Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഗുസ്തി താരങ്ങളുടെ പ്രതിഷേധം അച്ചടക്കമില്ലായ്മക്ക് തുല്യം' ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്ന പി ടി ഉഷയുടെ പരാമർശത്തോട് തികഞ്ഞ വെറുപ്പും വിയോജിപ്പുമാണ്; ശരിക്കും ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയത് ഗുസ്തി താരങ്ങൾ ഇങ്ങനെ പ്രതിഷേധിക്കാൻ ഇടയാക്കിയ പീഡന ആരോപണവും ഗുസ്തി ഫെഡറേഷൻ്റെ അമരത്തിരിക്കുന്നവൻ്റെ കയ്യിലിരുപ്പും തന്നെയല്ലേ? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

05 MAY 2023 10:19 AM IST
മലയാളി വാര്‍ത്ത

ശരിക്കും ഇത് എന്താണ് സംഭവം? പ്രമുഖ സംഘപരിവാർ പ്രൊഫൈലുകളിലൊന്നും പി.ടി.ഉഷയ്ക്കെതിരെ നടന്ന അക്രമണത്തെ കുറിച്ചോ അതിനു മുമ്പ് അവർ നടത്തിയ തീർത്തും സ്ത്രീവിരുദ്ധമായ പരാമർശത്തെ കുറിച്ചോ അനുകൂലിച്ചും പ്രതികൂലിച്ചും ഒന്നും എഴുതി കണ്ടില്ല. എന്നാൽ ഇടത് പ്രൊഫൈലുകൾ എമ്പാടും ആ ആക്രമണ വാർത്ത ആഘോഷമാക്കുന്നതും കണ്ടു. ശരിക്കും എന്താണ് യാഥാർത്ഥ്യം? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ശരിക്കും ഇത് എന്താണ് സംഭവം? പ്രമുഖ സംഘപരിവാർ പ്രൊഫൈലുകളിലൊന്നും പി.ടി.ഉഷയ്ക്കെതിരെ നടന്ന അക്രമണത്തെ കുറിച്ചോ അതിനു മുമ്പ് അവർ നടത്തിയ തീർത്തും സ്ത്രീവിരുദ്ധമായ പരാമർശത്തെ കുറിച്ചോ അനുകൂലിച്ചും പ്രതികൂലിച്ചും ഒന്നും എഴുതി കണ്ടില്ല. എന്നാൽ ഇടത് പ്രൊഫൈലുകൾ എമ്പാടും ആ ആക്രമണ വാർത്ത ആഘോഷമാക്കുന്നതും കണ്ടു. ശരിക്കും എന്താണ് യാഥാർത്ഥ്യം? ഗുസ്തി താരങ്ങളുടെ പ്രതിഷേധം അച്ചടക്കമില്ലായ്മക്ക് തുല്യം' ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്ന പി ടി ഉഷയുടെ പരാമർശത്തോട് തികഞ്ഞ വെറുപ്പും വിയോജിപ്പുമാണ്. ശരിക്കും ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയത് ഗുസ്തി താരങ്ങൾ ഇങ്ങനെ പ്രതിഷേധിക്കാൻ ഇടയാക്കിയ പീഡന ആരോപണവും ഗുസ്തി ഫെഡറേഷൻ്റെ അമരത്തിരിക്കുന്നവൻ്റെ കയ്യിലിരുപ്പും തന്നെയല്ലേ?

കൂടെ ഉള്ളവൻ്റെ പേരിൽ പീഢനാരോപണം വരുമ്പോൾ മിണ്ടരുത് പറയരുത് നാണക്കേടാണ് "എന്ന വർത്തമാനം കുഴപ്പക്കാരെ പൊതിഞ്ഞു പിടിക്കലാണ്. അതിനാൽ തന്നെ ആ പരാമർശം നടത്തിയ സ്ത്രീയോടും, അവരിനി എത്ര വലിയ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവരായാലും അങ്ങേയറ്റം വിയോജിപ്പാണ്. അത് പ്രശ്നത്തിൻ്റെ ഒരു വശം.

