Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പാക് മന്ത്രിയെ അടുപ്പിച്ചില്ല... ചൈനീസ് വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി; 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒരു പാക് വിദേശമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചെങ്കിലും ചര്‍ച്ചയ്ക്ക് വിളിച്ചില്ല; ചൈനയോട് കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞ് ജയശങ്കര്‍

05 MAY 2023 09:25 AM IST
മലയാളി വാര്‍ത്ത

കുറേ നാളുകളായി ചൈന അതിര്‍ത്തിയില്‍ ഇന്ത്യയുടെ മനസമാധാനം കളയുകയാണ്. അതിനാല്‍ തന്നെ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നടത്തിയ കൂടിക്കാഴ്ച ഏറെ ശ്രദ്ധിക്കപ്പെട്ടു. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്വിന്‍ ഗാങ് ഗോവയില്‍ എത്തിയതിന് പിന്നാലെയാണ് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നത്. അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കണമെന്ന് ജയശങ്കര്‍ ചൈനയോടാവശ്യപ്പെട്ടു.

ലഡാക്ക് അടക്കമുള്ള അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തവയില്‍ പെടുന്നു. ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ആശയവിനിമയം നടത്തിയെന്ന് ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

രണ്ടുമാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇരു വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത്. ജി 20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും ഗാങും ജയശങ്കറുമായി ചര്‍ച്ച നടന്നിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായും ജയശങ്കര്‍ ചര്‍ച്ച നടത്തി. യോഗത്തില്‍ പങ്കെടുക്കാന്‍ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയും ഗോവയിലെത്തിയിട്ടുണ്ട്.

രണ്ടുദിവസത്തെ ഷാങ്ഹായ് സഹകരണസംഘം സമ്മേളനത്തിനായി പാകിസ്താന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഗോവയിലെത്തി. 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു പാക് വിദേശമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്.

ഇന്ത്യ-പാക് നയതന്ത്രബന്ധത്തില്‍ വിള്ളലുകള്‍ തുടരുന്നതിനിടെയുള്ള സന്ദര്‍ശനം നിര്‍ണായകമാണെങ്കിലും ഉഭയകക്ഷിചര്‍ച്ച ഉണ്ടാവില്ലെന്ന് വിദേശമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. എസ്.സി.ഒ.യുടേത് ബഹുരാഷ്ട്ര സമ്മേളനമാണ്. അതില്‍ അധ്യക്ഷതവഹിക്കുന്ന വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ബിലാവലും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ചയുണ്ടാവില്ല. ചര്‍ച്ചയ്ക്കായി പാകിസ്താന്റെ ഭാഗത്തുനിന്ന് അഭ്യര്‍ഥനയുമുണ്ടായിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.

എസ്.സി.ഒ. ഭരണഘടനയോടുള്ള പാകിസ്താന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്ന് ബിലാവല്‍ ഭൂട്ടോ ട്വീറ്റ് ചെയ്തു. ''എന്റെ നേതൃത്വത്തില്‍ പാകിസ്താന്റെ പ്രതിനിധിസംഘം ഗോവയിലെത്തി. ഷാങ്ഹായ് സഖ്യത്തില്‍മാത്രമായിരിക്കും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സുഹൃദ്രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാരുമായി പുരോഗമനാത്മകചര്‍ച്ച നടത്തും''

2011-ല്‍ ഹിന റബ്ബാനി കൗറിന്റെ സന്ദര്‍ശനത്തിനുശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന പാക് വിദേശമന്ത്രിയാണ് ബിലാവല്‍. എസ്.സി.ഒ.യോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും പ്രതികരിച്ചു.

അതേസമയം സൂപ്പര്‍ കംപ്യൂട്ടര്‍ ഇന്റര്‍നെറ്റ് നിര്‍മിക്കാനൊരുങ്ങി ചൈനീസ് ശാസ്ത്ര സാങ്കേതിക വകുപ്പ്. സാങ്കേതിക കമ്പനികളും ഗവേഷകരും ഇതിന്റെ സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താനായി തുറമുഖ നഗരമായ ടിയാന്‍ജിനില്‍ ഒത്തുകൂടിയെന്ന് സൗത്ത് ചൈന മോണിംങ് പോസ്റ്റ് റിപോര്‍ട്ടു ചെയ്തു. സൂപ്പര്‍കപ്യൂട്ടര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഒന്നിലേറെ സൂപ്പര്‍കംപ്യൂട്ടറുകളെ ഒരേസമയം ഉപയോഗിക്കാനാവും. വ്യോമയാനം, മരുന്നു നിര്‍മാണം, ഫിനാന്‍സ്, നിര്‍മിത ബുദ്ധി തുടങ്ങി പല മേഖലകളിലും സൂപ്പര്‍കംപ്യൂട്ടര്‍ ഇന്റര്‍നെറ്റ് മുന്‍തൂക്കം നല്‍കുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്.

ചൈനയിലെ യൂനിവേഴ്സിറ്റി സൂപ്പര്‍ കംപ്യൂട്ടിങ് സെന്ററുകള്‍ ഈ പദ്ധതിയുടെ ഭാഗമാവും. പല മേഖലകളിലേയും സങ്കീര്‍ണവും സമയമെടുക്കുന്നതുമായ പ്രശ്നങ്ങളെ വേഗത്തില്‍ തീര്‍ക്കാന്‍ ഈ സൂപ്പര്‍ കംപ്യൂട്ടര്‍ ഇന്റര്‍നെറ്റുകൊണ്ട് സാധിക്കും. എല്ലാമേഖലയിലേയും അറിവുകള്‍ വളരെയധികം കൂടിയതും നിര്‍മിത ബുദ്ധിയുടെ പ്രയോഗവുമെല്ലാം സൂപ്പര്‍കംപ്യൂട്ടറുകളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. മാത്രമല്ല ഇത്തരം സൂപ്പര്‍ കംപ്യൂട്ടറുകളുടെ സേവനം ഉപയോഗിച്ച് പരസ്പരം വേഗത്തില്‍ അറിവുകള്‍ പങ്കുവയ്ക്കാനും വിവിധ മേഖലകളിലെ ഗവേഷകര്‍ക്ക് സാധിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (48 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (3 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (3 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends