്തിച്ചാല്‍ അത് ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ പിന്‍തുണ നേടാനായേയ്ക്കും എന്നും കരുതുന്നുണ്ട്. എന്തായാലും ബിെജപിയും മോദിയും അറിഞ്ഞു തന്നെയാണ് കേരളത്തിനായി കളിക്കുന്നതെന്ന് വ്യക്തമാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (9 minutes ago)

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!  (18 minutes ago)

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു  (21 minutes ago)

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (23 minutes ago)

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി  (30 minutes ago)

അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ  (31 minutes ago)

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (44 minutes ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (51 minutes ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (1 hour ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (2 hours ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (2 hours ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (2 hours ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (3 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (3 hours ago)

Malayali Vartha Recommends