പി.ടി.ഉഷ നടത്തിയ ആ പരാമർശത്തോട് ഗുസ്തി താരങ്ങൾക്ക് ശക്തിയായി വിയോജിക്കാം; വാക്കുകൾകൊണ്ട് തന്നെ. എന്നാൽ പിഴവ് തിരിച്ചറിഞ്ഞ് സമവായത്തിന് വരുമ്പോൾ കയ്യാങ്കളി കാട്ടുന്നത് ഫൗൾ പ്ലേ തന്നെയാണ്. ചിത്രങ്ങളിലൊക്കെ സമരപ്പന്തലിൽ ഇരിക്കുന്ന ഗുസ്തി താരങ്ങളോട് സൗഹാർദപരമായാണ് അവർ ഇടപ്പെടുന്നത്. തിരിച്ചും അങ്ങനെ തന്നെ. അങ്ങനെങ്കിൽ സമരപ്പന്തലിൽ നിന്നും പുറത്തിറങ്ങിയ അവരെ ആക്രമിച്ചത് ആര്?

ഇനി ആരോപണത്തെ കുറിച്ചാണെങ്കിൽ അതിൽ എത്ര മാത്രം കഴമ്പ് ഉണ്ടെന്നറിയില്ല. പക്ഷേ ശ്രീമതി. ഉഷയെ പോലെ, ഒരു പക്ഷേ അവരെക്കാളും ഒക്കെ സമരപ്പന്തലിൽ ഇരിക്കുന്നവർ ഇന്ത്യയ്ക്ക് അഭിമാനമായവരാണ്. ആരോപണ വിധേയനായ ആളെ മാറ്റി നിറുത്തുക വരെ ചെയ്യുന്നില്ല എന്ന് പറയുന്നതിനോട് യാതൊരു വിധത്തിലും യോജിക്കാൻ സാധിക്കുന്നില്ല. മാത്രവുമല്ല ക്രിമിനൽ ബാക്ഗ്രൗണ്ട് ഉള്ളവരെയൊന്നും ഇതുപോലുള്ള സ്ഥാനമാനങ്ങൾ നല്കി മഹാന്മാരാക്കാനും പാടില്ല. ബ്രിജ്ഭൂഷൺ എം പിയുടെ ബാക്ക് ഗ്രൗണ്ടിൽ ക്രിമിനലിസമുണ്ട് എന്നത് വാസ്തവം. അതിനെ കേവലം രാഷ്ട്രീയം വച്ച് ന്യായീകരിക്കുന്നത് അല്പത്തരമാണ്. അത് ഒരു തരത്തിൽ ക്രിമിനലിസത്തിന് കുടപ്പിടിക്കലാണ്.

പത്മശ്രീ സാക്ഷി മാലികിനെ പോലുള്ളവർ മറുപക്ഷത്ത് നിന്ന് കടുത്ത ആരോപണം ഉന്നയിക്കുമ്പോൾ അതിനെ പാടെ തളളിക്കളയാൻ കഴിയില്ല. ബ്രിജ്ഭൂഷൺ എന്നയാളുടെ കേസ് ഹിസ്റ്ററി വച്ച് നോക്കുമ്പോൾ ഗുസ്തി താരങ്ങൾ പറയുന്നത് വിശ്വസിക്കാനേ തരമുള്ളൂ. യു.പി പോലീസ് വെടി വച്ച് കൊന്ന അതീഖ് അഹമ്മദിനെ പോലൊരു ക്രിമിനൽ എന്നതിനപ്പുറം ഒരു ഡെക്കറേഷനും അയാൾ അർഹിക്കുന്നില്ല. ഒരു രാജ്യത്തിന്റെ അഭിമാനം എന്ന ഉന്നതിയിൽ തന്നെ ശ്രീമതി. ഉഷയെയും ഗുസ്തിയിൽ മെഡലുകൾ വാരിക്കൂട്ടിയ താരങ്ങളെയും കാണുന്നു. അതിനാൽ തന്നെ ഇന്നലെ പി.ടി. ഉഷയ്ക്ക് എതിരെ നടന്ന manhandling നോടും തീർത്തും വിയോജിപ്പ്! എന്തായാലും സത്യം മറ നീക്കി പുറത്ത് വരട്ടെ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (49 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (3 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (3 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

Malayali Vartha Recommends