ട്രാന്‍സ്‌മെന്‍ പ്രവീണ്‍ നാഥ് ജീവനൊടുക്കി ... തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പ്രവീണ്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്

ട്രാന്‍സ്‌മെന്‍ പ്രവീണ്‍ നാഥ് ജീവനൊടുക്കി . തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പ്രവീണ്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നും ബോഡി ബില്‍ഡിങ്ങിലേക്ക് കടന്നുവന്ന ആദ്യ വ്യക്തിയായിരുന്നു പ്രവീണ്‍. ബോഡി ബില്‍ഡറായിരുന്ന പ്രവീണ്‍ 2021ല്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ജേതാവായിരുന്നു.
2022ല്‍ മുംബൈയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ്ങിന്റെ ഫൈനലിലും പ്രവീണ്‍ മത്സരിച്ചിട്ടുണ്ടായിരുന്നു. പ്രവീണിന്റെ സ്വദേശം പാലക്കാട് നെന്മാറയിലുള്ള എലവഞ്ചേരിയാണ്.
"
https://www.facebook.com/Malayalivartha
























