36 വര്‍ഷത്തെ വിശിഷ്ട സേവനം... ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. മഗറിന് വികാരനിര്‍ഭരമായ വിടവാങ്ങല്‍ചടങ്ങ്...

36 വര്‍ഷത്തെ വിശിഷ്ട സേവനം... ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. മഗറിന് വികാരനിര്‍ഭരമായ വിടവാങ്ങല്‍ചടങ്ങ്. കഴിഞ്ഞ ദിവസം സൂര്യാസ്തമയത്തിന് ഒരു മിനിറ്റ് മാത്രം ബാക്കി നില്‍ക്കെയാണ് നാവികര്‍ ഐ.എന്‍.എസ്. മഗര്‍ എന്ന മഹാനൗകയ്ക്ക് വിടയോതി സല്യൂട്ട് നല്‍കിയത്. ഒപ്പം തന്നെ ഇന്ത്യയുടെ ത്രിവര്‍ണ പതാകയും നാവിക പതാകയും പതാകകള്‍ താഴ്ന്നു.
36 വര്‍ഷത്തെ വിശിഷ്ട സേവനത്തിന് ശേഷമാണ് ഐ.എന്‍.എസ്. മഗര്‍ വിരമിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം കൊച്ചി തീരത്തായിരുന്നു മഗറിന്റെ ഡി കമ്മിഷനിങ് ചടങ്ങുകള്‍ നടന്നത്. നാവികസേന ദക്ഷിണ മേഖലാ മേധാവി വൈസ് അഡ്മിറല്‍ എം.എ. ഹംപിഹോളി ഡി കമ്മിഷനിങ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
"
https://www.facebook.com/Malayalivartha























